Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 8

പിന്നെ എല്ലാം കൂടി ഒരു വലിയ ക്യാരി ബാഗിൽ ആക്കി തന്ന സാധനങ്ങളുടെ ബില്ല് പേ ചെയ്തിട്ട് ഞങ്ങൾ ഇറങ്ങി…

“”ചേട്ടായി, വണ്ടി സ്റ്റാർട്ടാക്കി വച്ചോ, ഞാൻ ദേ ഇവിടെയും കൂടി ഒന്ന് കയറിട്ട് ഉടനെ വന്നേക്കാ ട്ടോ…!!””

ഞാൻ കാറിനടുത്തേക്ക് നടന്നപ്പോൾ ദീപു തൊട്ടടുത്തുള്ള ഫാൻസി കടയിലേക്ക് കയറി.

 

ഞാൻ വണ്ടി സ്റ്റാർട്ടാക്കി അവിടെ തന്നെ ഇരുന്നു. എവിടെ പോയാലും ഈ പെണ്ണുങ്ങൾ ഫാൻസി കട കണ്ടാൽ ഉടനെ അവിടേക്ക് ചാടി കയറും. പിന്നെ കണ്ണിക്കണ്ട വളയും പൊട്ടും ഫാൻസി ഒക്കെ കൂടെ വാങ്ങിച്ചു കൂട്ടും.

തലേന്ന് രാത്രി അവളുടെ ഊഴം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ആകെ ഫ്ലാറ്റായി പെട്ടെന്നുള്ള ഉറക്കത്തിൽ ലൈറ്റ് ഓഫാക്കാൻ പോലും പറ്റിയില്ല…

അത് കഴിഞ്ഞ് അവളും കിടന്നുറങ്ങി കാണും… പീന്നീട കുറെ കഴിഞ്ഞ്, മൂത്രശങ്ക തോന്നിയപ്പോഴാണ് ഞാൻ ഉണർന്നത്…

ബാത്റൂമിൽ പോയി തിരിച്ചു വന്ന് കട്ടിലിൽ കയറി അതെ കമ്പിളിക്കുള്ളിൽ ഊളിയിട്ട് കയറാൻ തുനിഞ്ഞ ഞാൻ കണ്ടത് വല്ലാതെ ചങ്ക്‌പിടയ്ക്കുന്ന സീനായിരുന്നു…

എന്റെ തൊട്ടടുത്ത് കിടക്കുന്ന എന്റെ സ്വന്തം പൊന്നും കുടത്തിന്റെ നഗ്നമായ സൗന്ദര്യമാണ്.

നേരത്തേ കണ്ടതിൽ നിന്നും ഒട്ടും മാറ്റമില്ലാതെ, പരിപൂർണ്ണ നഗ്നയായി, കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ചു കമിഴ്ന്ന് കിടക്കുന്ന ദീപുവിനെയാണ്.

പുതച്ചു മൂടി കമിഴ്ന്നു കിടക്കുകയാണെങ്കിലും അവളുടെ പുറക് വശത്തെ തുടുത്തുയർന്നു പൊങ്ങി നിൽക്കുന്ന മാംസ കുടങ്ങൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.

മിനുസവും, മാർദ്ദവവും ഒരുപോലെ തുളുമ്പുന്ന ആ രണ്ട് ചെമ്പുകുടങ്ങൾ എന്തിനോ വേണ്ടി എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി എനിക്ക്.

നേരിയ കൂർക്കം വലിയുടെ ശബ്ദം കേൾക്കാമെങ്കിലും, ഞാൻ മെല്ല സ്വരം താഴ്ത്തി ഒന്ന് വിളിച്ചു നോക്കി “”ദീപുമോളെ…””

അവൾ നല്ല സുഖനിദ്രയിലാണ്‌.. മെല്ലെ കാല്പാദങ്ങളിൽ നിന്ന് ബെഡ്ഷീറ്റ് നന്നായി പൊക്കി നോക്കി…

ബെഡ്ലാമ്പിന്റെ ആ വെളിച്ചത്തിൽ തിളങ്ങി തെറിച്ചു നിൽക്കുന്ന അവളുടെ അരക്കെട്ടു വരെ കണ്ടപ്പോൾ തന്നെ എന്റെ നിയന്ത്രണം പാടെ പോയി…

എന്റെ ദീപു മോളുടെ മിനുസമുള്ള തുടകൾ, വിരിഞ്ഞ നിതംബം, ഉരുണ്ട കുണ്ടിക്കുന്നുകൾ നല്ല ഇറുക്കമുള്ള കുണ്ടി വിടവ്… ഇത്രയൊക്കെ പോരേ ഒരു ആണിന്റെ മനസ്സിളകാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025