Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 8

“”പോ… എന്നോട് സത്യം പറയുവെങ്കി മാത്രേ ഞാൻ ചോദിക്കുന്നുള്ളു…””

“”ആ ചോദിക്കെടീ പെണ്ണെ…ശ്രമിക്കാം””

“”ചേട്ടായി എന്താ ഇതുവരെ കല്യാണം കഴിക്കാതിരിക്കുന്നെ…??

 

“”ഒന്നൂല്ല്യ…. ചുമ്മാ..””

“”എന്താ കെട്ടണ്ടേ””

“”മ്മ്മ് ച്ച്… വേണ്ട””

“”അതെന്താ… ചേട്ടായിക്ക്, ആരെങ്കിലുമായിട്ട് കൊളുത്തുണ്ടോ..??””

“”കൊളുത്തോ….???””

“”മ്മ്മ്മ….???””

“”വല്ല പ്രേമമോ, പ്രേമനൈരാശ്യമോ… അങ്ങനെ വല്ലതും ഉണ്ടോന്ന്…””

“”ഓ… അങ്ങനെ ഒന്നുമില്ല… പ്രേമിച്ചാലല്ലേ നൈരാശ്യപ്പെടേണ്ടതുള്ളൂ…””

“”അപ്പൊ… ഞാൻ അറിഞ്ഞത് അങ്ങനെയല്ലല്ലോ…””

“”അങ്ങനെ നിന്നോട് ആര് പറഞ്ഞു..??””

“””കുറേ കാലം മുന്നേ അമ്മച്ചി പറഞ്ഞു.””

“”ഓ… അതോ…??? അത് കുറെ മുൻപ് ആദ്യമായിട്ട് ഹൈദരാബാദ്ൽ പോയപ്പോ ഞങ്ങടെ അപ്പച്ചന്റെ ബന്ധു വീട്ടിൽ കുറച്ച് കാലം താമസിക്കേണ്ടി വന്നു…””

“”ശരിയായ ഒരു ജോലിയോ, മതിയായ ഒരു ശമ്പളമോ ഇല്ലാതെ ഇരുന്ന കാലത്ത്…

അപ്പച്ചന്റെ സ്വന്തം ബന്ധുക്കളുടെ വീട്ടിലേ വേർതിരിവുകൾ, എന്തിനും ഏതിനും ആന്റിയുടെ കണക്ക് പറച്ചിൽ എല്ലാം കണ്ടും, സഹിച്ചും എനിക്ക്, ജീവിതം മടുത്തപ്പോൾ, ഒന്നും വേണ്ട എന്ന് പറഞ്ഞ് അവിടെ നിന്നും ചാടി രക്ഷപ്പെട്ട് വന്ന് കേറിയത് കമ്പനിയിൽ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ വീട്ടിൽ ആയിരുന്നു…””

“”നല്ല സ്നേഹനിധിയായ മനുഷ്യർ, ഒരു അച്ഛന്റെ വാത്സല്യം തന്ന്, ഒരു അമ്മയുടെ സ്നേഹവും പരിചരണവും തന്ന് എന്നെ പരിപാലിച്ചു.””

“”പക്ഷെ അവിടെ, എനിക്ക് നേരിടേണ്ടി വന്നത് മറ്റൊരു പ്രോബ്ലം ആയിരുന്നു…””

“”അയാടെ മകൾ “വിനീത” ക്ക് എന്നോടുരു ലൈൻ… വൺവെ ആയിരുന്നെന്നു മാത്രം.””

“”അവൾക്ക് എന്നോട് മുഴുത്ത പ്രണയം ആയിരുന്നു എന്ന് ഞാൻ അറിയുന്നത് തന്നെ വളരെ വൈകിയാണ്…””

“”പലപ്പോഴും, പല സാഹചര്യത്തിൽ അവളെന്നെ പലതിനും പ്രേരിപ്പിച്ചു, ആദ്യമൊന്നും ഞാൻ വഴങ്ങിയില്ല. കാരണം, അതിന്റെ പേരിൽ അവളുടെ ജീവിതം ഞാൻ നശിപ്പിച്ചു എന്ന് കേൾക്കാൻ ഇടവരരുത് എന്നത് കൊണ്ട് തന്നെ…””

 

“”അച്ഛന്റെ മുന്നിൽ എന്നെ അവൾ ഒട്ടും മൈൻഡ് ചെയ്യില്ല… എല്ലാവരും ഉണ്ടെങ്കിൽ എന്നോട് വളരെ ബഹുമാന, കുലീനതയോടെ ഉള്ള പെരുമാറ്റം””

“”സന്ദർഭങ്ങൾ നോക്കി അവളെന്നെ മുതലെടുക്കാൻ ശ്രമിച്ചു… പലപ്പോഴുമായി എന്നെ വേറെ രീതിയിൽ വലയിൽ വീഴ്ത്താൻ ശ്രമിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025