Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 12

കാരണം കാമാതുരയായ ദീപു ആ നിമിഷം എനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.

ഏത് വേഷത്തിൽ,.. ഏത് പോസിൽ… എത്ര നേരം വരെയും എനിക്ക് വേണ്ടി ചിലവഴിക്കാൻ അവൾ തയ്യാർ.

എന്റെ ദീപുവിന്റെ അപൂർവങ്ങളിൽ അപൂർവമായ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ആ ഇരിപ്പിന്റെ ദൃശ്യവിസ്മയം, ഒരു അത്ഭുതം കാണുന്നത് പോലെ ഞാൻ ഇമ വെട്ടാതെ നോക്കിയിരുന്നു.

നാണത്തിന്റെ ആവരണം അവളിൽ ഉണ്ടെങ്കിലും, കണ്ണുകൾ അടച്ച്, നന്നായി അകറ്റി പിടിച്ച തുടകൾക്കിടയിൽ വിടർന്നു വികസിച്ചു നിൽക്കുന്ന പൂറ് എന്റെ മുന്നിൽ തുറന്ന് വച്ച് അവൾ ഇരുന്നു.

ഇളം ചുവപ്പ്, ലിപ്സ്റ്റിക് തേച്ചത് പോലുള്ള ആ പൂറിതളുകളിലും, ചുണ്ടുകളിലും മായാത്ത പുഞ്ചിരിയോടെ അവൾ മെല്ലെ കണ്ണുകൾ അടച്ച് നാഭിക്ക് അൽപ്പ ശക്തി കൊടുത്തു.

ഞാൻ ആ പ്രകാശിതമായ അവസ്ഥയിൽ അവളുടെ പിളർത്തി പിടിച്ച പൂറിന്റെ ഉള്ളിലേക്ക് വണ്ടറടിച്ചു നോക്കിയിരുന്നു.

ഒറ്റനോട്ടത്തിൽ കിളി കുഞ്ഞ് വായ്‌തുറന്നത് പോലെ തോന്നിക്കുന്ന അവളുടെ പിങ്ക് കളറിൽ പിളർന്നു നിൽക്കുന്ന പൂറിന്റെ ഉൾവശം കണ്ട് ഞാൻ ഭ്രമിച്ചു നിന്നു.

സത്യത്തിൽ അവളുടെ പൂറ് ഞാൻ ഇന്ന് ആദ്യമായിട്ടല്ല കാണുന്നത്….

പലപ്പോഴും പലരീതിയിലും, പല അവസ്ഥകാലിലുമൊക്കെ ആയിരുന്നെങ്കിലും ഈ ഒരവസ്ഥക്ക് ഇത്രയും ചാരുതയുണ്ടെന്ന് ഞാൻ ഇന്നാണ് മനസ്സിലാക്കുന്നത്.

എന്തിനോ വേണ്ടി കാത്തിരിക്കുന്ന എനിക്ക്, ജീവിതത്തിൽ ഇന്നേവരെ പ്രതീക്ഷിക്കാൻ കഴിയാത്ത എന്തോ ഇന്ന് ആദ്യമായ് അവളിൽ നിന്നും കിട്ടിയ ആദ്യാനുഭവം….

എപ്പോഴും തുറന്ന് വികസിച്ചു നിൽക്കുന്ന യോനീ നാളത്തിന്റെ തൊട്ടു മുകളിൽ ഒരു ചെറു വിരൽ പോലും കടത്താൻ പറ്റാത്ത പരുവത്തിലുള്ള കൊച്ചു മാംസ ദ്വാരം പതുക്കെ വികസിച്ചു.

കാട്ടരുവിയിൽ നിന്നും ഉത്ഭവിക്കുന്ന തെളിനീർ പോലെ മെല്ലെ മെല്ലെ തുള്ളികളായി ആ നീരുറവ കിനിഞ്ഞു തുടങ്ങി.

 

ശ്…ശ്..പ്.ശ്സ്…… എന്ന നേരിയ ശബ്‍ദശീൽക്കാരത്തോടെ ആ ജലധാര അൽപ്പാൽപ്പമായി കനത്തു…

പിന്നെ ഒരു വാരിപ്രവാഹം പോലെ എന്റെ മുഖത്തിന് നേരെ മെല്ലെ മെല്ലെ തെറിച്ചൊഴുകി…!!

വളരെ നിയന്ത്രിച്ചു, മാത്രം അവൾ നൽകിക്കൊണ്ടിരുന്ന ആ ജലാധരയെ നാക്ക് നീട്ടിയും, വക്രിച്ചും, ചുണ്ടുകൾ വിടർത്തിയും, കൂർപ്പിച്ചും ഒക്കെ ഞാൻ ആർത്തിയോടെ സ്വീകരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025