Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികാ വസന്തം

പോലീസിനും കോടതിക്കും ഞാൻ ഇവരെ വിട്ട് കൊടുക്കില്ലെന്ന് അന്നേ ഞാൻ തീരുമാനിച്ചതാണ്…… അത് പോലെ നീ എന്തു കരുതി …നിന്നോട് ഇവർ സ്നേഹം കാണിച്ചെന്നേ….. നീ ഇവരുടെ ബലിയാടായിരുന്നടാ പൊട്ടാ വെറും ഒരാട്…. ഇവർക്കുള്ള നരബലിക്ക് വേണ്ടി പൊറ്റുകയായിരുന്നു നിന്നെ… കൂട്ട് നിന്ന എല്ലാവരേയും ഞാൻ തീർത്തു ഇനി ഇയാളെ ബാക്കിയുള്ളൂ…. അത് ഞാൻ നിനക്ക് വിട്ട് തന്നിരിക്കുന്നു… ഇനി നിനക്ക് തീരുമാനിക്കാം ഇയാളുടെ വിധി””””” അവള് എൻ്റെ കെട്ടുകൾ അഴിച്ചു….. ഞാൻ നേരെ ഇരുന്നു എൻ്റെ തലക്ക് തന്നെ അടിച്ചു കൊണ്ട് കരഞ്ഞു…… അവള് എൻ്റെ കൈകൾ പിടിച്ച് വെച്ചു….

നീ ഇനി കരയരുത് നിനക്ക് ഞാനുണ്ട്…”””” മട്ടിൽ ഇരുന്നു അവള് എന്നെ കെട്ടപ്പുണർന്നു….. ഇത്രയും നേരം ശത്രുവായി കണ്ടവളെ ഞാൻ ജീവിത പങ്കാളിയാക്കി എനിക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല അച്ഛൻ കെട്ടിയ താലി ഞാൻ അഴിച്ച് കെട്ടി…….. മനസറിഞ്ഞ് ഞാൻ ദീപികയുടെ നെറുകയിൽ ചുംബിച്ചു……….അവള് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു…. മേശയിൽ വെച്ച ഇൻജക്ഷൻ കയ്യിൽ എടുത്ത നോക്കി…. ദീപിക എന്നെ എന്തെന്ന അർത്ഥത്തിൽ നോക്കിയിരുന്നു……

ഇത് കിട്ടിയില്ലെങ്കിൽ ഇയാള് ചത്ത് പോകുമെന്നലെ പറഞത്”””””അവള് തല കുലുക്കി….. എങ്കിൽ ഇയാളുടെ കെട്ട് അഴിക്ക്…”””””

മറുത്ത് ഒന്നും പറയാതെ അവള് കെട്ടയിച്ചു…. നേരത്തെ കൊടുത്ത മരുന്നിൽ ശക്തിയിൽ അയാൾക്ക് നടക്കാൻ പറ്റിയില്ല…. ഇഴഞ്ഞു നീങ്ങി എൻ്റെ കാല് ചുവട്ടിൽ വന്നു….. ഞാൻ അയാളെ നോക്കി ചിരിച്ചിട്ട് ഇൻജക്ഷൻ പുറത്ത് അടിച്ച് കളഞ്ഞു……. ദീപികയുടെ മുഖം പ്രകാശിച്ചു…. അവളെ ചേർത്ത് പിടിച്ച് പുറത്തിറങ്ങി….. അച്ചനെ ആ മുറിയിൽ തന്നെ പൂട്ടിയിട്ടു…… അവിടെ കിടന്ന് മരിക്കട്ടെ അയാള്….. അതാണ് എനിക് ഇപ്പൊൾ അയാളോട് കാണിക്കാൻ പറ്റുന്ന കരുണ…””””

പിന്നീടുള്ള കാലം ഇവർ ഒന്നിച്ച് കൊണ്ടു മേഘ്നയുടെ കുട്ടിയെ സ്വന്തം മകളായി കണ്ടു ജീവിച്ചു…..

ശുഭം…..

 

 

 

 

 

 

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025