Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 5

അമ്മ പറഞ്ഞത് കേട്ട് അവൾക്ക് വല്ലാതായി.
അമ്മയെ വാക്കുകൾ കൊണ്ടും, പ്രവർത്തികൊണ്ടും താൻ ഒരുപാട് വേദനിപ്പിച്ചു.
അത് വേണ്ടിരുന്നില്ലന്ന് പിന്നീട് അവൾക്ക് തോന്നി.

ഒരു കണക്കിന് അമ്മയുടെ തീരുമാനം തന്നെയാണ് ശെരി. മറ്റാർക്കും ശല്യമില്ലാതെ ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നു.

അങ്ങനെ ഓരോന്നു ചിന്തിച്കൂട്ടി.

രാത്രി 10 മണി.
അമ്മയോട് സോറി പറയണമെന്ന് അവൾ തീരുമാനിച്ചു.

അമ്മ കിടക്കുന്ന മുറിയിലെ വാതില് ചെന്ന് മുട്ടി.

ബീന വാതിൽ തുറന്നു.

” എന്താ മോളെ…? നീ ഉറങ്ങിയില്ലേ..? ”

” ഇല്ല അമ്മാ… എനിക്ക് ഉറക്കം വരണില്ല. ”

” അതെന്താ…? ”

” സോറി അമ്മാ.. ഞാൻ ഇന്ന് എന്തൊക്കെയോ മോശമായി അമ്മയോട് പറഞ്ഞു. ഐ ആം സോറി… ”

അവൾ കരയാൻ തുടങ്ങി.

” എന്താ മോളെ ഇത് നീ? കരയുവാണോ…? ”

ബീന മകളെ ചേർത്തുപിടിച് കണ്ണുകൾ തുടച്ചു.
മകളെ അകത്തേയ്ക്ക് കൂട്ടികൊണ്ടു പോയി ബെഡിൽ ഇരുത്തി.

” കരച്ചില് നിർത്തു മോളെ… നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും പെരുമാറുക. അതൊക്കെ പോട്ടെ, വിട്ട് കള… ”

” എന്നാലും.. അമ്മേ….ഞാൻ…. ”

” മതി.. നീ എന്റെ മോളാ… ഇങ്ങനെയുള്ള നിസാര കാര്യത്തിനൊന്നും കരയാൻ പാടില്ല. ആ കണ്ണുകൾ തുടക്ക്.. ”

അവൾ അമ്മയുടെ മുഖത്തു തന്നെ നോക്കിനിന്നു.

” നിന്നോട് കണ്ണ് തുടക്കാനല്ലേ പറഞ്ഞത്…. ”

ബീന വീണ്ടും ആവർത്തിച്ചു.

നീതു പതിയെ കണ്ണ് തുടച്ചു.

” മോളെ നീ അറിയേണ്ട ഒരു കാര്യമുണ്ട്. പ്രായപൂർത്തിയായ ഒരു പെണ്ണിന് അവൾക്ക് ഇഷ്ട്ടമുള്ള ആളുടെ കൂടെ കിടക്ക പങ്കിടാൻ അവകാശമുണ്ട്. നമ്മുടെ നിയമം അതിന് എതിരുമല്ല… ”

” അമ്മയുടെ മകളായ ഞാൻ വല്ലവരുടെയും കൂടെ കിടക്ക പങ്കിടുന്നത് കണ്ടാൽ അമ്മയ്ക്ക് വിഷമം ആവില്ലേ…? ”

” ഒരിക്കലുമില്ല… നിന്റെ വ്യക്തിപരമായ കാര്യത്തിൽ അത് മറ്റുള്ളവരെ ബാധിക്കാത്തതാണെങ്കിൽ നിന്റെ ഇഷ്ടത്തിന് ആരുടെ കൂടെ വേണമെങ്കിലും സെക്സിൽ ഏർപെടാം.
നിന്റെ അച്ഛൻ നിന്നെ എതിർക്കുമായിരിക്കും, പക്ഷെ ഞാൻ അത് ചെയ്യില്ല.
നീ എങ്ങനെ ജീവിക്കണമെന്ന് നിയാണ് തീരുമാനിക്കേണ്ടത് അല്ലാതെ മറ്റുള്ളവരല്ല. ”

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025