Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിൻറെ അടിമകൾ – ഭാഗം 02

 

കാമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങൾ ഇരുവരും ആസ്വദിക്കുന്നുണ്ടായിരുന്നു എങ്കിലും രമേഷേട്ടനോടുള്ള ദീപുവിൻറെ അടുപ്പം കൊണ്ട് അവൻ അത് പരിധി വിടാതെ ശ്രധിച്ചു. അധികം വൈകാതെ രാഹുലും എത്തി. ഭക്ഷണവും മദ്യവും എൻറെ മുറിയിലെ ടേബിളിൽ നിരന്നു. രാഹുൽ അവൻറെ പങ്ക് ഭക്ഷണം എടുത്തു താഴെ പോയി. ഷീബ ചേച്ചിയാണ് ഞങ്ങൾക്ക് മദ്യം ഒഴിച്ച് തരുന്നത്. ആദ്യത്തെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ രമേഷേട്ടൻറെ നാവു കുഴഞ്ഞു തുടങ്ങി.

 

ഷീബ : മതി മനുഷ്യ വലിച്ചു കേറ്റിയത്. ഇപ്പൊ തന്നെ ബോധം പോയി തുടങ്ങി.

 

ഷീബ ഇടപ്പെട്ടു.

 

അയാൾ ഷീബയെ കൈയിൽ പിടിച്ചു അടുത്തേക്ക് വലിച്ചു. അവളുടെ അരക്കു ചുറ്റും കൈ കൊണ്ടു വട്ടം പിടിച്ചു സാരിക്ക് മുകളിലൂടെ അവളുടെ ചന്തിയിൽ കടിച്ചു.

 

ഷീബ : ഹാ… ദേ… മൈ… എന്നെ കൊണ്ട് വിളിപ്പിക്കരുത്. സാർ ഇരിക്കുന്നു. എനിക്ക് ശെരിക്കും വേദനിച്ചു.

 

ഹ ഹ… അയാൾ ചിരിച്ചു.

 

രമേഷ് : പോട്ടെ മോളെ… നിൻറെ കുണ്ടിയിൽ അല്ലെ എനിക്ക് കടിക്കാൻ പറ്റു. അല്ലാതെ അപ്രത്തെ വീട്ടിലെ തമിഴച്ചി കൂത്തച്ചികളുടെ കുണ്ടിയിൽ കടിക്കാൻ പറ്റുമോ?

 

ഷീബ : കടിക്കാൻ അങ്ങോട്ട് ചെല്ല്. അവരുടെ കെട്ടിയവൻ നിങ്ങളുടെ വലടത്തോട്ടും നല്ലത്‌ കേറ്റി തരും.

 

രമേഷ് : അവളുമാരുടെ കെട്ടിയവൻറെ നല്ലതാണു എന്ന് നീ രുചിച്ചു നോക്കിട്ടുണ്ടോടി?

 

ഷീബ : ഒന്ന് മിണ്ടാതിരി മനുഷ്യ.

 

രമേഷ് : എടി നീ അവൻറെയൊക്കെ കരിം കുണ്ണ രുചിച്ചാലും എനിക്ക് കുഴപ്പമില്ല. എന്നെ കൂടെ കാണിക്കണം. അത്രെയേ ഉള്ളു.

 

ഷീബ : ദേ മനുഷ്യ… കുടിച്ചിട്ട് ചുമ്മാ കണകുണന്നു പറയാതെ സാർ ഇരിക്കുന്നു.

 

അവരുടെ കമ്പി വർത്താനം സത്യത്തിൽ ദീപു ആസ്വദിക്കുകയായിരുന്നു. അവൻറെ കുണ്ണ ഒരു വാണത്തിനായി മൂത്തു തുടങ്ങിയിരുന്നു.

 

രമേഷ് : സാർ പറ. എൻറെ ഭാര്യയുടെ ഈ വയർ കണ്ടാൽ ഏതവനും ഇവളെ ഒന്ന് കൊണക്കാൻ തോന്നില്ലേ.

 

അയാൾ ഭാര്യയുടെ സാരി മാറ്റി പൊക്കിളിൽ വിരലിട്ടു ഇളക്കി കൊണ്ട് ചോദിച്ചു. ദീപു ചിരിക്കുക മാത്രം ചെയ്തു.

 

ഷീബ : പകലു കാണുന്ന ആളെ അല്ല രമേഷേട്ടൻ വെള്ളം അടിച്ചു കഴിഞ്ഞാൽ.

 

രമേഷ് : പറ സാറെ.

 

അയാൾ വീണ്ടും ചോദിച്ചു ..

 

ദീപു : അതെ…

 

ദീപു കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ചു.

 

രമേഷ് : സാറെ ഇന്ന് തൊട്ടു ഇവൾ എൻറെ ഭാര്യ മാത്രമല്ല. സാറിൻറെ വെപ്പാട്ടി കൂടെയാണ്.

 

ദീപു : രമേഷേട്ടൻ എന്തൊക്കെയാ പറയുന്നേ?

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025