നീ എന്റെ സ്വന്തമാ. ഞാൻ പറഞ്ഞു അതേടി മോളെ ഇനി ഈ ദേവദത്തൻ നിന്റെയാണ്. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീണിരുന്നു അതെന്റെ നെഞ്ചിലാണ് വീണത്.
ഞാനവളെ എന്റെ നെഞ്ചിൽ കിടത്തി കെട്ടിപിടിച്ചു. ആനന്ധക്കണ്ണീർ. സന്തോഷത്തോടെ ഞങ്ങൾ കിടന്നുറങ്ങി. ഇന്നും എന്റെ കൂടെയുണ്ട് എന്റെ സ്വന്തമായി.
അതേ ലിസയുടെ സ്വന്തം ദത്തൻ…
ഞാൻ നിങ്ങൾ എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്വന്തം ദേവദത്തൻ തുടരും…
