Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സിയുടെ കുമ്പസാരം 1

ആൾകാരല്ലേ, കുടുംബത്തി ഇങ്ങനത്തെ നീക്കി പോക്കൊക്കെ പതിവാ.’ അതും പറഞ്ഞു അയാൾ അവളുടെ കൈ പിടിച്ചു തന്റെ മുണ്ടിന്റെ മടിക്കുത്തിൽ വെച്ച്. ഡെയ്സി ഞെട്ടലിൽ നിന്ന് മാറും മുന്നേ വീണ്ടു ഞെട്ടി, കറണ്ടടിച്ച പോലെ. ഒരു പെരുമ്പാമ്പിനെ തൊട്ട പോലെ. ഹാജിയാരുടെ പൗരുഷം അവളെ വിസ്മയിപ്പിച്ചു. പെട്ടാണ് ഹാജിയാർ അവളെ വിട്ടു. അന്നമ്മ നടന്നു വരുന്ന കാലൊച്ച അയാൾ കേട്ടിരുന്നു. അന്നമ്മ വന്നപ്പോൾ അയാൾ ഒന്നും സംഭവിക്കാത്ത പോലെ ഗ്ലാസിൽ വെള്ളമെടുത്തു പറഞ്ഞു ‘ചക്ക ജോറായിരിക്കണു’ .ഡെയ്സി ഞെട്ടി തരിച്ചു തന്നെ നിക്കുവായിരുന്നു. അന്ന് ഡെയ്സി അയാൾ പോയിക്കഴിഞ്ഞു ഇത് അന്നമ്മയോടു പറയണോ എന്ന് ചിന്തിച്ചു, അവർ വിശ്വസിക്കുമോ? അവസാനം വേണ്ട എന്ന് വെച്ചു. ഇനി അയാളിൽ നിന്ന് ഇങ്ങനെ ഉള്ള പെരുമാറ്റം ഉണ്ടായാൽ അപ്പോൾ തക്ക മറുപടി കൊടുക്കാം എന്ന് വിചാരിച്ചു. പക്ഷെ അയാളുടെ പൗരുഷത്തിന്റെ ബലം  പക്ഷെ അവളെ വേറെ രീതിയിൽ ചിന്തിപ്പിച്ചു. ആദ്യമായി അവൾ  അഹമ്മദ് ഹാജിയെ ഒരു പെണ്ണിന്റെ മനസ്സോടെ നോക്കി കണ്ടു. പത്തു വര്ഷമായി അവൾ അറിയുന്ന ഒരു മധ്യവയസ്ക്കൻ ആദ്യമായി അവളുടെ മനസ്സിൽ ഇണചേരാൻ കൊതിക്കുന്ന ഒരു പുരുഷൻ ആയി തെളിഞ്ഞു വന്നു. അയാളുടെ നരച്ചു വെട്ടിയൊതുക്കിയ മീശയില്ലാത്ത താടിയും രോമാവൃതമായ ബലിഷ്ടമായ കൈകളും വിരിഞ്ഞ നെഞ്ചും അവൾ ഓർത്തെടുത്തു. സന്ദീപിന്റെ ഒപ്പം സെക്സ് ആസ്വദിച്ച ശേഷം താൻ ഇതുവരെ സെക്സ് നന്നായി ആസ്വദിച്ചിട്ടില്ല. തന്നോട് പല രീതിയിലും പലരും സമീപിച്ചിട്ടുണ്ടെങ്കിലും അവരോടൊന്നും പച്ചക്കൊടി കാണിച്ചില്ല എന്നതാണ് സത്യം. ബെന്നിയെ കിട്ടിയതിനു ശേഷം അടങ്ങി ഒതുങ്ങി കഴിയാൻ ആയിരുന്നു തനിക്കു താല്പര്യം പക്ഷെ ഇപ്പോൾ തന്നെക്കാൾ 30  വയസ്സോളം പ്രായം ഉള്ള ഒരാൾ തന്നെ സമീപിച്ചിരിക്കുന്നു. പ്രായം പെണ്ണിന് പ്രേശ്നമല്ല പുരുഷന്റെ പൗരുഷം ആണ് പ്രധാനം എന്ന് ആദ്യമായി അവൾ അന്ന് തിരിച്ചറിഞ്ഞു. ബെന്നിയുടെ അവഗണന അവളെ വേറൊരു തലത്തിൽ എത്തിച്ചിരുന്നു. പക്ഷെ ബെന്നിയെ കുറിച്ച് വീണ്ടും ഓർത്തപ്പോൾ അവൾ പെട്ടന്ന് തന്റെ മനസ്സിനെ കടിഞ്ഞാൺ ഇട്ടു. അന്ന് രാത്രി അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീട് എപ്പോഴോ ഉറങ്ങി പോയി. പിറ്റേ ദിവസം മൊബൈൽ അടിക്കുന്നത് കേട്ടാണ് ഡെയ്സി ഉണർന്നത്. നേരം പര പര വെളുത്തിരുന്നു.  ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കിൽ ഹാജിയാർ ആണ്. ; ഇജ്ജ് ഉറങ്ങിയില്ലേ  പെണ്ണെ ? അയാളുടെ ചോദ്യം കേട്ട് അവൾക്കു എന്ത് പറയണം എന്നറിഞ്ഞില്ല. ‘

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025