Kambikuttan Malayalam

Sex stories Kambikuttan kambikathakal

കക്കോൾഡ്ക്വീൻ ലെസ്ബിയൻ : ചിന്നു ചേച്ചി

ആള് കൊള്ളാം ഇവന്റെ ഭാഗ്യം, കണ്ടു കഴിഞ്ഞു അവൻ പറഞ്ഞ പോലെ ഞാൻ ഡിലീറ്റ് ചെയ്തു.
എനിക്ക് വേണെമെകിൽ അവള്ടെ ഫ്രണ്ടിനെ സെറ്റ് ആക്കി തരാമെന്നു അവൻ പറഞ്ഞു.

പക്ഷെ എനിക്കെന്തോ പോലെ, അപ്പോൾ വേണ്ടെന്നു പറയാനാണ് തോന്നിയത്..

ഒട്ടും താമസിച്ചില്ല.. പാതിരാത്രി കുത്തിയിരുന്നു ഞാനും ഒരു ഇൻസ്റ്റാഗ്രാം ഐഡി എടുത്തു.

എന്റെ നല്ല ഫോട്ടോയൊന്നും കൈയിലില്ല, ഫോട്ടോസ് ഒന്നും ഞാൻ അങ്ങനെ എടുക്കാറില്ലായിരുന്നു.. അല്ല അതിന്റെ ആവിശ്യമൊന്നും ഇല്ലാരുന്നു ഇതു വരെ.
ഇപ്പോൾ തല്കാലത്തേക്ക്
” xxxtentacion ” ന്റെ ഒരു ഫോട്ടോ ഞാൻ പ്രൊഫൈൽ ആക്കി വെച്ചു.

അടുത്തത് കുറച്ചു എന്തേലും ഫോട്ടോസ് ഒക്കെ അപ്‌ലോഡ് ചെയ്യണം, ഒരു ബുദ്ധി ജീവി, മെച്ചൂരിറ്റി ഒക്കെ ആയിക്കോട്ടെന്ന് കരുതി കുറെ എനിക്ക് പോലും വെളിവില്ലാത്ത പെയിന്റിംഗുകൾ, പഴയ ഹിസ്റ്ററി ആർക്കിട്ടക്ട് പോസ്റ്റുകൾ ഒക്കെ അപ്‌ലോഡ് ആക്കി വെച്ചു.

ഇനി ഗേൾസ് നെ ആരെലേം ഒന്നു വളയ്ക്കണം.. നമ്മുടെ ഇന്ട്രെസ്റ് അനുസരിച്ചു നമുക്ക് സെറ്റ് ആവുന്ന ഗേൾസ് നെ ഇങ്ങനെ സെറ്റാക്കും എന്നായി ആലോച്ചോന…

ഹ്മ്മ് കമ്പി ട്രോൾസ് ഒക്കെ ഇൻസ്റ്റാഗ്രാമിൽ കിട്ടുമെന്ന് കേട്ടിട്ടുണ്ട്, പേജ് ഫോളോ ചെയ്തു.. അതിലെ കുറച്ചു ഗേൾസിനൊക്കെ മെസ്സേജ് അയച്ചു നോക്കാമെന്നായി..

നല്ല പേരും, ഫോട്ടോയും നോക്കി കുറെ പേർക്കും മെസ്സേജ് അയച്ചു നോക്കി ആരും മൈൻഡ് ആക്കുന്നില്ല.

റിപ്ലൈ തരുന്നവർക്കാണേൽ , കാശു കൊടുത്താലേ ചാറ്റ് ചെയ്യത്തൊള്ളൂ…

“എന്നാലും…ആ മൈരനു ഇൻസ്റ്റാഗ്രാമിന്നു തന്നെയാണോ ആ പെണ്ണിനെ കിട്ടിയെ!?..

ഒരുത്തിയും അമ്പിനും വില്ലിനും അടുക്കാത്ത അവസ്ഥ. മടുത്തു എന്നു തന്നെ പറയാലോ..

ആ.. ഏതായാലും ട്രോൾ വായിചിരിക്കാം.. ആരേലും വരുന്നേൽ വരട്ടെ..

ആദ്യമായിട്ടാണ് കാശിനു ചാറ്റ് ചെയ്യാനെല്ലാതെ ഒരു ഗേൾ ഐഡി യിൽ നിന്നും റിപ്ലൈ മെസ്സേജ് വരുന്നത്.

” ഞാൻ ലെസ്ബിയൻ ആണ് “.

കാത്തിരുന്നു വന്ന ആ മെസ്സേജ് കണ്ടപ്പോൾ… പാതി സന്തോഷം.. പാതി സങ്കടം,
ആ എന്തെങ്കിലും ആകട്ടെ,.. ഞാൻ എന്റെ പേര് പറഞ്ഞു പരിചയപെട്ടു.

ചിന്നു വയസ് 26. എന്നേക്കാൾ 6 വയസു പ്രായമുണ്ട്.. ഞാനും എന്റെ ഡീറ്റെയിൽസ് ഒകെ പറഞ്ഞു പരിചയപെട്ടു.

ലെസ്ബിയൻ ആയതു കൊണ്ടു തന്നെ അങ്ങനെ മെസ്സേജ് അയക്കാൻ ഒരു ത്വര തോന്നിയിരുന്നില്ല എനിക്ക്.. എന്നാലും ചിന്നു ചേച്ചിയുമായുള്ള ചാറ്റിങ് എനിക്ക് വളരെ ഇഷ്ടമായി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025