Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികയുടെ രാത്രികള്‍ പകലുകളും 7

ഞാന്‍ ചോദിച്ചു.

അയാള്‍ തല ചൊറിഞ്ഞു.

“ആ വീട്ടിലെ സാറാണോ?”

അയാള്‍ വീട് ചൂണ്ടികാണിച്ച് എന്നോട് ചോദിച്ചു. അയാളുടെ കൌശലം കണ്ടിട്ട് എനിക്ക് ചിരി അടക്കേണ്ടി വന്നു. അയാള്‍ക്ക് എന്നെ അറിയില്ല എന്ന് എത്ര സമര്‍ത്ഥമായാണ് അഭിനയിച്ചു ഫലിപ്പിക്കാന്‍ നോക്കുന്നത്!

“ആ…”

ഞാന്‍ പറഞ്ഞു.

“അവിടുത്തെ മാഡം എന്നോട്..എന്നോടെന്തോ പറഞ്ഞാരുന്നല്ലോ! ഒഹ്! എന്നതാ അത്? ആ ഓര്‍മ്മ കിട്ടി സാര്‍…”

അയാള്‍ പെട്ടെന്ന് ചിരിച്ചു.

“രാത്രീല്‍ ഒരു വാച്ച് മാനെ വേണം, അന്വേഷിക്കണം, എന്ന് പറഞ്ഞാരുന്നു…”

“ആ, അതുതന്നെ! അന്വേഷിച്ചോ? കിട്ടിയോ ആരെയേലും?”

“എന്‍റെ പൊന്നു സാറേ, ഇപ്പം അങ്ങനെ ആരെയും കിട്ടിയില്ല..സാറ് പേടിക്കേണ്ട, ഒടനെ കിട്ടും…കിട്ടും ഒടനെ ആളെ! കിട്ടാതെ എവിടെപ്പോകാനാ?”

അപ്പോഴേക്കും ദീപികയും അങ്ങോട്ട്‌ വന്നു. എന്‍റെ പിമ്പില്‍ വന്നു മുട്ടി ചേര്‍ന്ന് നിന്നു.

“എപ്പഴേലും കിട്ടീട്ട് കാര്യമില്ല…ആ, പെരെന്നാന്നാ പറഞ്ഞെ?”

അപ്പോള്‍ ദീപിക അയാളെ നോക്കുന്നത് ഞാന്‍ ഒളികണ്ണാലേ കണ്ടു.

“സുധാകരന്‍,”

“ആ, എപ്പഴേലും കിട്ടീട്ട് കാര്യമില്ല സുധാകരാ…കിട്ടുവാണേല്‍ വേം വേണം…”

സുധാകരന്‍ എന്തോ കാര്യമായി ആലോചിക്കുന്നത് പോലെ കാണിച്ചു.

“സാറേ…”

പിന്നെ അയാള്‍ എന്നെ വിളിച്ചു. ഞാനയാളെ ചോദ്യരൂപത്തില്‍ നോക്കി.

“രാത്രീലെ പണിയല്ലേ? അതിനു ഞാന്‍ വന്നു നിന്നാ മതിയൊ?”

‘പണി’ എന്ന വാക്ക് അല്‍പ്പം അമര്‍ത്തിയാണ് അവനുച്ചരിച്ചത്. അത് ഉച്ചരിക്കുമ്പോള്‍ അയാള്‍ ദീപികയെ നോക്കുന്നത് കണ്ടു. ദീപിക അപ്പോള്‍ പിമ്പില്‍ നിന്ന് അവളുടെ തടിച്ച മുലകള്‍ എന്‍റെ പുറത്ത് ഞെക്കി.

“അങ്ങനെ നിക്കുവാണേല്‍ വീട്ടീന്ന് ഫുഡും കൊടുക്കാം അല്ലെ കാര്‍ത്തി…”

മുലകള്‍ കൊണ്ട് പുറത്ത് കുത്തി അവള്‍ ചോദിച്ചു.

“ഷ്വര്‍..അതിനെന്താ…”

ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“അയ്യോ അതൊന്നും വേണ്ട മാഡം…”

അയാള്‍ ദീപികയെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഒന്നും വേണ്ടേ അപ്പം?”

അവള്‍ കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട് ചോദിച്ചു.

“രാത്രീല്‍ ഞങ്ങള്‍ അങ്ങനെ ചോറൊന്നും കഴിക്കില്ല…അപ്പമോ ചപ്പാത്തിയോ അങ്ങനെ…അതൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുവോ?”

“അപ്പം തന്നാല്‍ മതി…”

എന്‍റെ മുഖത്ത് നോകാതെ ദീപികയുടെ മുഖത്ത് നോക്കിയാണ് അയാള്‍ പറഞ്ഞത്.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025