Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികയുടെ രാത്രികള്‍ പകലുകളും 3

“അതിന്‍റെ ആന്‍സര്‍ ആയിട്ടല്ലേ ഞാന്‍ നിനക്ക് ശരിക്കും അടിച്ചു തന്നത് ദീപു?”

ദീപിക അതുകേട്ട് ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ട് എന്നെ നോക്കി.

“താങ്ക് ഗോഡ്…”

“എന്താടീ? നിനക്കെന്താ പറ്റീത്?’

“അത്…”

അവളൊന്നു നിര്‍ത്തി, പറയണോ വേണ്ടയോ എന്നാ ഭാവത്തില്‍ എന്നെ നോക്കി.

“അത് കാര്‍ത്തി…അത് ജസ്റ്റ് സ്റ്റാര്‍ട്ട് മാത്രമാരുന്നു…അത് കഴിഞ്ഞ് നടന്നത്..അത് കേട്ടാ…നീ ദേഷ്യപ്പെടും..എല്ലാം നിര്‍ത്തിക്കോളാന്‍ നീ തന്നെ പറയും…”

“അത് കഴിഞ്ഞ് നടന്നതോ?”

എനിക്കൊന്നും മനസിലായില്ല.

“ഞാന്‍ ദേഷ്യപ്പെടൂന്നോ? എല്ലാം നിര്‍ത്തിക്കൊള്ളാന്‍ ഞാന്‍ പറയൂന്നോ? എന്നതാണ് എന്ന് തെളിച്ചു പറ ദീപു…”

ദീപിക എന്‍റെ കയ്യെടുത്ത് അവളുടെ കവകള്‍ക്കിടയില്‍ വെച്ചമര്‍ത്തി.

“വായില്‍ എടുത്ത് കഴിഞ്ഞ് ഡ്രസ്സൊക്കെ ചെയ്ത് ബെഡ് റൂമീന്നു പുറത്തേക്ക് കടന്നപ്പം ആണ്ടെ നിക്കുന്നു രാജു…”

അവള്‍ പറഞ്ഞു.

“സത്യം പറഞ്ഞാ അവനെ പെട്ടെന്ന് അവടെ കണ്ടപ്പം ഞാന്‍ ശരിക്കും വിരണ്ടുപോയി… ലിവിംഗ് റൂമില്‍ രാജു നിക്കണ കാര്യം ശരിക്കും പറഞ്ഞാ ഞാന്‍ മറന്നു പോയാരുന്നു…ഇപ്പം നോക്കുമ്പം ആണ്ടേ, രാജു മാത്രമല്ല…സുധാകരന്‍ ചേട്ടന്‍റെ കൂടെ നാലുപേരിരിക്കുന്നു സോഫയില്‍…ഒരു മാതിരി മറ്റേ നോട്ടോം ചിരീം വര്‍ത്താനോം…”

“എന്താ?”

എനിക്ക് വിശ്വസിക്കാനായില്ല…നാലുപേര്‍!

“അതേന്നെ…”

ദീപിക തുടര്‍ന്നു.

“ഞാന്‍ നേര് പറഞ്ഞാ പേടിച്ചുപോയി…സുധാകരന്‍ ചേട്ടന്‍ എന്‍റെ മുഖത്തേക്ക് നോക്കി. “ദീപികെ, നിന്‍റെ ചായ സൂപ്പറാ എന്ന് ഞാനിവമ്മരോട് പറഞ്ഞു. അന്നേരം അവമ്മാര്‍ക്ക് ഒരേ നിര്‍ബന്ധം എന്നാ നിന്‍റെ ചായ ഒന്ന് കുടിച്ചിട്ടേ ഒള്ളെന്ന്! ഇവര്‍ക്കും കൂടി ഒന്ന്…പ്ലീസ്!”

“എന്നിട്ട്?”

ഞാന്‍ തിരക്കി.

“ഞാന്‍ സമ്മത ഭാവത്തി അവരെ നോക്കി. അല്ലാതെ എന്നാ ചെയ്യാന്‍ പറ്റും? ഇപ്പം കൊറച്ച് ദിവസങ്ങളായി രണ്ട് പേര് സ്ഥിരം വരുന്നുണ്ട് വീട്ടില്‍…ഇപ്പഴാണ്ടേ അയാള് വേറെ കൊറേ ആള്‍ക്കാരേം കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു! ശ്യെ! ഞാന്‍ എന്നാ പണിയാ കാണിച്ചേ! അയാടെ സാധനം ഒന്നും ഒരു കാരണവശാലും വായില്‍ എടുക്കാന്‍ പപാടില്ലാരുന്നു…ഭയങ്കര ഇഷ്ട്ടക്കേട്‌ മുഖത്ത് വരുത്തി അവരെ ഒന്ന് നോക്കിയാ ശേഷം ഞാന്‍ അടുക്കളയിലേക്കു പോയി…”

“സുധാകരന്‍ പൊറകെ വന്നുകാണും അല്ലെ?”

“ഇല്ല…”

ദീപിക പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025