വലിയ മാതള നാരങ്ങ പോലുള്ള ഉരുണ്ട മുലകൾ…..
കനത്ത ഇളകി ആടുന്ന നിതംബം…
പഴുത്ത ഗോതമ്പിന്റെ നിറം…..
ആരും കണ്ടാൽ കൊതിക്കുന്ന വശ്യ മോഹിനി…
മിന്ന് കെട്ടിന് ശേഷം രവി വർമയുടെ താല്പര്യപ്രകാരമാണ് സൂസൻ ബ്യൂട്ടി പാർലർ സന്ദര്ശിക്കുന്നത്, മുടി വെട്ടി ഒതുക്കാനും പുരികം ത്രെഡ് ചെയ്യാനും മറ്റുമായി…
നൈസർഗിക സുന്ദരിയായ സൂസന്റെ വശ്യത അത്കൊണ്ട് ഇരട്ടിച്ചു എന്നേ ഉള്ളൂ..
ലൈംഗിക വിഷയത്തിൽ തല്പരനാണ് രവി വർമ.
കിട്ടുന്ന ഒഴിവ് വേളകളിൽ, സമയം നോക്കാതെ ഇണ ചേരാൻ താല്പര്യപ്പെടുന്നു, ഇരുവരും…
രവിവർമ ഉള്ള സമയങ്ങളിൽ ഒന്നും സൂസന് ലൈംഗിക ദാരിദ്ര്യം ഉണ്ടായില്ല എന്ന് ചുരുക്കം.
ലീവ് കഴിഞ്ഞു രവിവർമ തിരിച്ചു പോയപ്പോൾ സൂസന് ഉണ്ടായ “വിടവ് ” നികത്താൻ ആവാത്തത് തന്നെ… “ശൂന്യത ” നികത്താൻ ഒരു കൊല്ലം വേണം, ഇനിയും!………………………………………………………………………………………………..
ഫ്ളാറ്റിലെ പുതിയ താമസക്കാരെ പരിചയപ്പെടാൻ “അയൽവാസികൾ ” കുറെ പേർ വന്ന് പോയി…
എല്ലാം കൂടിയ “ഇനങ്ങൾ !”… പച്ച പരിഷ്കാരികൾ…
തങ്ങളിൽ ആരെക്കാളും സുന്ദരിയാണ് സൂസൻ എന്ന തിരിച്ചറിവ് ചിലരിൽ എങ്കിലും കുശുമ്പിന് ഇടയാക്കിയിട്ടുണ്ട്…
ഏറ്റവും അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നത് രാജൻ നായരും ഭാര്യ തുളസി നായരുമാണ്..
നഗരത്തിൽ തന്നെ ഉള്ള ഒരു MNC യുടെ ചിഫ് എക്സിക്യൂട്ടീവ് ആണ് രാജൻ നായർ.
അതിന്റെ എല്ലാ പകിട്ടും തുളസി നായരിൽ കാണാനുണ്ട്..
പ്രായം മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ എവിടെയോ ആണെന്ന് മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിയും..
ത്രെഡ് ചെയ്‌ത പുരികവും ബോബ് ചെയ്‌ത മുടിയും സ്ലീവ്‌ലെസും ലിപ്സ്റ്റിക്കും…..
സ്വന്തമായി കാർ ഓടിച്ചു പോയാണ് സൗന്ദര്യ പരിചരണം നടത്തുന്നത്…
വിവാഹം കഴിഞ്ഞിട്ട് വർഷം പത്താവുന്നു… കുഞ്ഞുങ്ങൾ ഇല്ല…
വിവാഹം കഴിഞ്ഞ സമയത്തു വൈകി മതി കുഞ്ഞുങ്ങൾ എന്ന് ഇരുവരും ഒറ്റക്കെട്ടായി തീരുമാനം എടുത്തതാണ്.
വേണമെന്ന് ആഗ്രഹിച്ചപ്പോൾ ……..
ഇപ്പോൾ ഇരുവരും അതൊരു സൗകര്യമായി എടുത്തിരിക്കയാണ്…..
ഒരു മെയ്ഡ് ഉണ്ട്, ജോലിക്ക്.
