Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 4

“നിനക്കീ വെള്ളി കൊലുസ് ഒരു മാച്ച് ഇല്ല വല്യേച്ചി…ഞാൻ ഒരു സ്വർണ കൊലുസ് വാങ്ങി തരട്ടെ ?”
ഞാൻ അവളെ നോക്കി ചിരിയോടെ തിരക്കി .

“ഉവ്വ ഉവ്വ ..നീയല്ലേ ..നല്ല ചേലായി ”
എന്റെ വീരസ്യം കേട്ട് അവള് ചിരിച്ചു .

“അതെന്താടീ അങ്ങനെ പറയണേ ? ഞാൻ നിനക്ക് കഴിഞ്ഞ പിറന്നാളിന് ഗിഫ്റ്റ് ആയിട്ട് സാരി ഒകെ വാങ്ങി തന്നില്ലേ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഉയർത്തി .

“ഹ്മ്മ്..അതൊക്കെ ഉണ്ട്..ഇല്ലെന്നു പറഞ്ഞില്ലല്ലോ . പക്ഷെ സ്വർണ കൊലുസ് ഒകെ വാങ്ങാൻ മാത്രം കാശു എന്റെ മോന് എവിടന്നു കിട്ടി ?”
വല്യേച്ചി എന്നെ സംശയത്തോടെ നോക്കി .

“അതൊക്കെ കിട്ടി മോളെ ..നിനക്ക് സാധനം കിട്ടിയാൽ പോരെ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .

“ഒന്ന് പോടാ ..ചുമ്മാ പുളു അടിക്കാൻ ആയിട്ട് ”
എന്റെ മറുപടി കേട്ട് വല്യേച്ചി ചൂടായി .

“ഹി ഹി ..വേണെങ്കി മതി..ഞാൻ പറഞ്ഞാൽ പറഞ്ഞതാ..”
ഞാൻ വീണ്ടും അവർത്തിച്ചുകൊണ്ട് അവളുടെ കാൽക്കൽ നിന്നും മുട്ടിലിഴഞ്ഞുകൊണ്ട് അവളുടെ ദേഹത്തേക്ക് ചാഞ്ഞു .

“വാ വാ…”
ഞാൻ വരുന്നത് കണ്ടു അവളും എന്റെ നേരെ കൈവിടർത്തി. ഞാൻ ചെറിയൊരു പുഞ്ചിരിയോടെ അവളുടെ കരവലയത്തിലേക്ക് ചേർന്നു. അതോടെ അവളെന്നേയും പിടിച്ചു ബെഡിൽ രണ്ടു റൌണ്ട് ഉരുണ്ടു . ഒടുക്കം എന്നെ അടിയിലാക്കികൊണ്ട് അവളെന്റെ ദേഹത്തേക്ക് കയറി കിടന്നു .

വലതു തുട എന്റെ കാലുകൾക്കു മീതേക്ക് എടുത്തു വെച്ച് , മുലകൾ എന്റെ നെഞ്ചിൽ അമർത്തികൊണ്ട് അവളെന്റെ മുഖത്തേക്ക് ഉറ്റുനോക്കി ഉയർന്നു കിടന്നു .

“സത്യം പറയെടാ ചെക്കാ ..നിനക്കെവിടുന്ന പൈസ ? ഞങ്ങളറിയാത്ത വല്ല ഏർപ്പാടും ഉണ്ടോ മോനെ ?”
വല്യേച്ചി കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി .

“അതൊന്നും പറയൂല മോളെ..പക്ഷെ ഒരാഴ്ചക്കുള്ളിൽ നിനക്കു ഞാൻ പറഞ്ഞ സാധനം തരും..”
ഞാൻ അവളെ വരിഞ്ഞുമുറുക്കികൊണ്ട് ചിരിച്ചു.

“ദേ കളിക്കാതെ കാര്യം പറ ദീപു ..അങ്ങനെ ആയാൽ പറ്റില്ലല്ലോ ”
ഇത്തവണ എന്റെ നെഞ്ചിൽ നുള്ളികൊണ്ട് വല്യേച്ചി ശരിക്കും എന്റെ ചേച്ചി ആയി .

“സ്സ്…എടി പൊട്ടിക്കാളി ..എനിക്ക് ഇന്ന് ലോട്ടറി അടിച്ചു . സെക്കൻഡ് പ്രൈസ് ആണ്.”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025