ലൂയിച്ചനും ശർത്തും സംസാരം തുടന്നു . മിബിനു അവിടെ നിന്നാൽ ഇവിരെ കാണാം പക്ഷെ ഇവർക്ക് മിബിനെ കാണാൻ പറ്റില്ല.
കുറച്ചു കഴിഞ്ഞു ശരത് പോയി ഒരു കുപ്പി കൊണ്ടു വന്നു എന്നിട് അവിരു കഴിക്കാൻ തുടങ്ങി. മിബിൻ ഇതു കണ്ടു പക്ഷെ അങ്ങോട് പോയില്ല. ശർത്തിനോട് ഉള്ള ദേഷ്യം കൊണ്ടു.
കുറച്ചു നേരം കഴിഞ്ഞു നോക്കിയ മിബിൻ കാണുന്നത് പപ്പയും ശരത്തും എന്തോ പറയുന്നുണ്ട് ടീവി കാണിച്ചു. മമ്മ ഇവിരു പറയുന്ന കേട്ട് ചിരിക്കുന്നുണ്ട്. 3 പെഗ് കഴിഞ്ഞപ്പോൾ ഡെയ്സി ലൂയിച്ചനോട് പറഞ്ഞു മതി എന്നു.
പക്ഷെ ലൂയിച്ചന്റെ മറുപടി ഇന്നു താൻ ഹാപ്പി ആണു ഇഷ്ടo ഉള്ള അത്രയും കുടിക്കും എന്നു ആയിരുന്നു. ലൂയിച്ചൻ പറഞ്ഞത് ഇഷ്ടപെടാത്തത് പോലെ ഡെയ്സി കാണിച്ചു. ശരത് പറഞ്ഞു മമ്മിക്കു ചിലപ്പോൾ നമ്മുടെ സംസാരം ഒന്നും ബോർ അടിക്കുന്നുണ്ടാവും
മമ്മി ഒരു കാര്യം ചെയ്യൂ ഈ വീട് എല്ലാം നടന്നു കാണു. ഞങ്ങൾ കുറച്ചു നേരം കുടി സംസാരിച്ചു ഇരിക്കട്ടെ.
ഡെയ്സി പതിയെ എഴുന്നേറ്റ് മുകളിലേക്ക് പോയി. അവൾക്ക് ആ വീട് കാണപാഠം ആയിരുന്നു.
കുറച്ചു കഴിഞ്ഞു നോക്കിയ മിബിൻ കാണുന്നത് പപ്പയും ശരത് ഇരിപ്പുണ്ട് അവിടെ. മമ്മിയെ കാണാൻ ഇല്ല. അവനു എന്തോ പന്തികേടു തോന്നി. അവൻ അവിരെ തന്നെ നോക്കി നിന്നും. കുറച്ചു കഴിഞ്ഞു ശരത് എന്തോ പപ്പയോടു പറഞ്ഞിട്ട് നേരെ മുകളിലേക്കു കേറി പോകുന്നതു കണ്ടു. മിബിനു മനസിലായി ആ പൊക്കിൽ എന്തോ കുഴപ്പം ഉണ്ടെന്നു.
കുറച്ചു നേരം മിബിൻ അവിടെ നിന്നും ആലോചിച്ചു എന്തു ചെയ്യണം എന്നു. പിന്നെ അവൻ മുകളിൽ പോയി നോക്കാൻ തീരുമാനിച്ചു. പപ്പ ഇരിക്കുന്നതിന്റെ പുറകു വെശം ആണു സ്റ്റേയർ. അതു വഴി ആരു കേറി പോയാലും പപ്പ കാണില്ല എന്നു മിബിനു തോന്നി. അവൻ ഒച്ച ഉണ്ടാകാതെ മുകളിലേക്കു പോയി.
മുകളിൽ ചെന്ന മിബിനു ആദ്യം ഒന്നും മനസിലായില്ല. പിന്നെ എല്ലായിടത്തും നോക്കി. ഒരു വാതിൽ ചെറുതായി തുറന്നു കിടക്കുന്നു. അവൻ ഒച്ച ഉണ്ടാകാതെ അങ്ങോട്ട് പോയി നോക്കി.
