Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 3 : Seven Deathly Sin’s

വിദ്യ പ്രൊഫസർ കൊടുത്ത അഡ്രസും എടുത്തു വീട് പൂട്ടി പുറത്ത് ഇറങ്ങി. അവളുടെ വണ്ടി എടുക്കാതെ ബസ് പിടിച്ചാണ് അവൾ പോയത്. അവൾ ബസ്സിൽ നിന്ന് ഇറങ്ങി, ഒരു കോഫിഹൗസിന്റെ അഡ്രെസ്സ് ആയിരുന്നു അത്. അവൾ അതിന്റ ഉള്ളിൽ ചെന്നിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു. രാവിലെ ആയത് കൊണ്ട് ആവും അതികം തിരക്ക് ഉണ്ടായിരുന്നില്ല. ആകെ മൂനോ നാലോ കാസ്റ്റമർസ് മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു നാല്പത് അമ്പത് വയസ്സ് പ്രായം വരുന്ന ആജനാബാഹു ആയ ഒരാൾ ആയിരുന്നു ക്യാഷെർ ആയി ഇരിക്കുന്നത്. ക്ലീൻ ക്ഷേവും ചെമ്പൻ മുടിയും തൂവെള്ള നിറവും പൂച്ച കണ്ണും ഒക്കെ ഉള്ള അയാൾ ഒരു ഫോറിൻ മാൻ ആണെന്ന് വിദ്യക്ക് മനസ്സിലായി. അവിടെ കസ്റ്റമർസ്ന് സർവ് ചെയ്തു കൊണ്ട് നിന്നിരുന്ന വൈറ്റ് ഗൗൺന്റെ പുറമെ ബ്ലാക്ക് ഏപ്രിൻ ധരിച്ച ബ്രൗണിഷ് റെഡ് മുടിയുള്ള ആ പെൺകുട്ടികളും മലയാളികൾ ആയിരുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു. പ്രൊഫസർ എന്തിനാണ് അവളോട്‌ ഇവിടേക്ക് വരാൻ പറഞ്ഞത് എന്ന് മാത്രം വിദ്യക്ക് മനസ്സിലായില്ല. എങ്കിലും വിദ്യ ഒഴിഞ്ഞ കോണിലെ ഒരു കസേരയിൽ ഇരുന്നു. രണ്ടു പെൺകൊടികളിൽ ഒരാൾ അവളുടെ അടുത്ത് വന്ന് ഓഡർ എടുത്തു. വിദ്യ ഒരു കോഫി മാത്രം ആണ് ഓഡർ ചെയ്തത്. അതികം വൈകാതെ ഓർഡർ ചെയ്ത കോഫിയുമായി ആ പെണ്ണ് വന്നു. വിദ്യക്ക് ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവൾ തിരികെ പോയി. അന്നേരം ആണ് കോഫിയുടെ കൂടെ കൊണ്ട്വന്ന ടിഷുപേപ്പറിൽ എന്തോ കുറിച്ചിരിക്കുന്നത് അവൾ കണ്ടത്.

‘ parking area 3 kl**j**** ‘ ഇതാണ് അതിൽ ഉണ്ടായിരുന്നത്. വിദ്യ ആ പെൺകുട്ടിയെ ഒന്ന് നോക്കി. അവൾ ഒന്നും അറിയാത്ത പോലെ ചിരിച്ചു കാണിച്ചു. വിദ്യ വേഗം തന്നെ കോഫി കുടിച്ചിട്ട് ബില്ല് അടക്കാൻ ചെന്നു.

” this bill is on home മാം ” അയാൾ അവളുടെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങാൻ കൂട്ടാക്കിയില്ല. വിദ്യ അവിടെ നിന്ന് പാർക്കിംഗ് ഏരിയ യിലേക്ക് നടന്നു. അവിടെ അവളെ കാത്ത് ഒരു audi കിടപ്പുണ്ടായിരുന്നു. അവൾ അതിൽ കയറി, ആ കാറിന്റെ ഉള്ളിൽ കോട്ട് സൂട്ട് ധരിച് ഒരു ബിസ്നസ് മാന്റെ ഗെറ്റ്അപ്പിൽ ഇരുന്നിരുന്ന പ്രൊഫസരെ അവൾ ഒന്ന് നോക്കി. വിദ്യ കയറിയതും പ്രൊഫസർ വണ്ടി സ്റ്റാർട്ട്‌ ചെയതു.

” നമ്മൾ ഇത് എങ്ങോട്ടാ പോവുന്നെ?? ” വിദ്യ ചോദിച്ചു.

” 13 ന്റെ സീക്രെട് ബേസിലേക്ക്  ” പ്രോഫസർ അത് പറഞ്ഞപ്പോൾ അവൾ അയാളെ ഒന്ന് നോക്കി. ഒരു നിമിഷതെ ബ്രേക്ക്‌ന് ശേഷം പ്രോഫേസർ തുടർന്നു.

” 13 headquarters ലേക്ക് ആണ് നമ്മൾ ഇപ്പൊ പോവുന്നത്, കൃത്യമായി പറഞ്ഞാൽ സെക്ട് c യുടെ ലീഡർ mr j ഒളിച്ചിരുന്ന് ഏഷ്യൻ ഭൂകണ്ടതിന്റെ ഒരു ഭാഗം മുഴുവൻ കൺട്രോൾ ചെയ്യുന്ന സ്ഥലതെക്കാണ് നമ്മൾ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നത്. സോ ബീ കെയർഫുൾ. കുറഞ്ഞത് ഒരു ആയിരം ഗാർഡ്‌സ് എങ്കിലും അവിടെ ഉണ്ടാവും. ” പ്രൊഫസർ ഗൗരവത്തിൽ പറഞ്ഞു. വിദ്യക്കും കാര്യതിന്റെ സീരിയസ്നസ് മനസ്സിലായി.

‘ Headquarters എന്ന് പറയുമ്പോൾ ഒരു മിലിറ്ററി ബേസ് ആവും അല്ലേൽ ഒരു

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025