Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡയാന

ഞാൻ ഡയാനയുടെ മുന്നിൽ വച്ച് അവളുടെ മമ്മിയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു. ഞാൻ ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ ഡയാനയും മമ്മിക്ക് കവിളുകളിൽ ഉമ്മ കൊടുത്തു. ഞാനും ഡയാനയും കൂടി എറണാകുളത്തേക്ക് കറങ്ങുവാൻ പോയി. ഞാനും ഡയാനയും മറൈൻഡ്രൈവിൽ വാക്ക് വെയിൽ പോയി ഇരുന്നു. ഞങ്ങൾ പരസ്പരം സ്നേഹത്തോടെ മനസ്സുകൾ കൈമാറി. ഞങ്ങൾ ശരിക്കും കാമുകി കാമുകനും പിന്നെ ഭാര്യയും ഭർത്താവും പോലെ ഇടപഴകി. ഞാൻ ഡയാനയുടെ തോളിലൂടെ കയ്യിട്ട് ഒരു മുലയിൽ പിടിച്ചു ഞെക്കി ഇട്ട് ചോദിച്ചു. എടോ തനിക്ക് എങ്ങനെ മനസ്സ് വന്നു തന്റെ ചേച്ചി ദിവ്യയുമായി ശാരീരിക ബന്ധം പുലർത്തിയ എന്നെ ഒരു ഭർത്താവായി സ്വീകരിക്കുവാൻ തോന്നി.

ഡയാന പറഞ്ഞു, എൻറെ ചേട്ടായി ആകെ വിരലിൽ എണ്ണാവുന്ന ദിവസമല്ലേ എൻറെ ചേച്ചിയുമായി ബന്ധപ്പെട്ടിട്ടുള്ളൂ. അതും ചേട്ടായി കോണ്ടം ഉപയോഗിച്ചല്ലേ എന്റെ ചേച്ചിയുമായി ബന്ധം പെട്ടിട്ടുള്ളൂ. എനിക്ക് നല്ലതുപോലെ അറിയാം എൻറെ ദിവ്യ ചേച്ചി ഒരിക്കലും ചേട്ടായിയുടെ സ്നേഹവും സുഖവും അനുഭവിച്ചിട്ടില്ല എന്ന്. അങ്ങനെയുള്ള ഈ ചേട്ടായി എനിക്ക് എപ്പോഴും ഒരു ഫ്രഷ് ഭർത്താവ് തന്നെ ആണ്. ചേട്ടായിയുടെ ഭാര്യയെ എന്ന നിലയ്ക്ക് സ്നേഹവും സുഖവും ഇനി എനിക്കല്ലേ കിട്ടുവാൻ പോകുന്നത്. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം. ചേട്ടായിയുടെ ജീവിതത്തിൽ എൻറെയും ദിവ്യ ചേച്ചിയുടെയും ശരീരം കണ്ടല്ലോ അതിൽ ചേട്ടായിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ആരുടെ ശരീരം ആണ്.

എടോ അത് പ്രത്യേകിച്ച് പറയണം ഓ തൻറെ ശരീരം ഭംഗിയാണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത്. താൻ ശരിക്കും മമ്മിയെ പോലെ തന്നെ ആണ്. തൻറെ മമ്മിയുടെ സൗന്ദര്യവും ശരീര ഷേപ്പ് മാണ് തനിക്ക് കിട്ടിയിരിക്കുന്നത്. ഞാൻ ഭാഗ്യവാനാണ് തന്നെപ്പോലെ സുന്ദരിയായ ഒരു ഭാര്യയെ എനിക്ക് കിട്ടിയല്ലോ. ഞങ്ങൾ അങ്ങനെ പലതും സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. സന്ധ്യ ആകാറായപ്പോൾ ഞാൻ ഡയാനയോട് പറഞ്ഞു. എടോ നമുക്ക് വീട്ടിലേക്ക് പോകാം അവിടെ അമ്മിണി ഒറ്റക്കല്ലേ. പോകുന്ന വഴിക്ക് നമുക്ക് രാത്രിയിലെ ഭക്ഷണം കൂടി മേടിച്ചിട്ട് പോകാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025