Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 5

അങ്ങനെ ഒരുവിധം ഉച്ചക്ക് ശേഷം കടയിൽ നിന്ന് മുങ്ങി ഞാൻ പുള്ളിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി . ഒരുറപ്പിനു വേണ്ടി വണ്ടിയുടെ ആർ.സി ബുക്ക് പുള്ളിക്ക് ഈടായി നൽകുകയും ചെയ്തു . അതോടെ അണ്ണാച്ചിയും ഹാപ്പി..ഞാനും ഹാപ്പി .

പിന്നെ നേരെ ടൗണിൽ പോയി സ്വർണ കൊലുസ് ഉം വാങ്ങി തിരിച്ചു പോന്നു . തിരിച്ചു കടയിലെത്തിയ ഉടനെ ഞാൻ വല്യേച്ചിക്ക് മെസ്സേജ് അയക്കുകയും ചെയ്തു .

“ഡീ ചേച്ചി….”
“ഇന്ന് രാത്രി വരില്ലേ ?”
“ഞാൻ ഒരു സമ്മാനം തരുന്നുണ്ട്..”
ഒരു കണ്ണിറുക്കുന്ന സ്മൈലിയോട് കൂടെ ഞാൻ മെസേജ് അവൾക്കയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്തതുകൊണ്ട് ആ സമയത്തു എനിക്കതിനു റിപ്ലൈ കിട്ടിയില്ല . കടയിൽ ആളും കൂടിവന്നതോടെ ഞാൻ മൊബൈൽ എടുത്തുവെച്ചു സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലേക്കും നീങ്ങി .

അതിനിടയിൽ അവളുടെ റിപ്ലൈ വന്നു .

“നോക്കട്ടെ …”
“പറ്റിയാൽ വരാം …”
“പിന്ന…സമ്മാനം ഒകെ എനിക്കറിയാം..”
“കൂടുതൽ കൊഞ്ചല്ലേ മോനെ ”
ഞാൻ എന്തോ ഡബിൾ മീനിങ് വെച്ചു പറഞ്ഞതാകും എന്ന് കരുതി രാജി മറുപടി നൽകി . എന്നാൽ പിന്നെ നേരിട്ട് കാണുമ്പോ കാണിച്ചു കൊടുക്കാം എന്ന് ഞാനും വിചാരിച്ചു . അതോടെ എത്രയും പെട്ടെന്ന് കടയിൽ നിന്ന് പോയാൽ മതിയെന്ന മൈൻഡ് സെറ്റ് ആയിരുന്നു എനിക്ക് .

അങ്ങനെ എട്ടുമണി ഒക്കെ ആയപ്പോഴാണ് ഞാൻ വീട്ടിൽ എത്തിയത് , വാങ്ങിച്ച സാധനം ഭദ്രമായി എന്റെ റൂമിലെ അലമാരയിൽ കൊണ്ട് വെച്ചു . ആ സമയത് രാജി അവളുടെ വീട്ടിൽ തന്നെ ആയിരുന്നു . വീട്ടിലെത്തി കട്ടൻ ചായ ഒകെ കുടിച്ചിരിക്കെ ഞാൻ വീണ്ടും അവൾക്ക് മെസേജ് അയച്ചു നോക്കി .കക്ഷി ഇപ്രാവശ്യം കറക്ടായിട്ട് ഓൺലൈനിൽ തന്നെ ഉണ്ട് .

“ഡീ ചേച്ചീ …”
“നീ വരില്ലേ ? ”
“പ്ലീസ് വാടി മോളെ …”
“നമുക്ക് ഇവിടെ സുഖിക്കാടി ചക്കരെ ”
ഞാന്സ്വല്പം പഞ്ചാര കൂട്ടികൊണ്ട് തന്നെ മെസ്സേജുകൾ അയച്ചു . അയച്ചു കഴിഞ്ഞ ഉടനെ തന്നെ അവളതു കാണുകയും ചെയ്തു .

“നീ എത്തിയോ ?”
“നേരത്തെ ചോദിച്ചപ്പോ വന്നില്ലെന്ന് ചെറിയമ്മ പറഞ്ഞു ”
“ഞാൻ കൊറച്ചു കഴിഞ്ഞ വരാം..”
“ഇന്ന് അവിടെ തന്നെയാ ”
കണ്ണിറുക്കി ചിരിക്കുന്ന സ്മൈലിയോടൊപ്പം അവളുടെ മെസ്സേജുകൾ എത്തി . അതോടെ എനിക്ക് ആവേശം കൂടി .

“ഓക്കേ….”
“ഇന്ന് പൊളിക്കണം ..”
ഞാൻ വേഗത്തിൽ ടൈപ്പ് ചെയ്തുകൊണ്ട് അവൾക്കു മറുപടി നൽകി .

“ആ പൊളി ഒന്നും നടക്കില്ല മോനെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025