Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ ദർശനയുടെ വളകിലുക്കം ❤️

ഒറ്റനോട്ടത്തിൽ തന്നെ മനം കവരും മേനിയഴകിൻ ഉടമയാണ് അവൾ എന്ന് തോന്നി. കറു കറുത്ത വലിയ പുരികവും,നീളൻ മൂക്കും പിന്നെ ചെറിയ ചുണ്ടുകളും എല്ലാം വിശേഷ പെട്ടവ തന്നെ. എന്റെ ജിഷയെക്കാളും സുന്ദരിയാണ് എന്ന് എനിക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി. പിന്നെ അജയ് എന്നെ പോലെ ഇരു നിറമല്ല അതുകൊണ്ട് അവനു നന്നായിട്ട് ചേരുമെന്ന് എനിക്ക് തോന്നി.

 

അങ്ങനെ അവനെയും കൂട്ടി ഞങ്ങൾ പെണ്ണ് കാണാനായി പോയി. നേരിൽ കണ്ടപ്പോൾ അപ്സരസിനെ പോലെ ചുവന്ന പട്ടുസാരിയൊക്കെ ഉടുത്താണ് ഞങ്ങൾക്ക് ചായ കൊണ്ട് ദർശന വന്നത്.

 

ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ അജയ് അവളുടെ സൗന്ദര്യത്തിൽ വീണുപോയി . അവനെ എന്തിനു പറയണം 42 കാരനായ ഞാൻ പോലും അവളുടെ മത്തുപിടിക്കുന്ന മാദകത്വത്തിന് ദാസനായി പോയി.

 

ദർശനയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ ആള് എഞ്ചിനീയറിംഗ് ഫൈനൽ ഇയർ ആണ്. പിന്നെ മോഹിനിയാട്ടമൊക്കെ പഠിച്ചിട്ടുണ്ട്. അതിന്റെ ഭാവങ്ങൾ സംസാരിക്കുമ്പോൾ കണ്ണിൽ നോക്കിയാൽ ഇടക്കൊക്കെ എനിക്കും കാണാനായി കഴിഞ്ഞു.

 

തുടർന്നുള്ള കാര്യങ്ങളൊക്കെ പെട്ടന്നായിരുന്നു . ഇരു കൂട്ടർക്കും ഇഷ്ടപെട്ട സ്‌ഥിതിക്കു വൈകിക്കാതെ എൻഗേജ് മെന്റ് നടന്നു . 8 മാസത്തിനു ശേഷം കല്യാണവും നടത്താമെന്നായി.

 

കല്യാണത്തിന് മുൻപേ ദർശനയും അജയും ചേർന്ന് ലുലു മാളിൽ കറങ്ങാൻ ഒക്കെ പോയി. പക്ഷെ അധികം പുറത്തേക്കൊന്നും ദർശനയുടെ ഫാമിലി കല്യാണത്തിന് മുൻപ് പോകാൻ അനുവദിച്ചില്ല. വൈകാതെ അജയ് ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. ഇനി കല്യാണത്തിന് ആയിട്ടു വരാൻ പറ്റുകയുള്ളു എന്ന് അജയ് പറഞ്ഞു.

 

ഞങ്ങൾ കണ്ടു പിരിയാൻ നേരം അവൻ എന്റെ നമ്പർ അവൾക്കു കൈമാറി.

 

“എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ് മോഹനേട്ടൻ. ധൈര്യമായി എന്ത് ഹെല്പിനും ഇദ്ദേഹത്തെ ശല്യം ചെയ്തോ. സ്വന്തം ചേട്ടനായി കണ്ടാൽ മതി” അവൻ എന്നിലുള്ള വിശ്വാസം മുൻ നിറുത്തി അവളോട് പറഞ്ഞു.

 

ദർശന ഇടക്കൊക്കെ  ജിഷയെ വിളിച്ചു സംസാരിക്കുമ്പോൾ എനിക്കും ഫോൺ തരുമായിരുന്നു . ഞാൻ ദർശനയോടു ജോലിക്കാര്യത്തെ പറ്റിയാണ് കൂടുതൽ സംസാരിച്ചത് , കൊച്ചിയിൽ നല്ല ജോലി ഒന്നും കിട്ടാത്തത് കൊണ്ട് ബാംഗ്ലൂരിലേക്ക് പോകാനും അവടെ നോക്കാനും ആണ് , ദർശനയുടെ

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025