Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപ്തി പരിണയം

 

 

അപ്പോഴേക്കും അവൻ ദീപ്തിയുടെ ചുണ്ട് കടിച്ചു വലിച്ചു. അവളുടെ മുഖം മുഴുവൻ അവൻ മാറി മാറി ഉമ്മ വെച്ചു. അങ്ങനെ അവരുടെ ജീവിതം ഒരു വിധത്തിൽ മുൻപോട്ടു പോയി. സത്യത്തിൽ കഷ്ടത എന്താണ് എന്ന് ദീപ്തി അപ്പോൾ ആണ് മനസ്സിൽ ആക്കി തുടങ്ങിയത്. പക്ഷേ എല്ലാം അവൾ സഹിച്ചു കിരണുമായ് നല്ലൊരു ജീവിതം സ്വപ്നം കണ്ടു അവൾ ഓരോ ദിവസവും തെള്ളി നീക്കി. അങ്ങനെ ഒരു ദിവസം ജോലി ചെയ്തു കഴിഞ്ഞപ്പോൾ അവന്റെ കാര്യങ്ങൾ അറിയാവുന്ന മുതലാളി അവനു കൂടുതൽ പൈസ നൽകി . അന്ന് ദീപ്തിയെ കൊണ്ട് അവൻ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു. വീട്ടിൽ എത്തി ദീപ്തിയെ കൊണ്ട് ബീച്ചിൽ പോയി അടിച്ചു പൊളിക്കാൻ തീരുമാനിച്ചു. അവൾക്ക് കൊടുക്കാൻ അവനു കഴിയുന്നത് ഇതുപോലെ ഉള്ള സന്തോഷങ്ങൾ ആണ്. അത് കൊണ്ട് അവൻ അവളെ സന്തോഷിപ്പിക്കാൻ ബീച്ചിൽ പോകാൻ റെഡി ആയി. അവർ ഒരുമിച്ച് ബീച്ചിൽ പോയി സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. പെട്ടന്ന് ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വന്നു.

അപരിചിത :ദീപ്തി അല്ലേ !!!

ദീപ്തി തിരിഞ്ഞു നോക്കി. അവരുടെ മുഖം നല്ല പോലെ കണ്ട് മറയുന്നു.

അപരിചിത :എന്നെ ഓർമ്മ ഉണ്ടോ !?

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025