Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപായനം

മുകളിലേക്കുയർത്തി മുല ഞെരിച്ചുകൊണ്ടു വലതു കൈ ആ നനഞ്ഞ പാന്റീസിനകത്തേക്കു കടത്തി. ദീപ വയർ അമർത്തിപ്പിടിച്ചു സഹായിച്ചു. നിറയെ രോമം നിറഞ്ഞ പൂർത്തടത്തിലൂടെ കൈ അവളുടെ പിളർപ്പിൽ തൊട്ടപ്പോഴേക്കും ദീപ എന്റെ ചെവിയിൽ അമർത്തിക്കടിച്ചു. നന്നായി വേദനിച്ചെങ്കിലും ഞാൻ എന്റെ നടുവിരൽ ആ പിളർപ്പിന് മുകളിൽ ഓടിച്ചു.

 

“വേഗം, വേഗം എനിക്ക് വയ്യ” ദീപ എന്റെ ചെവിയിൽ പറഞ്ഞുകൊണ്ട് എന്റെ കവിളിലാകെ ഉമ്മ വെച്ചു. പൂർ പിളർപ്പിന് മുകളിലെ ഉരക്കൽ തുടർന്നുകൊണ്ട് തന്നെ ഞാൻ എന്റെ മുഖം ദീപയുടെ നേരെ തിരിച്ചു. ദീപ എന്റെ ചുണ്ടിൽ കടിച്ചുകൊണ്ട് അവളുടെ നാവു എന്റെ വായിലേക്ക് തള്ളിക്കയറ്റി. ഞങ്ങളുടെ നാവുകൾ തമ്മിൽ കെട്ടുപിണയുമ്പോൾ ഞാൻ എന്റെ നടുവിരൽ ദീപയുടെ നനഞ്ഞ പിളർപ്പിനകത്തേക്കു കടത്തി “അമ്മേ സ്സ് ഹാ വേഗം” ദീപ ചീറി. വിരൽ അകത്തേക്കിട്ടു കൊണ്ട് ഞാൻ തള്ളവിരൽ കൊണ്ട് ദീപയുടെ കന്തു തേടി. ഒരു മുന്തിരിയോളം വലുപ്പത്തിൽ ഉത്തേജിച്ചു നിന്ന ആ മണിക്കന്ത് ഞാൻ തള്ള വിരൽ കൊണ്ടൊന്നു തടകിയപ്പോഴേക്കും ദീപ രണ്ടു കൈ കൊണ്ടും എന്റെ മുഖം പിടിച്ചു തിരിച്ചു എന്റെ ചുണ്ടു വലിച്ചീമ്പാൻ തുടങ്ങി. എനിക്കപ്പോഴേക്കും പരിസരബോധം നഷ്ടപ്പെട്ടിരുന്നു. ഇന്നലെ വരെ ഒരിക്കൽ പോലും ഓർത്തൊന്നു വാണമടിക്കുക പോലും ചെയ്യാതിരുന്ന എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ ശാലീനസുന്ദരിയായ ഭാര്യ എന്തും ചെയ്യാൻ തയ്യാറായി കൂടെയിരിക്കുന്നതോർത്തു എന്റെ കുട്ടൻ ഷെഡ്‌ഡിക്കുള്ളിൽ വീർപ്പുമുട്ടി.

 

ഞാൻ രണ്ടും കൽപ്പിച്ചു കൈ ദീപയുടെ പൂവിനു മുകളിൽ നിന്നും മാറ്റി. “വേണ്ടാ, ചെയ്യ് ഇനിയും പ്ളീസ്” ദീപ ചുണ്ടകറ്റി തെല്ലുറക്കെത്തന്നെ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ രണ്ടു കൈ കൊണ്ടും ദീപയുടെ ബോട്ടം താഴേക്കു പിടിച്ചു വലിച്ചു. സീറ്റിൽ നിന്നും തെല്ലുയർന്നു കൊണ്ട് ദീപ സഹകരിച്ചു. ബോട്ടം കാലുകളിൽ കൂടി വലിച്ചു ഊരിയ ശേഷം ഞാൻ ആ നനഞ്ഞ പാന്റീസും താഴേക്കൂർത്തി. ഒരു വിരോധവും ഇല്ലാതെ ദീപ കാലുയർത്തിത്തന്നു. പാന്റീസ് ഞാൻ എന്റെ ജീൻസിന്റെ പോക്കറ്റിലേക്കു വെച്ചു. ദീപയുടെ ഇടത്തേക്കാലുയർത്തി സീറ്റിൽ വെച്ച ശേഷം ഞാൻ ആ തുടകൾക്കിടയിലേക്കു മുഖം താഴ്ത്തി. ചൂരിദാർ ടോപ് അല്പമുയർത്തിക്കൊണ്ടു ദീപ രണ്ടു കൈ കൊണ്ടും എന്റെ തല കാലുകൾക്കിടയിലേക്കു അമർത്തി.

 

രോമം നിറഞ്ഞ ആ പൂർത്തടത്തിൽ ഒന്ന് നക്കികൊണ്ടു ഞാൻ അല്പം പിളർന്ന ആ മദനപ്പൂവിലേക്കു എന്റെ നാവു കടത്തി.”അയ്യോ അമ്മേ ഹാവൂ വേഗം” ദീപ ഉച്ചത്തിൽ മുരണ്ടു. മദരസം ഊറി നിൽക്കുന്ന ആ തുടുത്ത പൂവിനുള്ളിലേക്കു എന്റെ അരമുള്ള നാവു ഞാൻ മുഴുവനും കടത്തി മുന്നോട്ടും പിന്നോട്ടും നക്കി. ദീപ സകല ശക്തിയും എടുത്തു എന്റെ തല കീഴേക്കു അമർത്തിപ്പിടിച്ചിരുന്നു. മൂന്നു നാല് വട്ടം ആ നനഞ്ഞൊലിച്ച  പൂവിനകത്തു നക്കിയ ശേഷം ഞാൻ നാവു ദീപയുടെ വീർത്തു നിൽക്കുന്ന കന്തു മണിയിലേക്കു അടുപ്പിച്ചു. ഒരു മുന്തിരി പോലെ തടിച്ചു നിന്നിരുന്ന ആ അരുമ കന്ത് ഞാൻ എന്റെ ചുണ്ടിനിടയിലാക്കി ഒന്ന് പതിയെ കടിച്ചു. ഷോക്കടിച്ചതു പോലെ ദീപ സീറ്റിൽ നിന്നും ചാടിയുയർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025