Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 2

അങ്ങനെ ചായ കുടി കഴിഞ്ഞ് ഡെയ്സി വസ്ത്രം മാറാനായി മുറിയിൽ കേറി വാതിലടച്ചു. വസ്ത്രം മാറി വരാൻ ഏതാണ്ട് പത്ത് മിനിറ്റ് എടുത്തു കാണും. ചാറ്റിൻ്റെ ഇടയിൽ ഇത്രയും സമയത്തെ ഗ്യാപ്പ് വന്നപ്പോൾ അതിൻ്റെ കാരണം വിഷ്ണു തിരക്കി. അൽപ്പം മടിച്ചാണെങ്കിലും വസ്ത്രം മാറുകയായിരുന്നു എന്ന് ഡെയ്സി പറഞ്ഞു. വിഷ്ണു ഉടനെ അവളോട് ചോദിച്ചു, എന്നാൽ ചേച്ചിയുടെ ഒരു ഹോട്ട് പിക്ച്ചർ എനിക്ക് അഴച്ചു താ….. ”
ഇതു കേട്ട ഡെയ്സി തരില്ല എന്ന് തീർത്ത് പറഞ്ഞു. “എന്നാൽ ഞാൻ തരാം……. ” വിഷ്ണു മറുപടി പറഞ്ഞു. ഡെയ്സിക്ക് ഒന്നും മനസ്സിലായില്ല. അവൾ എന്ത്? എന്ന് ചോദിച്ചു. ഉടനെ തന്നെ അവളുടെ ഫോണിലേക്ക് അവൻ കുറെ ചിത്രങ്ങൾ അഴച്ചു കൊടുത്തു. ആ ചിത്രങ്ങൾ കണ്ട് ഡെയ്സിയുടെ കണ്ണ് തള്ളി. പെണ്ണുങ്ങളുടെ പൂറ് ആണുങ്ങൾ നക്കി വലിക്കുന്ന ചിത്രങ്ങൾ.
ആദ്യ കഴ്ച്ചയിൽ ഡെയ്സി തന്റെ മുഖം തിരിച്ചു കളഞ്ഞെങ്കിലും അവൾക്ക് അതിലേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അവളുടെ ഞരമ്പുകളെ അത് ചൂട് പിടിപ്പിച്ചു. അവൾ കുറച്ച് നേരം ആ ചിത്രങ്ങൾ നോക്കി കിടന്നു.
മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയാണ് എന്ന ബോധ്യമുള്ളതുകൊണ്ടു അവൾ തന്റെ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു. താഴെ അവളുടെ നീരുറവ പൊട്ടി ഒലിക്കാൻ തുടങ്ങിയിരുന്നു. വീണ്ടും അവന്റെ മെസ്സേജ് വന്നു. അവൻ ചോദിച്ചു..
എങ്ങനെയുണ്ട് ചേച്ചി…കൊള്ളാമോ…?
ഡെയ്സി : എന്തിനാണ് ഇങ്ങനത്തെ ഫോട്ടോസ് ഇടുന്നത്….?
അവൻ പറഞ്ഞു,
ഇന്നലെ രാത്രി ഞാൻ ചേച്ചിയെ ഇങ്ങെയാണ് ചെയ്തത്. അപ്പോൾ ചേച്ചിക്ക് എന്താ തോന്നിയത്….?
ഡെയ്സിയുടെ ശരീരത്തിലൂടെ ഒരു ഷോക്ക് വീണ്ടും കടന്ന് പോയി. അവൾ പറഞ്ഞു.
എനിക്ക്‌ ഒന്നും തോന്നിയില്ല..
അവൻ പിന്നെയും അവളെകൊണ്ടു അതു പറയിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അവൾ ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു.
എനിക്ക് എന്തോപോലെ തോന്നി…. സുഖമാണോ എന്തോ അറിയില്ല..ഇതുവരെ അനുഭവിക്കാതെ ഒരു ഫീൽ….
അവൻ വീണ്ടും അവളോട്‌ ചോദിച്ചു.
ചേച്ചിക്ക് ഇനിയും ആ സുഖം വേണോ..?
അവൾ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി. അവൾ അതിന് റിപ്ലൈ കൊടുത്തില്ല.
പക്ഷെ ഉടനെ അവന്റെ റിപ്ലൈ എത്തി.
എനിക്കറിയാം ചേച്ചിക്ക് ആഗ്രഹം ഉണ്ടെന്ന്…
അവൾ പറഞ്ഞു,.. അങ്ങനെ ഒന്നുമില്ല…അവൻ പറഞ്ഞു, ഞാൻ ഇന്ന് രാത്രി വരാം നമ്മുക്ക് ഒന്നുകൂടി കൂടാം.
ഡെയ്‌സി ഒന്ന് ഞെട്ടി. അവൾ ഉടനെ പറഞ്ഞു. വേണ്ട. അതൊന്നും ഇനി വേണ്ട. അവൻ വീണ്ടും അവളെ നിർബന്ധിച്ചു. പക്ഷെ ഡെയ്സി പറഞ്ഞു ബെന്നി വീട്ടിലുണ്ടാകും എന്ന്. അപ്പോൾ അവൻ ചോദിച്ചു.
അപ്പോൾ ഭർത്താവ് ഇല്ലായിരുനെങ്കിൽ വരുമായിരുന്നു അല്ലെ.
ഡെയ്സി ഒന്നും മിണ്ടിയില്ല. അവൻ വീണ്ടും പറഞ്ഞു. ഇന്ന് രാത്രി ഒരു 12 മണിക്ക് ഞാൻ വരും. അതേ സ്ഥലത്ത്. വന്നിട്ട് ഒരു മിസ്ഡ് കാൾ അടിക്കാം. അപ്പോൾ ചേച്ചി വന്നാമതി. അവൾ അപ്പോൾ തന്നെ പറഞ്ഞു, ‘ഞാൻ വരില്ല’
പക്ഷെ അവൻ വിട്ട് കൊടുക്കാൻ മനസ്സ് കാണിച്ചില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025