Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 3

“എപ്പോഴും സാരിയാണോ ഇടുന്നത്”
“ഓഫീസിൽ പോകുമ്പോൾ സാരിയാണ് ഇടാറ്..”

“ആണോ. അപ്പൊ അതിന്റെ ഉള്ളിൽ എന്തായിരിക്കും..”

വുഷ്ണുവിന്റെ ചോദ്യം കേട്ട് അവൾ ഒന്ന് നാണിചു. അവൾ ചുറ്റുമൊന്ന് നോക്കി. അപ്പോൾ അവൾ ബോട്ടിലായിരുന്നു. അടുത്തിരിക്കുന്നവർ ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പിച്ച ശേഷം അവൾ മറുപടി കൊടുത്തു.

“സാധാരണ എല്ലാരും ഇടറുള്ളത് തന്നെ ആണ് ഞാനും ഇട്ടിരിക്കുന്നത്..”

എന്നാലും ഒന്ന് പറ ഞാൻ കേൾക്കട്ടെ..”

വിഷ്ണു അവളെ നിര്ബന്ധിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവൾക്ക് അത് പറയേണ്ടി വന്നു. അവൾ മടിച്ച് മടിച്ച് ടൈപ്പ് ചെയ്‌തു.

“ബ്രാ..”

ഉടനെ വിഷ്ണുവിന്റെ ഒരു പൊട്ടിചിരിക്കുന്ന സ്മൈലി ആണ് റിപ്ലൈ വന്നത്. ഡെയ്സി ഉടനെ എന്താ എന്ന് ചോദിച്ചു. അവൻ പറഞ്ഞു,

“എന്ത് കളർ ആണ്..”

ഡെയ്‌സിക്ക് വീണ്ടും ചിരി വന്നു. അവളാകെ ചൂളി പോകുന്ന അവസ്ഥയിൽ ആയി. അവൾ അത് “പറയാൻ മനസ്സില്ലാ”
എന്ന് പറഞ്ഞു.

അപ്പോഴേക്കും ബോട്ട് കടവിൽ എത്തിയിരുന്നു. ബോട്ടിറങ്ങി ഒരു ബസ് കയറിയാൽ ആയിരുന്നു ഡെയ്‌സിക്ക് ഓഫിസിൽ എത്താൻ പറ്റുന്നത്. അവൾ ബോട്ട് ജെട്ടിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ തൊട്ട് മുന്നിലിത വിഷ്ണു നിൽക്കുന്നു. ഡെയ്‌സി അൽപ്പ നേരം ഒന്ന് തരിച്ചു നിന്നുപോയി. താൻ ഇത്രയും നേരം വളരെ അതിരുകടന്ന് സംസാരിച്ച, തനിക്ക് രാവിലെ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രം അഴച്ചു തന്ന ആൾ ദേ തൊട്ട് മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്നു. അവൾക്ക് ഒരേ സമയം അത്ഭുതവും അൽപ്പം ടെൻഷനും തോന്നി. ഡെയ്‌സി അവന്റെ അടുത്തേക്ക് എത്തി ചോദിച്ചു.

“നീ എന്താ ഇവിടെ…”

“ഞാൻ എന്റെ പഴയ സ്കൂൾ വരെ ഒന്ന് വന്നതാ.. ഒരു സർട്ടിഫിക്കറ്റ് മേടിക്കാൻ ഉണ്ടായിരുന്നു….”

“ഞാൻ ഈ ബോട്ടിൽ വരുമെന്ന് നിന്നോട് ആരാ പറഞ്ഞേ..”

“ചേച്ചി ബോട്ട് കേറി എന്ന് പറഞ്ഞപ്പോ എനിക്ക് തോന്നി ഈ ബോട്ടിൽ കാണുമെന്ന്..”

“എന്നാ പിന്നെ ഞാൻ പോട്ടെ.. ഓഫീസിൽ എത്താൻ ടൈം ആയി..”

“ചേച്ചി കളട്രേറ്റിലേക്കല്ലേ.. ഞാനും ആ വഴിയാണ്. നമ്മുക്ക് ഒരേ ബസിൽ പോകാലോ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025