Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപ്തസ്‌മരണകൾ

മൊത്തം പിടിച്ച് ക്ലിപ്പിട്ട് ടൈറ്റാക്കുമ്പോൾ അവളുടെ സ്ലീവ്ലെസ്സ് ടോപ്പിനകത്ത് ഷേവ് ചെയ്ത കക്ഷം കാണും. നോക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും നോക്കിപ്പോലും. പിന്നെ സ്കർട്ട് ഇട്ട് വരുന്ന ദിവസങ്ങളിൽ കാലുകൾ പിണച്ചുവച്ചിരിയ്ക്കുമ്പോൾ അവളുടെ മുട്ട് വരെ കാണും. കയ്യും കാലും ഒക്കെ ഷേവ് ചെയ്ത് വളരെ സ്‌മൂത്തായിരിയ്ക്കുന്നത് കാണുമ്പോൾ ഒന്ന് തൊട്ട് നോക്കാൻ വല്ലാത്ത കൊതി തോന്നുകയും ചെയ്യും. ഒരു തവണ അവളുടെ കക്ഷത്തിലേയ്ക്ക് തുറിച്ച് നോക്കി മണ്ടനെപ്പോലെ ഇരുന്നത് അവൾ കയ്യോടെ പിടിയ്ക്കുകയും ചെയ്തു. അവൾ ചിരിച്ച് തള്ളിയതേ ഉള്ളു. നാണക്കേടായി. എന്നാലും അവളിനി അത് എൻജോയ് ചെയ്ത് ചിരിച്ചതാണോ!

ഇതിനിടയിൽ രണ്ട് ട്രെയിനികൾ കൂടി ജോയിൻ ചെയ്തു. ദീപ്തിയും മനോജും. ദീപ്തി ഒരു തൊട്ടാവാടി ആയിരുന്നു. സെഷനുകളിൽ ഒക്കെ ആകെ പേടിച്ചരണ്ടപോലെ ഇരിയ്ക്കും. എന്തെങ്കിലും ചോദിച്ചാൽ കരയാൻ പോകും. പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്സ്‌മെൻ്റ് അറ്റ് വർക്ക്പ്ലേസ് ട്രെയിനിങ്ങ് നിർബന്ധമാക്കിയ വർഷം ആയിരുന്നു അത്. അതൂടെ ആയപ്പോൾ പേടിയായിട്ട് അവളുടെ ഭാഗത്തേയ്ക്ക് എങ്ങും പോകാറില്ലായിരുന്നു. എൻ്റെ സീറ്റിൽ നിന്ന് നോക്കിയാൽ നേരെ കാണുന്നിടത്ത് ആയിരുന്നു മിനിഷ ഇരുന്നിരുന്നത്. മിനിഷയും മലയാളി ആണ്. നാടൻ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കുറിയൊക്കെ തൊട്ട് വന്നിരിയ്ക്കുന്നത് കാണാനൊരു പ്രത്യേക രസവും ആണ്. അന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയാണ് മിനിഷ എന്ന് എനിയ്ക്ക് തോന്നുമായിരുന്നു. ലിപ്സ്റ്റിക്ക് ഒന്നും ഇടാതെ തന്നെ ചുവന്ന ചുണ്ടുകളും വടിവൊത്ത ശരീരവും. ചുവന്ന ലെഗ്ഗിങ്ങ്സും കറുത്ത ടോപ്പും ഇട്ട് അവൾ വരുന്ന ദിവസങ്ങളിൽ എൻ്റെ ജോലി ഒന്നും നടക്കാറില്ലായിരുന്നു. ഒരു ദിവസം അവൾ താഴെ വീണ പെൻ എടുക്കാനായി കുനിഞ്ഞപ്പോൾ ആണ് അവളുടെ മുലകൾ രണ്ടും ഒന്ന് കാണാൻ പറ്റിയത്. ഒരു പിങ്ക് കളർ ബ്രായുടെ ഉള്ളിൽ ആയിരുന്നെങ്കിലും കണ്ടിടത്തോളം മതിയായിരുന്നു എൻ്റെ തൊണ്ടയിലെ വെള്ളം വറ്റിയ്ക്കാൻ. അതിനു ശേഷം ചാൻസ് കിട്ടുമ്പോളൊക്കെ അവളോട് സംസാരിക്കാൻ ചെല്ലുമായിരുന്നു. പിന്നിലോ സൈഡിലോ നിന്ന് വല്ലതും സംസാരിയ്ക്കുമ്പോൾ ഭാഗ്യമുള്ള ദിവസം ആണെങ്കിൽ ആ ക്ലീവേജ് കാണാൻ കിട്ടും. പിന്നെ അന്ന് മുഴുവൻ മനസ്സിൽ അത് മാത്രമേ കാണൂ.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. വർക്കിങ്ങ് സമയമൊന്നും ശനി – ഞായർ ദിവസങ്ങളിൽ ബാധകമല്ലാത്തതിനാൽ ഒരു മൂന്ന് മണി ആയപ്പോൾ പവിത്രയാണ് വന്ന് പാർക്കിൽ വരുന്നോ എന്ന് ചോദിച്ചത്. അടുത്ത് തന്നെ ആയിരുന്നു പാർക്ക്. ഞാൻ അതുവരെ പോയിട്ടില്ലായിരുന്നതിനാൽ അവൾ ചോദിച്ചപ്പോൾ തന്നെ സമ്മതിച്ചു. പാർക്കിൽ ചെന്നപ്പോളാണ് എൻ്റെ വാ പൊളിഞ്ഞ് പോയത്. ബെഞ്ചുകളിലും മരച്ചുവട്ടിലും എല്ലാം കപ്പിൾസ് തന്നെ ആണ്. എല്ലാ സൈസിലും നിറത്തിലും ഉണ്ട്. ചുറ്റുപാടുകളെപ്പറ്റി വലിയ വേവലാതികൾ ഒന്നും കൂടാതെ പരസ്പരം മടിയിൽ കിടക്കുന്നവരും ചുംബിക്കുന്നവരും ഒക്കെ ഉണ്ട്. നടന്ന് പോകുന്ന വഴിയിലെ ബെഞ്ചിൽ ഒരാണിൻ്റെ മടിയിൽ പെണ്ണ് മലർന്ന് കിടക്കുന്നുണ്ടായിരുന്നു. അവൾ മുട്ടുമടക്കി പൊക്കി വച്ച് ആയിരുന്നു കിടന്നത്. അവളുടെ ടോപ്പിൻ്റെ മുകളിലൂടെ ആണ് ആണിൻ്റെ കൈ. നോക്കി നിൽക്കെ അത് ബ്ലൗസിനകത്തൂടെ ആയി. അവൻ അവളുടെ മുലകൾ പിടിച്ച് ഞെരിച്ചും ഞെരടിയും കളിച്ചുകൊണ്ടിരുന്നു. അവൾ അവൻ്റെ മുഖത്തേയ്ക്ക് നോക്കി സംസാരിയ്ക്കുന്നും ഉണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരു ചെറിയ നാണവും ! നാട്ടീലെങ്ങാനും ആണേൽ ഇപ്പോ രണ്ടിനേം സദാചാരക്കാര് പിടിച്ച് പൊരിച്ചേനേല്ലോ എന്ന് ഓർത്ത് നിന്നപ്പോൾ ആണ് പവിത്ര എൻ്റെ കൈ പിടിച്ച് വലിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025