Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദമയന്തി ഒരു സംഭവാ 3

” പിണക്കമാ    , എനിക്ക്    അനുവിനോട്… ”

മാഡം    കൊഞ്ചി…

എനിക്കൊന്നും    മനസിലായില്ല…

മാഡത്തിന്റെ   മുഖത്ത്   ഞാൻ   തുറിച്ചു   നോക്കി…

” വീഡിയോ    കാൾ   ചെയ്തപ്പോൾ   കണ്ട    വേഷമാ    എനിക്കിഷ്ടം…!”

മാഡം    എന്നെ   നോക്കി   കണ്ണിറുക്കി…

അത്   പറഞ്ഞു   തീരും    മുമ്പ്    മാഡം   എന്റെ   ടി ഷർട്ട്‌   അഴിച്ചെടു ക്കാൻ   തുടങ്ങി..

കടുത്ത     ചമ്മലും    നാണക്കേടും  തോന്നിയെങ്കിലും    ഞാൻ   വിലക്കാൻ   പോയില്ല…

ടീ  ഷർട്ട്‌   ഊരി  കഴിഞ്ഞപ്പോൾ   ഓർക്കാതെ   ഞാൻ   മാറിൽ   കൈ    പിണച്ചു   വച്ചു….

” എന്താ… അനു , ആണുങ്ങൾക്ക്  ഇങ്ങനെ  നാണമോ..? എന്നെ   കണ്ടോ…? രാത്രിയിൽ   കോട്ടും  സൂട്ടുമിട്ട്   ഉറങ്ങുമോ…? ”

പിണച്ചു   വച്ച    എന്റെ   കൈകൾ   അല്പം   ബലമായി     പിടിച്ചു   മാറ്റി    മാഡം    പറഞ്ഞു…

” വോ… എന്ത്   സെക്സിയാ    അനു..? ഹബ്ബിക്കും ഇത്   പോലെ   തോനെ     മുടിയാ    നെഞ്ചിൽ..,  പക്ഷേ, ഇപ്പോൾ    പാതിയും    ഗ്രെ  ആയി… അത്   കാണുന്നതേ   ബോറ്… ഞാൻ   പിന്നെ   പറഞ്ഞു,  മുടി   കളയാൻ… ആദ്യം   എതിർപ്പ്  കാണിച്ചെങ്കിലും    കഴിഞ   തവണ   വന്നപ്പോൾ     കളയാൻ   അര   മനസ്സ്   ആയിട്ടുണ്ട്…. ഇപ്പോൾ   അകത്തു   കളഞ്ഞിട്ടാണോ  എന്തോ…? ”

മാഡം    എന്റെ   മാറിൽ   പരതികൊണ്ട്      കൊഞ്ചി  കുഴഞ്ഞു…..

ഞാൻ   ഇക്കിളി    കൊള്ളുന്നത്   മാഡം    നന്നായി   ആസ്വദിക്കാൻ   തുടങ്ങി…

” ഇക്കിളി   ഇപ്പോഴും  ബാക്കിയാ…? ”

എന്നോട്    മുട്ടി  ഉരുമ്മി   നിന്ന്    മാഡം    ചോദിച്ചു…

” അത്   നല്ലതല്ലല്ലോ…?  ഇക്കിളി   നിന്നാൽ   എങ്ങനാ…? ”

രോമക്കാട്ടിൽ   വിരലുകൾ   തലങ്ങും     വിലങ്ങും   പായിച്ചു   മാഡം    ചിണുങ്ങി..

സ്വർണമേനിയിൽ    നിന്നും     ഉതിർന്ന    മത്ത്   പിടിപ്പിക്കുന്ന   ഗന്ധം…. അത്   കൂടുതലും    എന്റെ  മുഖത്ത്   നിന്നും   ഏറെ   അകലെ   അല്ലാത്ത   മാഡത്തിന്റെ   ഹണി പോട്ടിൽ   നിന്നാണ്   എന്നറിഞ്ഞു    എന്റെ    പുരുഷത്വം    ഉണരാൻ    തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025