Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 3

” പാവപെട്ടവനൊന്നുമല്ലല്ലോ… ഇട്ട് മൂടാനുള്ള കാശില്ലേ വീട്ടില്. ഒരു 200 രുപയല്ലേ ചോദിച്ചുള്ളൂ… അത് കൂടെ എടുക്കാൻ പറ്റത്തില്ലേ…? ”

അഭി ശകാരിച്ചുകൊണ്ട് ചോദിച്ചു.

” ഞാൻ എനി എത്ര യാചിച്ചാലും അമ്മ കാശ് തരത്തില്ല. നിനക്കും അറിയാവുന്നതല്ലേ.. എന്റെ അമ്മയുടെ സ്വഭാവം… ”

” എനിക്ക് ഒന്നും കേൾക്കേണ്ട…
നാളെ ഉച്ചവരെയല്ലേ സ്പെഷ്യൽ ക്ലാസ്സ്‌.. നിനക്ക് വേണ്ടി നമ്മുടെ കളി ഉച്ചക്ക് മാറ്റാൻ ഞാൻ ടുർണമെന്റ് കമ്മിറ്റി കാരോട് പറയാം. പക്ഷെ 200 രൂപ അത് നീ എങ്ങനെയെങ്കിലും നാളെ കൊണ്ടുവരണം…. പൈസയുമായി നീ വന്നില്ലായെങ്കിൽ അതോടെ അവസാനിക്കും നമ്മള് തമ്മിലുള്ള ഫ്രിണ്ട്ഷിപ്പ്. പിന്നെ ഞങളുടെ കൂട്ടത്തിലെ ഒരുത്തനും നിന്നോട് കൂട്ടുകൂടാനും വരത്തില്ല… ”

” അഭി… അങ്ങനെയൊന്നും പറയരുത്… ”

കിച്ചു കേണു പറഞ്ഞു.

കിച്ചു പറയുന്നത് കേൾക്കാതെ അഭി ഫോൺ കട്ട്‌ ചെയ്തു.

ഈശ്വരാ എനി എന്ത് ചെയ്യും…
അവന്റെ തല പുകയാൻ തുടങ്ങി.

സങ്കടത്തോടെ അവൻ കിടക്കയിലേക്ക് മറിഞ്ഞു.

സുചിത്ര ബ്രെഷ് ചെയ്ത് മുഖം കഴുകിയതിന് ശേഷം തന്റെ മുറിയിലേക്ക് ചെന്നു.

https://imgur.com/undefined

അവൾ തന്റെ ഫോൺ എടുത്തു നോക്കി.
ബീന ടീച്ചർ ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട്. അവൾ അത് ഓപ്പൺ ആക്കിനോക്കി.

43 എംബി, 26 എംബി ഒക്കെയുള്ള ഒരുപാട് വിഡിയോകൾ.

അവൾ അതൊക്കെ ഡൌൺലോഡ് ചെയ്തു.

അത് മൊത്തം പോൺ വിഡിയോകൾ ആണ്.
അവൾ ഒന്ന് ഞെട്ടി.

ബീന ചേച്ചി എന്താ ഇതൊക്കെ…?

സുചിത്ര മെസ്സേജ് അയച്ചു.

” നീ കണ്ടു നോക്ക്.. ”

ബീന റിപ്ലൈ കൊടുത്തു.

” ഇതൊക്കെ വൃത്തികേടല്ലേ…? ഞാൻ ഇതൊന്നും കാണാറില്ല… എനിക്കിതൊന്നും ഇഷ്ടമല്ല… ”

” ഈ വീഡിയോ കണ്ടിട്ടെങ്കിലും നിനക്ക് കുറച്ച് ബോധം ഉണ്ടാവട്ടേന്നു വിചാരിച്ചു. പോൺ വീഡിയോയോട് താൽപര്യമില്ലെങ്കിൽ നീ അതങ്ങ് ഡിലീറ്റ് ചെയ്തേയ്ക്ക്… എനി ഒരിക്കലും ഞാൻ നിനക്ക് ഇതുപോലുള്ള വീഡിയോ അയക്കത്തില്ല…
ഗുഡ് നൈറ്റ്‌… ”

ബീന ടീച്ചർ അവസാന മെസ്സേജും അയച്ച് ഓഫ്‌ലൈൻ ആയി.

സുചിത്ര ഫോണും എടുത്ത് ബെഡിൽ ഇരുന്നു. മേശയിലുള്ള റിമോട്ട് ഞെക്കി ഏസി ഓൺ ആക്കി.

കുറച്ചു സമയം അനങ്ങാതെ ഭിത്തിയിലെക്ക് നോക്കി ആലോചനകളിൽ മുഴുകി.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025