Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദമയന്തി ഒരു സംഭവാ 5

” ഹേയ്… ഒന്നുല്ല…!”

” പച്ചക്കള്ളം… ”

തുറന്നടിച്ചു    മാഡം    പറഞ്ഞു…

വാസ്തവത്തിൽ… നല്ല   പിള്ള   ചമഞ്ഞു,  പക്കാ   ഡീസന്റ്   ആയി   എനിക്ക്   എങ്ങനെ   ഇത്  പോലെ   പെരുമാറാൻ   കഴിയുന്നു… എന്ന്   ഞാൻ    അതിശയിച്ചു…

” കണ്ട്രോൾ   തെറ്റാതെ    എന്റെ  വ്യക്തിത്വം   കാത്ത്  സൂക്ഷിക്കണം.. ”

ഞാൻ   അതിനായി    മനസ്സ്   കൊണ്ട്    പാകപ്പെടാൻ   തീരുമാനിച്ചു…

” സത്യം.. പറ… എന്നെ   ഇങ്ങനെ   കണ്ടിട്ട്… ഒന്നും   തോന്നിയില്ല…? ”

ഓർക്കപ്പുറത്ത്    ആയിരുന്നു,   മാഡത്തിന്റെ    ചോദ്യം…

മിണ്ടാതെ    ഞാൻ   കുനിഞ്ഞിരുന്നു….

” എന്നെ    ഇങ്ങനെ   കണ്ടിട്ട്   ഒന്നും     തോന്നുന്നില്ലെങ്കിൽ… എന്റെ   നെഞ്ചിൽ   കൈ     വച്ചു    പറ… ”

മാഡത്തിന്റെ   വാക്കുകൾ   കേട്ട്    ഞാൻ   അന്തം   വിട്ട്   നിന്നു…

മാഡം    എന്റെ   കൈ   മാഡത്തിന്റെ    മാറിൽ   പിടിച്ചു  വച്ചു….

എന്റെ   ഹൃദയം   പെരുമ്പറ    കൊട്ടാൻ   തുടങ്ങി….

എന്റെ   നാഡി ഞരമ്പുകളിലൂടെ    മിന്നൽ   പ്രവാഹം…!

ഞാൻ   പതുക്കെ   എണീറ്റു…

” സമയം   ഏറെയായി… രാവിലെ   കാണാം… ഗുഡ് നൈറ്റ്.. ”

പോകാൻ    തുടങ്ങിയ   എന്റെ   വിരലിൽ     തുങ്ങി, നനുത്ത   നിശ്വാസത്തിന്   അകമ്പടിയായി… മാഡം     ചിണുങ്ങി….,

” ഇന്നിനി  പോണോ…? ”

ഒരു  വേള    അത്   കേട്ട്   ഞാൻ   കോരി തരിച്ചു   പോയി….

ഞാൻ   കേൾക്കാൻ   കൊതിച്ച   ചോദ്യം….

ആശയോടെ      മാഡം     എന്നെ   ഇമ    ചിമ്മാതെ    നോക്കി    നിന്നു…

ചലിക്കാതെ    ഞാൻ   നിന്ന് പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025