Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 9

ഇത് തമാശയല്ല… ”

” കിച്ചുവുണ്ട് ഇവിടെ… ”

” അതൊന്നും എനിക്ക് അറിയില്ല…
എനിക്ക് ചേച്ചിയെ കാണാതിരിക്കാൻ വയ്യാ.. ഞാൻ വരും… ”

” നാളെ വേണ്ട… പിന്നൊരിക്കൽ.. ”
” ഇല്ല… ഞാൻ നാളെ തന്നെ വരും… ”

” അഭി നീ പറയുന്നത് മനസ്സിലാക്ക്… ”

സുചിത്രയുടെ അവസാനം അയച്ച മെസ്സേജ് അവൻ സീൻ ചെയ്തില്ല.

മകനിവിടെയുള്ളപ്പോൾ അഭി വന്നാൽ ശെരിയാവില്ല.
അവളാകെ ആശയക്കുഴപ്പത്തിലായി.

രാവിലെ ഒരു 11:30 സമയം.
അഭി സുചിത്രയുടെ വീട്ടിൽ ചെന്നു.
അടുത്തെങ്ങും ഒരാളുമില്ലെന്ന് ഉറപ്പ് വരുത്തി.

ടിങ് ടോങ്…
കോളിംഗ് ബെൽ മുഴക്കി.

സുചിത്ര ചെന്ന് വാതിൽ തുറന്നു.
ഒരു വെളുത്ത മാക്സിയാണ് അവളുടെ വേഷം.

അഭി വേഗം ഉള്ളിലേക്ക് കയറി.
സുചിത്ര വാതിലടച്ചു.

” കിച്ചു എവിടെ…? ”

അഭി സംശയത്തോടെ ചോദിച്ചു.

കിച്ചു തന്റെ മുറിയിൽ നിന്നും ഹാളിലേക്ക് വന്നു.

സുചിത്ര അവനെ കാത്തിരിക്കുകയായിരുന്നു.

” ഡാ കിച്ചു നാളെ നീ തറവാട് വരെ ഒന്ന് ചെല്ലണം… ”

” നാളെയോ…? എന്തിന്…? ”

അവൻ സംശയത്തോടെ ചോദിച്ചു.

” വീണയ്ക്ക് കുറച്ച് ഷോപ്പിംഗ് നടത്താനുണ്ട്… ”

” അതിന് ഞാൻ എന്തിനാ പോകുന്നെ..? അവൾക്ക് ഒറ്റക്ക് പോയാൽ പോരെ…? പോരാത്തതിന് രണ്ട് ദിവസം മുൻപല്ലേ ഞാൻ അവിടെ വരെ പോയത്… ”

” അതിനെന്താ… അന്യ വീടൊന്നുമല്ലല്ലോ…
ഞാൻ തറവാട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് നീ നാളെത്തന്നെ അവിടെ ചെല്ലണം… ”

” എന്താ അമ്മേ… പ്ലീസ്… ”

അവൻ കേണു നോക്കി.

” ദേ എന്നെ ദേഷ്യം പിടിപ്പിക്കണ്ട… പറഞ്ഞത് അനുസരിച്ചാൽ മതി… ”

അവൾ തറപ്പിച്ചു പറഞ്ഞു.

എനി കൂടുതൽ സംസാരിക്കാൻ നിന്നാൽ അമ്മേടെ കയ്യിന്ന് തല്ല് കിട്ടുന്നല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടാവില്ല.
അവൻ നിരാശയോടെ തലതാഴ്ത്തി.

” അപ്പൊ എന്നോട് ചേച്ചിക്ക് ഇഷ്ടമൊക്കെയുണ്ട്… ”

അഭി പറഞ്ഞു.

സുചിത്ര ഒന്നും മിണ്ടിയില്ല.

അവൻ അവളെ ആകെ മൊത്തത്തിൽ ഒന്ന് നോക്കി. ശരീരത്തിനൊത്ത വെളുത്ത നിറത്തിലുള്ള മാക്സി.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025