Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികയുടെ രാത്രികള്‍ പകലുകളും 3

“ഒന്ന് പോ!”

ദീപിക നാണത്തോടെ എന്‍റെ കവിളില്‍ പിച്ചി.

“നീ പറ പെണ്ണെ കിണ്‌ങ്ങാതെ!”

“ഉണ്ണിക്കുട്ടന്‍ പോയ പാടെ എപ്പഴെത്തെയും പോലെ ഞാന്‍ കുളിക്കാന്‍ പോകാന്‍ തുടങ്ങി…”

ദീപിക പറഞ്ഞു.

“എന്നും ചെയ്യണ പോലെ കണ്ണാടിടെ മുമ്പീന്ന് ഡ്രസ്സ് മൊത്തം ഊരി.. പാന്‍റ്റിയും ബ്രായും മാത്രം ഇട്ട് കണ്ണാടിയില്‍ നോക്കി കൊറച്ച് രസിച്ച് അങ്ങനെ നിക്കുമ്പം ആണ്ടെ ഡോര്‍ ബെല്ലടിക്കുന്നു! ഞാങ്കരുതി ഏതേലും സെയില്‍സ്മാനോ അല്ലേല്‍ പിരിവുകാരോ ആരേലും ആരിക്കൂന്ന്…അത് ഓര്‍ത്തോണ്ട് ആ ചൊവന്ന ഗൌണില്ലേ, എന്‍റെ മുട്ട് വരെ എത്തുന്ന ഗൌണ്‍…? രാത്രീല്‍ ഇടുന്ന സൈസ്? അതും എടുത്തിട്ട് കതക് തുറന്ന് പുറത്തേക്ക് നോക്കുമ്പം ആണ്ടെ നിക്കുന്നു സുധാകരന്‍ ചേട്ടനും രാജൂം…”

“ചെറുക്കന്‍ പള്ളിക്കൂടത്തില്‍ പോയി അല്ലെ?”

സ്വന്തം വീട്ടിലേക്ക് കയറുന്ന സ്വാതന്ത്ര്യത്തോടെ ഉള്ളിലേക്ക് കയറിക്കൊണ്ട് സുധാകരന്‍ ചേട്ടന്‍ ചോദിച്ചു. രണ്ട് പേരും ശരിക്കും കുളിച്ച് കുട്ടപ്പന്‍മ്മരായിട്ടുണ്ട്. സുധാകരന്‍ ചേട്ടന്‍ tytytyNBNBGHGHKJKJAghjjjkkനേരത്തെ പറഞ്ഞിരുന്നല്ലോ ഇന്നവര്‍ക്ക് വര്‍ക്കൊന്നുമില്ലെന്ന്. അതുകൊണ്ട് തന്നെ ദേഹത്ത് അഴുക്കോ പൊടിയോ ഒന്നുമില്ല. വിയര്‍പ്പ് പോലും പൊടിഞ്ഞിട്ടില്ല…

“നിങ്ങക്ക് എന്നാ വേണ്ടേ?”

ഞാന്‍ അല്‍പ്പം സ്വരം കടുപ്പിച്ച് ചോദിച്ചു.

“ഇതെന്നാ ടൈപ്പ് ഡ്രെസ്സാ?”

എന്‍റെ ചോദ്യം അവഗണിച്ചുകൊണ്ട്, ഗൌണിലേക്ക് നോക്കി സുധാകരന്‍ ചേട്ടന്‍ ചോദിച്ചു.

“ഗൌണ്‍,”

ഞാന്‍ പറഞ്ഞു.

“എന്നുവെച്ചാ എന്നാ? ഇതിട്ടിട്ട് ഞാനിതു വരെ നിന്നെ കണ്ടിട്ടില്ലല്ലോ,”

അയാള്‍ പറഞ്ഞു.

“അയാളെന്നെ വിളിച്ചത് എങ്ങനെയാണ് എന്ന് കേട്ടോ കാര്‍ത്തി?”

ദീപിക ചോദിച്ചു.

“മാഡം എന്നും ചേച്ചിയെന്നുമൊക്കെ ബഹുമാനിച്ചു വിളിച്ചിരുന്ന ആളാണ്‌, ഇപ്പോള്‍ നീയെന്നൊക്കെ വിളിക്കുന്നത്!”

“അയാള് നിന്‍റെ മൊലയ്ക്ക് വരെ പിടിച്ചു ഞെക്കിയില്ലേ?”

ഞാന്‍ ചോദിച്ചു.

“അപ്പൊ നീയെന്നൊക്കെ വിളിക്കുന്നത് അത്ര വലിയ കാര്യമാണോ?”

ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ദീപിക ഒന്നും പറഞ്ഞില്ല.

“ങ്ങ്ഹാ! ഞാനെവിടെയാ പറഞ്ഞു നിര്‍ത്തിയെ? ആ, അയാളെന്നോട് ചോദിച്ചു, അതെന്നാ ഡ്രസ്സ് ആണെന്ന്, ഗൌണ്‍ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് മനസിലായില്ല. ഗൌണ്‍ എന്നൊക്കെ അയാളൊരിക്കലും കേട്ടുകാണില്ലായിരിക്കും…”

“ആം, ചെലപ്പം…”

“ഞാന്‍ സുധാകരന്‍ ചേട്ടനോട്‌ പറഞ്ഞു, ഗൌണ്‍ അങ്ങനെ വീട്ടില്‍ ഇടുന്ന ഡ്രെസ്സ് അല്ല…കുളിക്കുന്നതിന് മുമ്പ് ഉടുക്കുന്നതാ..കുളി കഴിഞ്ഞും…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025