Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2

പാഠം 1. ഏത് പെണ്ണ് ആയാലും കളി ഒത്തു വരുന്നു എന്നു തോന്നിയാൽ എപ്പോഴും റെഡി ആയിരിക്കണം. ആകസ്മികം എന്നൊന്ന് വളരെ വളരെ അപൂർവം ആണ്. കളിക്കുള്ള മുൻകൈ ഒന്നുകിൽ ആണ് എടുക്കും അല്ലെങ്കിൽ പെണ്ണ് എടുക്കും. പാഠം 2.ഏത് പെണ്ണിനെ കളിക്കുമ്പോഴും മനസിൽ ഒരു പ്ലാൻ ഉണ്ടാവണം. അവർ മുൻകൈ എടുത്താലും അവർക്ക് വഴങ്ങി കൊടുക്കണ്ടി വന്നാലും കലാ പരിപാടിയുടെ ചരട് സ്വന്തം കൈയിൽ തന്നെയാവണം നമ്മൾ സ്വയം നല്ല കളിക്കാരൻ ആണെങ്കിൽ. സ്വയം കോൻഫിഡൻസ് ഇല്ലെങ്കിൽ ഈ പാഠം മറന്നേക്കുക.

കയറി വരുന്ന എന്നെ കണ്ടപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു കുസൃതി ചിരിയോ കള്ള ചിരിയോ എന്തോ ഉണ്ടെന്ന് എനിക്കു തോന്നി. ഒരു പുഞ്ചിരിയോടെ ബാൽകണിയിൽ നിന്നും ചേച്ചി അകത്തേക്ക് കയറി.

എന്താ മോനേ ഡേവി, ഒരു വൈക്ലബ്യം. നിനക്ക് സുഖമില്ലേ ടാ. എന്റെ മുഖത്ത് കൂടി ചേച്ചി വിരലുകൾ ഓടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ഇന്നലെ നടന്നത് നിന്നാക്കിഷ്ടപ്പെട്ടില്ല അല്ലേ. നീയെന്നെ അങ്ങനൊന്നും കണ്ടിരുന്നില്ലല്ലേ. എന്റെ മൌനം കണ്ടു ചേച്ചിയുടെ മുഖം വാടി. ക്ഷമിക്കേടാ മോനേ ഡേവി. നീയെല്ലാം മറന്നേക്കു.

ഇതും പറഞ്ഞു ചേച്ചി താഴേയ്ക്ക് പോകാൻ ഒരുങ്ങി. ഞാൻ ചേച്ചിയുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് ചേച്ചിയെ എന്റെ മുറിയിലേക്ക് വലിച്ചു കയറ്റി അവിടെയുണ്ടായിരുന്ന കസേരയിലിരുത്തി. ഞാൻ ചേച്ചിയുടെ ഓപ്പോസിറ്റ് കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു തുടങ്ങി.

ഇന്നലെ നടന്നത് എനിക്കിഷ്ടപ്പെട്ടില്ല എന്നു ഞാൻ ഇത് വരെ പറഞ്ഞില്ലല്ലോ. ഇന്നലെ നടന്നത് ഇന്നും എന്നും നടന്നാലും എനിക്കു സന്തോഷമേ ഉള്ളൂ.

ചേച്ചിയുടെ മുഖം പെട്ടെന്ന് പ്രസാദിച്ചു. ഒരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു. എന്തോ പറയാൻ വന്ന ചേച്ചിയെ ഞാൻ തടഞ്ഞു കൊണ്ട് വീണ്ടും സംസാരിച്ചു തുടങ്ങി.

ചേച്ചി എന്നെ തെറ്റിധരിക്കരുത്, ഒരു പക്ഷേ ഞാൻ പറയുന്നത് തെറ്റായിരിക്കാം അല്ലെങ്കിൽ എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കും. ഞാൻ ഇങ്ങനൊന്നും അല്ല വിചാരിച്ചിരുന്നത്. എന്റെ സങ്കല്പത്തിലുണ്ടായിരുന്ന കളി ഇങ്ങനെ അല്ലായിരുന്നു. എനിക്കു ശെരിക്കും എന്റെ ആദ്യ കളി ആസ്വദിക്കണമായിരുന്നു. പക്ഷേ ഒരാസ്വാദനം എന്നിക്കുണ്ടായില്ല. അതെന്റെ കുഴപ്പം കൊണ്ട് മാത്രമായിരിക്കും. ചിലപ്പോൾ ഇങ്ങനെയായിരിക്കും ശരിക്കുമുള്ള കളി. എന്റെ അറിവില്ലായ്മ ആയിരിക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025