Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡാ നീയിന്ന് ഫ്രീയാണോ 4

പെട്ടെന്ന്         ശേഖറിന്റെ      ഭാവന       കാളിദാസനെ         വെല്ലുന്ന   തരത്തിൽ          ചിറക് വിടർത്തി.

‘പതുപതുത്ത         മെ ത്തയിൽ    പട്ടു         തുണി    പുതച്ച്      ശാന്തി      അനങ്ങാതെ       കിടക്കുന്നു…  രാഗ ലോലനായി       ചാരിയ     കതക്   മെല്ലെ      തള്ളിത്തുറന്ന്      ഞാൻ     അകത്ത്     കടന്നു… പിന്നിൽ      കൈ    എത്തിച്ച്       ഡോറിന്റെ      സാക്ഷ      ഇട്ടു… എന്റെ       കാൽ    പെരുമാറ്റം        കേട്ട്        പട്ട് പുതപ്പിനകത്ത്        ഒരാ ളനക്കം…  എനിക്ക്      കൗതുകമായി…   പൂർണ്ണ    നഗ്നനായ       എന്റെ       ആണത്തം    മറയ്ക്കാൻ     ഒരു       തുണി      മുന്നിൽ      തൂക്കി       പിടിച്ചത്     മാത്രം…   ഞാൻ     മെല്ലെ     അടുത്ത്   ചെന്നു…

പട്ടു പുതപ്പിനടിയിൽ       ഇളക്കത്തിന്         വേഗം        കൂടി… ഞാൻ       മെത്തയ്ക്കരികിൽ        ഒരു നിമിഷം    നിന്നു..

ഇടത്      കൈയിലെ      തുണി കൊണ്ട്          നഗ്നത      മറച്ച്    ഞാൻ   പട്ടു പുതപ്പ്      പയ്യെ      വലിച്ച്    മാറ്റാൻ    തുടങ്ങി…

ഞാൻ    പയ്യെ       പുതച്ച    തുണി     വലിച്ചു       നീക്കാൻ      തുടങ്ങി ….

മാറിടത്തിലേക്ക്         പട്ട്   തുണി    ഊർന്ന്         ഇറങ്ങിയപ്പോൾ       മുഴുത്ത      മുലകൾ     ദൃശ്യമായി… നാണം     തോന്നി     കണ്ണുകൾ      ഇറുക്കി         അടച്ചു…. താമരയില     പോലുള്ള          കൈവെള്ളയിൽ     മാർകുടങ്ങൾ        ഒതുക്കാൻ     വിഫല      ശ്രമം      നടത്തുന്നതിനിടയിൽ        ഇടം     കണ്ണ്      കൊണ്ട്      എന്റെ         ഏതാണ്ട്         നഗ്നമായ         ശരീരം    പാനം  ചെയ്യുന്നത്     പുഞ്ചിരിയോടെ    ഞാൻ        കണ്ടുനിന്നു.. ശ്വാസഗതിക്ക്       അനുസൃതമായി    മാറിടം      ഉയർന്ന്       താണു ….

എന്റെ      അരയിലെ     അലക്ഷ്യമായി      തൂങ്ങി        നിന്ന   തുണി       വിജൃംഭിച്ച         എന്റെ      പുരുഷത്വം      കുത്തി നോവിച്ചു

മാറിടം       പിന്നിട്ട്      പട്ടു    തുണി അണിവയറിൽ….    മോഹിപ്പിക്കുന്ന      പൊക്കിൾ ചുഴിയിൽ…. അതിൽ    നിന്നും    ഉദ്ഭവിക്കുന്ന       നേർത്ത    രോമനദി… നദി     ചെന്ന്    ചേരുന്ന    കടൽ പരപ്പിനെ കുറിച്ച്         ചിന്തിച്ചു… എന്റെ    അരക്കെട്ടിൽ        നിലയ്ക്കാത്ത       ചലനങ്ങൾ..   ഒളി കണ്ണ്       കൊണ്ട്    അത്     കണ്ടു നിന്ന     നിന്റെ     ചുണ്ടിൽ    കുസൃതി     കലർന്ന     ചിരി..

പട്ടുതുണി       ഊർന്ന്   ഇറങ്ങുന്നു… അണിവയർ     നിലയ്ക്കാതെ      തുടിച്ചു…  ഒടുവിൽ     പട്ടിഴഞ്ഞ്       ത്രിവേണി     സംഗമത്തിൽ…  ഉയർന്ന്      പൊങ്ങിയ      മൊട്ടക്കുന്ന്…. അതിനെ   രണ്ടാക്കിക്കൊണ്ട്        അരുമയായ     നീർച്ചാൽ..    മുലകൾ     മറയ്ക്കാൻ     ഒരു         കൈ      മതിയെന്ന്    കരുതി    ഇടത്      കൈ      കൊണ്ട്        പൂർതടം       മറയ്ക്കാനുള്ള      നിന്റെ     വെപ്രാളം.. ! എനിക്ക്       ചിരി    വന്നു..

നിന്റെ        കാലുകൾ      അകത്തി      സ്വർഗ വാതിലിന്റെ       സുഗമ    ദർശനം      ഞാൻ       ഉറപ്പാക്കാൻ    ശ്രമിക്കേ…   നീ      ഇരു    കാലുകളും   ചേർത്ത് വച്ച്        എന്റെ      അരയിലെ     നാമമാത്രമായ       ജൗളി  ഇറുക്കിപ്പിടിച്ച്       മാറ്റിയിരുന്നു….

ദിഗംബരനായി        നിന്ന      എന്റെ    ത്രസിപ്പിക്കുന്ന       പുരുഷത്വം        നിന്റെ     കഴുകൻ    കണ്ണുകൾ     കൊണ്ട്        കൊത്തി    വലിക്കുന്നു…’

‘ പോയി        പറഞ്ഞത്     വാങ്ങി     വാടാ       ചെക്കാ      പകൽ      കിനാവ്      കാണാതെ…’

ശാന്തി    ഓർമ്മിപ്പിച്ചപ്പോഴാണ്       ശേഖറിന്       സ്ഥലകാല   ബോധം   തിരിച്ച്     കിട്ടിയത്….

ശേഖർ       മുറി     പൂട്ടി       മദ്യം    വാങ്ങാൻ        പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025