Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 7

” നീ അടങ്… ഇപ്പൊ വെറുതെ സീൻ ഉണ്ടാക്കേണ്ട… ”

നവീൻ അവനെ സമാധാനപ്പെടുത്തി.

അഭിയുടെ ഓവർ പെർഫോമൻസ് കണ്ടിട്ട് കുട്ടുകാർക്കൊക്കെ ചൊറിഞ്ഞു വരുന്നുണ്ട്. തൽക്കാലത്തേക്ക് അവരത് അടക്കി പിടിച്ചു.

സ്റ്റെയർ കേസ് കയറുമ്പോൾ സുചിത്രയുടെ കാലിലെ പാദസരം കിലുങ്ങി. ചന്തി ഇരു വശത്തേയ്ക്കുമായി ചലിച്ചു.
അവളുടെ അന്നനട കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്.

അവർ അതിലേക്ക് തന്നെ നോക്കി നിന്നു.

സുചിത്രയുടെ പിന്നാലെ നടന്ന് അവരെല്ലാം രണ്ടാം നിലയിൽ എത്തി.

പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു.
വസ്ത്രങൾ ഉണങ്ങാൻ ഇടുന്ന സ്ഥലം. അവിടെ മുകളിലേക്കായി ഇരുമ്പ് കൊണ്ട് നിർമിച്ച ഏണി.
അത് കയറിയാൽ ചെന്നെത്തുന്നത് ഉച്ചിയിലുള്ള വാട്ടർ ടാങ്കിന് അരികിലാണ്.

” ദേ അത് വഴി കയറിയാൽ മതി…
പിന്നെ സൂക്ഷിക്കണം കേട്ടോ… ”

സുചിത്ര പറഞ്ഞു.

” ഞങ്ങള് സൂക്ഷിച്ചോളാം ചേച്ചി….”

നവീൻ പറഞ്ഞു.

” ഞാൻ താഴെക്ക് പോകാം… എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ കിച്ചുവിനോട് പറഞ്ഞാൽ മതി… ”

അതും പറഞ്ഞ് സുചിത്ര താഴേക്ക് ചെന്നു.

സുചിത്ര പോയ താമസം മനുവും, വിഷ്ണുവും, നാവിനും, രാഹുലും കൂടെ അഭിയുടെ നേർക്ക് തിരിഞ്ഞു.

” അവൾടെ മുൻപിൽ എന്തയൊരുന്നു മോന്റെ പെർഫോമൻസ്… ഒറ്റ അടി ചെകിട്ടത്ത് ഇട്ട് തരാനാ ഞങ്ങൾക്ക് തോന്നിയത്… ”

വിഷ്ണു ദേഷ്യത്തോടെ പറഞ്ഞു.

” പുലയാടി… മൈരൻ… നിനക്കുള്ള പഴംപൊരിയും, ചായയും ഞങ്ങള് വൈകിട്ട് തരുന്നുണ്ട് മോനെ… ”

മനു പറഞ്ഞു.

” എന്താടാ….
ഇങ്ങനെയൊക്കെ പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ…? ”

അഭി ചോദിച്ചു.

” ഒന്നും ചെയ്തില്ലല്ലോന്നോ…? ”

രാഹുൽ ഇടയ്ക്ക് കയറി പറഞ്ഞു.

ഈ സമയം ബക്കറ്റും, ഡിറ്റർജന്റുമായി കിച്ചു അവിടേയ്ക്ക് വന്നു.

അത് കണ്ട് അവർ വഴക്ക് അവസാനിപിച്ചു.

” വേഗം പണി തീർത്തേക്കാം വെയില് കൂടുവാ…”

വിഷ്ണു എല്ലാവരോടുമായി പറഞ്ഞു.

കിച്ചു കൊണ്ടുവന്ന സാധനങ്ങളുമായി അവർ പണി ആരംഭിച്ചു.

സുചിത്ര ഫ്രീസർ തുറന്നു. ചിക്കനും, ബീഫും രണ്ട് പത്രങ്ങളിലായി വേർതിരിച്ചു വച്ചിരിക്കുന്നു.

രണ്ടു പാത്രവും പുറത്തെടുത്തു നോക്കി.
ബീഫ് നന്നേ കുറവാണ്. ചിക്കന്റെ കാര്യവും ഏതാണ്ട് അതുപോലെ തന്നെ.
6 പിള്ളേരുണ്ട് അവർക്ക് ഇത് തികയില്ല എന്ന കാര്യം തീർച്ചയാണ്.

ഫ്രിഡ്ജ് അടച്ച ശേഷം സുചിത്ര മുകളിലേക്ക് ചെന്നു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025