Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 4

” സമയം പന്ത്രണ്ട് മണി കഴിഞ്ഞു ആ കിച്ചു പൂറൻ എനിയും വന്നില്ലല്ലോ…? ”

വിഷ്ണു ചോദിച്ചു.

” ശെരിയാ… അവൻ എല്ലാ കാര്യത്തിനും ഇങ്ങനെ തന്നെയാ… ലേറ്റ് ആയിട്ടേ വരു.. ”

രാഹുല് പറഞ്ഞു.

” ആ… മൈരൻ ഇന്ന് ക്ലാസ്സ്‌ ലീവ് ആക്കിയിരുന്നെങ്കിൽ രാവിലെ ഫസ്റ്റ് റൗണ്ട് കളിയും കഴിഞ്ഞ് ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടി പോകാമായിരുന്നു… പിന്നെ ഉച്ചക്ക് രണ്ടാം റൗണ്ട്നു വന്നാൽ മതിയാരുന്നു. ”

മനു പറഞ്ഞു.

” അവന്റെ അമ്മ ആ… വെടി സുചിത്ര അവനെ ലീവ് എടുക്കാൻ വിടത്തില്ല… അവളെ പേടിച്ചാ അവൻ ക്ലാസ്സിൽ പോയത്…
ഞാൻ പറഞ്ഞതാ അവനോട് ഒരു ദിവസത്തെ ആവിശ്യത്തിന് വേണ്ടിയല്ലേ… നിനക്കൊന്ന് ലീവ് എടുത്തുടെന്ന്… എവിടെ കേൾക്കാൻ. അമ്മയെയും, അച്ഛനെയും ഇത്രയും പേടിയുള്ള വേറെ പൂറനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ”

അഭി പറഞ്ഞു.

നവീൻ അഭിയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു : എനിയവൻ കാശ് കൊണ്ടുവരാതിരിക്കുമോ…?

” അങ്ങനെ വല്ലതും ചെയ്താൽ അവനെ ഞാൻ കൊല്ലും… ”

അഭി ദേഷ്യത്തോടെ പറഞ്ഞു.

ഈ സമയം ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്ന കമ്മിറ്റി അംഘം അഭിയുടെ അടുത്തേക്ക് വന്നു.
അവന് ഏകദെശം ഇവരുടെയൊക്കെ അതെ പ്രായം തന്നെയാണ്.

” എടാ അഭി… ഇപ്പൊ നടക്കുന്ന മാച്ച് കഴിഞ്ഞാ പിന്നെ വേറെ കളിയൊന്നുമില്ല കേട്ടോ…
വേറെ ഇപ്പൊ ഒരു ടീമ് ബാക്കിയുണ്ട് നിങ്ങള് കളിച്ചില്ലെങ്കിൽ അവര് ബൈ ടീം ആയി ഡയറക്റ്റ് ക്വാർട്ടർ ഫൈനലിൽ ക്വാളിഫൈ ചെയ്യും ഞാൻ പറഞ്ഞില്ലാന്നു വേണ്ട… ”

അവൻ പറഞ്ഞു.

” ഈ മാച്ച് കഴിയുമ്പോഴേക്കും ഞങ്ങടെ ടീം സെറ്റ് ആവും. നീ പൊക്കോ… നമ്മുടെ ടീമിലെ ഒരാള് കൂടെ വരാനുണ്ട്. അവൻ ഇപ്പൊ എത്തും… ”

അഭി വായില് വന്നത് എന്തൊക്കെയോ പറഞ്ഞ് അവനെ ഒഴിവാക്കി.

” നിങ്ങടെ ടീമിന്റെ പേര് ഞാൻ രെജിസ്റ്റർ ചെയ്യാം. കളി തുടങ്ങുന്നതിനു മുൻപ് ഗ്രൗണ്ട് ഫീസ് അടക്കണം. കേട്ടോ…? ”

” ഓക്കേ അപ്പഴേക്കും ഞങ്ങള് കാശ് അടച്ചോളാം… ”

അഭി പറഞ്ഞു.

ശേഷം ആ ചെറുക്കൻ അവിടെ നിന്നും പോയി.

അഭിക്ക് നന്നായി ദേഷ്യം വന്നു.

ഈ സമയം ക്ലാസ്സ്‌ കഴിഞ്ഞ് കിച്ചു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.

” ധാ വരുന്നുണ്ട്… കള്ള പന്നി… ”

രാഹുൽ പറഞ്ഞു.

അഭി ദേഷ്യത്തോടെ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു. അവന്റെ യൂണിഫോമിന്റെ കോളറക്ക് പിടിച്ചു വലിച്ചു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025