Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ ദർശനയുടെ വളകിലുക്കം ❤️

 

“അപ്പോൾ മോഹനേട്ടൻ എല്ലാം ദുശീലവും ഉണ്ട് അല്ലെ?”

 

“ഹേ..ഇത് വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമ്പോ.”

 

“എങ്കിൽ കുഴപ്പമില്ല.”

 

“അതെ ഞാൻ അപ്പോളേക്കും ഒരെണ്ണം കൂടെ ഒഴിക്കാം.”

 

“അധികം കഴിച്ചാൽ പ്രശ്നമാവോ??” അവൾ ഒരു ഭയത്തോടെ ചോദിച്ചു.

 

“ഇനി ഇപ്പൊ രാത്രി ആയില്ലേ . നീ  വീട്ടിലേക്ക് വിളിച്ചിട്ടു വാ, അപ്പോഴേക്കും മതി.”

 

അവൾ വരുമ്പോളേക്കും ഞാൻ അടുത്ത ഡ്രിങ്ക് സെറ്റ് ആക്കി.

ഒരു സിഗരറ്റും കൂടെ കത്തിച്ചു.

 

അങ്ങനെ ദർശന അച്ഛനെ വിളിച്ചു, അത്കഴിഞ്ഞു തിരിച്ചു വന്നു.

 

ഡ്രിങ്ക്  ദർശന കൈയിൽ പിടിപ്പിച്ചുകൊണ്ട് ഞാൻചോദിച്ചു “അവൻ എന്തായാലും ഇന്ന് ഇനി വിളിക്കില്ലലോ?” ഞാൻ കുറച്ചു ധൈര്യം പകർന്നു കൊടുത്തു.

 

“ഉം.. ശരി..”

 

അടുത്തത് അടിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് സിഗരറ്റ് വലിക്കാൻ ഒരു ആഗ്രഹം. അങ്ങനെ ഞാൻ അവളെ അതും പഠിപ്പിച്ചു. പിന്നെ അടിച്ചു ഞങ്ങൾ ആ കുപ്പി തീർത്തു. ദർശനക്ക് നല്ല കിക്ക്‌ കിട്ടി, പക്ഷെ ഓഫ് ആയിട്ടില്ല.

 

“ഒരു സിനിമ കണ്ടാലോ?” ഞാൻ ചോദിച്ചു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025