Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡൽഹിയിലെ കുടുംബം

വിശാലിനെ വീട്ടിൽ നിർത്താൻ പറ്റില്ല എന്ന് അമ്മ തീർത്തു പറഞ്ഞു. അവന്റെ ജാതി ആയിരുന്നു അമ്മക്ക് വിശയം. വീടിനോടു ചേർന്ന ഔട്ട് houseil അവനെ നിർത്താം എന്നു അവസാനം ധാരണ ആയി.ഈ ഔട്ട് ഹോസ്സ് വീടുപണി കഴിഞ്ഞു ബാക്കി വന്ന സാധനങ്ങൾ കൊണ്ടു തട്ടി കൂടിയതാണ്. അതിൽ 2 മുറികളെ ഉള്ളു. ഒന്നിന് ഒരു ഭിത്തിക്കു പകരം ഗ്ലാസ് ആണ് ഉള്ളത്. അതിൽ തന്നെ ഒരു വലിയ മണ്ടത്തരം നടന്നു. അകത്തേക്ക് വെയിൽ അടിക്കാതിരിക്കാൻ കറുത്ത ഗ്ലാസ് ആണ് ഇട്ടിരിക്കുന്നത്. പക്ഷെ ഇട്ടപ്പോൾ തിരിഞ്ഞു പോയി. അത് കൊണ്ട് ആ മുറി ഉപയോഗിക്കാൻ പറ്റില്ല. അകത്തുള്ളതൊക്കെ പുറത്തു കാണാം. പക്ഷെ അകത്തുള്ളവർക്കു പുറത്തു എന്താണ് നടക്കുന്നതെന്ന് യാതൊരു പിടിയും ഇല്ല.ചുരുക്കി പറഞ്ഞാൽ ഒരു നല്ല മുറിയും ഒരു മണ്ടൻ മുറിയും അടുക്കളയും കക്കൂസും. അതു മാത്രമല്ല അവനു ഭക്ഷണം അങ്ങോട്ടു എത്തിക്കാൻ ഏർപ്പെടും ചെയ്യാമത്രെ. അവൻ വരുന്നതിൽ അമ്മക്ക് താൽപര്യമില്ലായിരുന്നു. പെങ്ങൾ അന്യ ജാതികാരന്റെ കൂടെ ഓടി പോയി എന്ന് പറഞ്ഞു ‘അമ്മ അച്ഛനെ കുത്തി സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടും ഉണ്ട്. വിശാലിനോട് വലിയ ചങ്ങാത്തം വേണ്ട എന്നു ‘അമ്മ എന്നോടും ശ്രുതിയോടും ചട്ടം കെട്ടി. ജാതി ആയിരുന്നു അമ്മയുടെ പ്രശനം. അങ്ങനെ വിശാൽ ഞങ്ങളുടെ വീട്ടിൽ അതിഥി ആയി എത്തി.

വിശാലിനു 21 വയസ്സു ഉണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലും പണി എടുക്കുന്ന, ചുമ്മാ ഇരിക്കാതെ പ്രകുതകാരൻ ആണ് വിശാൽ. വന്ന ആദ്യം തന്നെ വിശാൽ ചെയ്തത് വീട്ടിലെ കാറ് കഴുകി വൃത്തി ആക്കി അതു ഓടിച്ചു കാണിക്കുകയാണ്. വീട്ടിൽ ഒരു ചെറിയ gym സെറ്റപ്പ് ഉണ്ടാരുന്ന്. പക്ഷെ അത് ആരും ഉപയോഗിക്കാതെ പോയി കിടക്കുവരുന്നു. വിശാൽ വന്നപ്പോൾ തന്നെ അത് മുഴുവൻ പൊടി തട്ടി എടുത്തു ഉപയോഗിക്കാൻ തുടങ്ങി ഔട്ട് ഹൊയ്‌സിൽ ഉള്ള കണ്ണാടി റൂമിൽ കൊണ്ടു വെച്ചു. വിശാലിന്റെ ഉറച്ച ശരീരം കണ്ടപ്പോൾ തന്നെ വിശാൽ ശരീരം ശ്രദ്ധിക്കുന്ന ആൾ ആണെന്ന് മനസിലാക്കമായിരുന്നു. വിശാലിന്റെ ശരീരം ഹിന്ദി നടൻ വിദ്യുത് ജമാലിനെ പോലെ ആയിരുന്നു. വലിയ വണ്ണം ഒന്നുമില്ല. ജിമിൽ പോയി ഉരുട്ടി വച്ചിരിക്കുന്ന ബോഡി അല്ല, മറിച്ചു പണി എടുത്തു ഉറച്ച ശരീരം. നാട്ടിൽ ഒരു വിധം എല്ല പണിയും വിശാൽ ചെയുമാരുന്നു എന്നാണ് ചെറിയമ്മ പറഞ്ഞതു കേട്ടത്. തെങ്ങു കയറ്റം മുതൽ പുഴയിൽ നിന്നു മണലുവാരൽ. കാർ നല്ലാവണം ഓടിക്കുന്നത് കൊണ്ട് എന്നേം ശ്രുതിയെം ഒക്കെ ഷോപ്പിങ്നും ഡാൻസ് പ്രാക്ടിസിനും ഒക്കെ കൊണ്ടു പോകുന്നത് വിശാൽ ആയി. വിശാൽ ശ്രുതിയുമായും ഞാനുമായും പെട്ടന്നു കമ്പനി ആയി. അവനെ വീട്ടിൽ നിർത്തി ഇരുന്നു എന്നു ഞങ്ങൾ ആഗ്രഹിച്ചു. പക്ഷെ ‘അമ്മ അതിനു സമ്മതിച്ചില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025