സുചിത്ര ചോദിച്ചു.
ബീന ഒരു കള്ള നോട്ടം നോക്കി.
സുചിത്രയ്ക്ക് കാര്യം പിടികിട്ടി.
” എന്റെ ടീച്ചറെ… ടീച്ചറുടെ ഒരു കാരിയം… ഇതിപ്പോ എത്രാമത്തെ ആളാ…? ”
സുചിത്ര കളിയാക്കികൊണ്ട് ചോദിച്ചു.
” എണ്ണമൊന്നും നീ ചോദിക്കരുത്…? എനിക്ക് കൃത്യമായിട്ടുള്ള കണക്കുകളൊന്നും അറിയില്ല. ”
” അപ്പൊ ഒരുപാട് ഉണ്ട് അല്ലെ…? ”
” ഓ ഒരു വലിയ പുണ്ണ്യാളത്തി. ”
ബീന അവളെ പുച്ഛിച്ചു.
” ഈ കാര്യത്തിൽ ഞാൻ പുണ്ണ്യാളത്തി തന്നെയാ.. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ ചതിച്ചിട്ടില്ല. കാണുന്നവർക്കൊന്നും കിടന്നുകൊടുത്തിട്ടുമില്ല.. ”
സുചിത്ര അഭിമാനത്തോടെ പറഞ്ഞു.
” അതാണോ വലിയ കാര്യം..? എടി പോത്തെ… ജീവിതം ഒന്നേ ഉള്ളു അത് കഴിവതും അടിച്ചു പൊളിച്ചു സുഖിച്ചു ജീവിക്കാൻ നോക്ക്. അല്ലാതെ ഒരുമാതിരി കുല സ്ത്രീകളെ പോലെ ജീവിച്ചിട്ട് ഒരു പ്രയോജനവും ഇല്ല… ”
ബീന സുചിത്രയെ ഉപദേശിച്ചു.
” എന്നാലും ചേച്ചി ഇതൊക്കെ തെറ്റല്ലേ…? ”
” എന്ത് തെറ്റ്…? എല്ലാ കാര്യങ്ങളെയും നീ ഇങ്ങനെ നെഗറ്റീവ് ആയി കാണുന്നത് കൊണ്ടാ.. ഇതിലൊന്നും ഒരു തെറ്റുമില്ല. ”
” എന്നാലും എനിക്ക് ഇതൊന്നും ഉൾകൊള്ളാൻ പറ്റണില്ല… ”
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ…? നീ സത്യം പറയണം. ”
” എന്താ ടീച്ചർക്ക് അറിയേണ്ടത്…? ”
” നിന്റെ ഭർത്താവ് വർഷത്തിൽ ഒരിക്കലല്ലേ ലീവിന് വരാറുള്ളൂ…?”
” അതെ.. അതിനെന്താ…? ”
” ലീവിന് വരുന്ന സമയത്ത് അയാള് നിന്നെ എത്ര തവണ കളിക്കും…? ”
സുചിത്ര സ്തംഭിച്ചു നിന്നു. എന്തോ പറയാൻ ശ്രമിച്ചപ്പോൾ അവളൊന്നുവിക്കി.
” എന്തിനാ മടിക്കുന്നെ…? ഞാൻ നിന്നോട് എല്ലാകാര്യങ്ങളും ഓപ്പൺ ആയിട്ടല്ലേ സംസാരിക്കുന്നത്. പിന്നെന്താ ഞാൻ ചോദിച്ചതിന് മറുപടി പറയാൻ നിനക്കിത്ര മടി…? ”
ബീന വീണ്ടും ചോദിച്ചു.
” അത് പിന്നെ… ചേച്ചി… ”
അവൾ പറയാൻ മടിച്ചു.
” ആഹ്.. പറ… ”
ബീന അവളെ പ്രോത്സാഹിപ്പിച്ചു.
” പുള്ളിക്കാരൻ വർഷത്തിലൊരിക്കൽ 3 മാസത്തെ ലീവിനാണ് വരാറ്.. ആ സമയത്ത് കൂടിപ്പോയാൽ 3 തവണ കളിക്കും. ”
