Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദലമർമ്മരം 2

വരുന്നത് വരട്ടെ.. എന്നു കരുതി ഒരു മെസ്സേജയച്ചു.

ഹെലൊ..ഇത് ഞാനാണു.. നാളെയെവിടെയാ കറക്കം.?

കുറച്ച് കഴിഞിട്ടും മറുപടി വന്നില്ല. ഒരു പക്ഷെ അയാൾളുറങ്ങിയട്ടുണ്ടാവാം. രാത്രിയിൽ, മെസ്സേജ് വരുന്ന മൂളൽ ശബ്ദത്തിനു കാതോർത്തു കിടന്നു. നിരാശയായിരുന്നു ഫലം.

“വരുവനില്ലാരുമീ വിജനമാം എൻവഴിയ്ക്കറിയാംമതെന്നാലുമെന്നും…”

രാവിലെ കുളി കഴിഞ്ഞു തിരികെ വന്നു മൊബൈലെടുത്ത് നോക്കിയപ്പോൾ റിപ്ലൈ വന്നിരിക്കുന്നു.
“ഞാനിന്ന് കർനാല ഫോർട്ടിൽല്പൊകുന്നു. 8 മണിയ്ക്ക്”

ഞാൻ സമയം നോക്കി. 7.45 ആയിരിക്കുന്നു. !

പെട്ടന്ന് ഫോൺ ശബ്ദിച്ചു.

ഹലോ

ഞാൻ രവിയാണൂ. വരുന്നുണ്ടോ?

വരാം. പക്ഷെ ഇപ്പൊ 7.45 ആയല്ലൊ

കുഴപ്പമില്ല റഡിയായിക്കൊ. ഞാനങ്ങൊട്ട് വരാം. ലൊക്കേഷൻ പറഞ്ഞാൽ മതി.

ഞാൻ ലൊക്കേഷൻ പറഞ്ഞ് കൊടുത്തട്ടു, പെട്ടന്ന് തന്നെ ഡ്രെസ്സിട്ട് മുടി കെട്ടി തയ്യാറായി താഴേക്ക് ചെന്നു. അവിടെയപ്പോഴേക്കും രവി എത്തിയിരുന്നു. ബൈക്കിൽ!!

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025