Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 6

 

അപ്പോഴും അവൻ സ്പീഡിൽ അവളുടെ പൂറിലേക്ക് അവന്റെ കുണ്ണ അടിച്ചു കൊണ്ടിരുന്നു.

 

ഡെയ്‌സി സ്ഥലകാല ബോധം മറന്ന് അവന്റെ കുണ്ണ നൽകുന്ന സുഖം ഏറ്റുവാങ്ങികൊണ്ടിരുന്നു.

 

വിഷ്ണു അടിയുടെ വേഗത ഒന്ന് കുറച്ചു പതിയെ ചെയ്തു തുടങ്ങി. പൂറിൻ്റെ ഓരോ അണുവും അറിഞ്ഞു അവന്റെ കുണ്ണ മുഴുവനായും അവളുടെ പൂറിൻ്റെ ഉള്ളിൽ കയറി ഇറങ്ങി. അവൾക്കും അത് അതീവ സുഖം നൽകി.

 

പെട്ടന്ന് അവൾ അവന്റെ ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. കൂടെ അവനെ അവൾ വിരിഞ്ഞ് മുറുക്കി. കുറച്ചു നേരം കഴിഞ്ഞതും അവന്റെ കുണ്ണ ഒന്ന് വിറച്ചു. അവന്റെ  പാൽ  കുണ്ണയിൽ കൂടി ഒഴുകി ഇറങ്ങി.

 

എന്നിട്ട് ഡെയ്‌സി അവനെ കെട്ടിപ്പിച്ചു അവൾ അങ്ങനെ തന്നെ ഇരുന്നു. പിന്നെ അവൾ എഴുന്നേറ്റു പുറകിലെ സീറ്റിൽ പോയി ഡ്രസ്സ്‌ എല്ലാം നേരെയാക്കി. മുന്നിലേക്ക് വന്നിരുന്നു.

 

വിഷ്ണു അവളെ ഒന്ന് നോക്കി ചിരിച്ചതിന് ശേഷം വണ്ടി മുന്നോട്ട് എടുത്തു. ഡെയ്‌സി അവനോട് പറഞ്ഞു.

 

ഡെയ്‌സി : പോകുന്ന വഴി നി എനിക്ക് ഒരു ipill മേടിച്ച് തരണം. കുറെ തവണ ആയില്ലേ.. എനിക്കൊരു പേടി പോലെ…

 

വിഷ്ണു അവളെ നോക്കി ഒന്ന് ചിരിച്ചു.ഡെയ്‌സി അവന്റെ തുടയിലൊന്ന് അടിച്ചു.

 

പോകുന്ന വഴി ഡെയ്‌സിക്ക് അവൻ pill വാങ്ങി കൊടുത്തിരുന്നു. അവർ അവളുടെ ഓഫീസിന് മുന്നിലെത്തി.  ആളൊഴിഞ്ഞ സ്ഥലത്ത് വിഷ്ണു വണ്ടി നിർത്തി.

 

അവൾ അവനെയൊന്ന് നോക്കി. എന്നിട്ട് അവന്റെ തുടയിൽ ഒന്ന് നുള്ളിയതിന് ശേഷം അവനോട് പറഞ്ഞു.

 

ഡെയ്‌സി : നിനക്ക് ഒടുക്കത്തെ ആക്രാന്തമാ.. പട്ടി…

 

വിഷ്ണു : ഓഹ്.. എന്നെ എന്തെങ്കിലും ചെയ്യ് എന്ന് പറഞ്ഞ് കരഞ്ഞത് ആരാണെന്ന് എനിക്ക് അറിയാം.

 

ഡെയ്‌സി ആകെ നാണിച്ച് ചുവന്നു.

 

ഡെയ്‌സി : പോടാ…

 

ഡെയ്‌സി വണ്ടിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് ഓടി.

 

ഡെയ്‌സിയുടെയും വിഷ്ണുവിന്റെയും കൂടി കാഴ്ചകൾ പിന്നീടും സംഭവിച്ചുകൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025