Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 9

കുറച്ച് നേരം അവൾ ഊമ്പി വലിച്ചപ്പോൾ പെട്ടന്ന് രാജീവ് മുറി തുറക്കുന്ന ശബ്‌ദം അവൾ കേട്ടു. അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു അടുപ്പിന്റെ മുന്നിലേക്ക് ഓടി. ജിത്തു അവിടെയുള്ള ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുന്നത് പോലെ നിന്നു.

രാജീവ് നേരെ അടുക്കളയിൽ വന്ന് നിരുപമ നൽകിയ ഭക്ഷണവും വാങ്ങി പുറത്തേക്ക് നടന്നു. പോകുന്ന വഴി ജിത്തുവിനെ കണ്ട് അയാൾ ഒന്ന് ചിരിച്ചു.

രാജീവ് പോയതും ജിത്തു വീണ്ടും നിരുപമയുടെ അടുത്തെത്തി. അവൾ അൽപ്പം പരിഭാവതോടെ അവനെ നോക്കി.

നിരുപമ : ജിത്തു… നീ എന്ത് പണിയ കാണിച്ചത്… രാജീവ് ഉണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ…..

അവൻ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ച് അവളുടെ മുലകളെ പിടിച്ച് ഒന്ന് കുലുക്കിയിട്ട് പറഞ്ഞു.

ജിത്തു : അതിനെന്താ… പുള്ളി ഒന്നും കണ്ടില്ലല്ലോ….

നിരുപമ : അത് എന്റെ ഭാഗ്യം…

ജിത്തു : എന്ന പിന്നെ നമ്മക്ക് നിർത്തിയ കലാ പരിപാടികൾ തുടരണ്ടേ….

നിരുപമ ഒരു കള്ള ചിരിയോടെ അവനെ നോക്കി.

നിരുപമ : നീ മുറിയിലേക്ക് വാ ഇനി ഇവിടെ വെച്ച് വേണ്ട….

രണ്ട് പേരും റൂമിലേക്ക് എത്തി.  ജിത്തു അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ച് അവളുടെ മുലകളെ നന്നായി പിടിച്ച് ഉടച്ചു. നിരുപമ ഒരു വല്ലാത്ത വികാരത്തോടെ നിന്ന് കുറുകി. അവന്റെ കൈ അവളുടെ താഴേക്ക് നീങ്ങി. അത് അവളുടെ വയറും കടന്ന് അവളുടെ പൂറിന്റെ മുകളിൽ എത്തി. അവൻ അവിടെ നന്നായി തടവി കൊടുത്തു. ഒരു കൈ അവളുടെ വലത്തെ മുലയിലും മറ്റേ കൈ അവളുടെ യോനിയിലും ആയി വെച്ച് അവൻ അവളെ നന്നായി സുഖിപ്പിച്ചു.

അവൾ പെട്ടന്ന് തിരിഞ്ഞ് നിന്ന് അവന്റെ ചുണ്ടുകൾ വലിച്ച് ഊമ്പി അതിനെ ഉമ്മ വെച്ചു. അവൾ അവന്റെ കഴുത്തിലൂടെ കൈകൾ രണ്ടും ഇട്ട് അവനെ ചേർത്ത് പിടിച്ചിരുന്നു. പെട്ടന്നാണ് വാതിലിൽ ഒരു മുട്ട് കേട്ട് അവർ രണ്ടും ഞെട്ടിയത്.

ലച്ചു : അമ്മേ…. വാതിൽ തുറന്നെ…

അത് ലച്ചുവായിരുന്നു. നിരുപമ ഒന്ന് ഞെട്ടി. അവൾ ജിത്തുവിനോട് കട്ടിലിന്റെ അടിയിൽ ഒളിക്കാനായി പറഞ്ഞു. അവൻ ഉടനെ അവിദ്ദ് കേറി ഒളിച്ചു. നിരുപമ മുഖത്തെ ജിത്തുവിന്റെ ഉമിനീർ എല്ലാം തുടച്ച് കളഞ്ഞിട്ട് വാതിൽ തുറന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025