ദേവൻ അവർ സംസാരിച്ചതെന്തെന്നു അറിയാനുള്ള ജിജ്ഞാസയോടെ അടുത്തേക്ക് ചെന്നു
‘ എന്നാ ടെസ ..അവളെന്നാ പറഞ്ഞെ ? നിങ്ങളെന്താ സംസാരിച്ചേ ?”
” ഒന്നുമില്ല ദേവേട്ടാ …അവൾക്കു ഞാനുറപ്പു കൊടുത്തിട്ടുണ്ട് ഇറക്കി വിടില്ലാന്നു …പകരം ഇങ്ങോട്ടവൾ പറഞ്ഞു …പ്രസവം കഴിഞ്ഞു കുഞ്ഞിന് മൂന്നു മാസമായാൽ അവളിവിടുന്നു പൊക്കോളാമെന്നു “
” എങ്ങോട്ടു …അവളുടെ കുഞ്ഞിന്റെ അച്ഛന്റെ അടുത്തേക്കോ ?”
” അതൊന്നും പറഞ്ഞില്ല …പക്ഷെ അവൾ എല്ലാം അവസാനിപ്പിച്ചിട്ടേ പോകൂ എന്ന് പറഞ്ഞു .. അവൾ ഇവിടുന്ന് നേരെ പോകുന്നത് മഞ്ജുവിനോട് എല്ലാം പറയാൻ ആയിരിക്കുമെന്ന് …അവളെയും കൂട്ടി ദേവേട്ടനെ ഏൽപ്പിച്ചിട്ടേ മടങ്ങൂ എന്ന് …കൂടുതലൊന്നും ചോദിക്കാൻ എനിക്ക് പറ്റിയില്ല ദേവേട്ടാ “
ദേവൻ ചിന്തയിലാണ്ടു
” അതേയ് ..ദേവേട്ടാ ..ഈ ബ്ലൗസിന്റെ പിന്നൊന്നു ഇട്ടു തന്നെ “
ദേവൻ ടെസയുടെ മാറിലേക്ക് നോക്കി . ബ്രായിൽ കൊള്ളാതെ വിങ്ങി പൊട്ടി നിൽക്കുന്ന വെളുത്ത മൽഗോവ മാമ്പഴങ്ങൾ . വേറൊരു സമയത്തു ആയിരുന്നേൽ ദേവന്റെ കൊച്ചു ദേവൻ ഒന്നു കുലച്ചേനെ
ദേവൻ ആലോചനയുടെ തന്നെ അവളുടെ പിന്നീടാൻ തുടങ്ങി .
” അതേയ് …ഒത്തിരി തപ്പണ്ട ….ആകെ ഒരു പിന്നെ ഉളളൂ …ഇന്നലെ വലിച്ചു പൊട്ടിച്ചതാ …ഹോ !! എന്തൊരു ആക്രാന്തമായിരുന്നു …വെള്ളത്തിന്റെ വീര്യമാണോ …ഇങ്ങനെ ഇനി വെള്ളമടിച്ചിട്ടു പാവം ആ കല്യാണിയുടെ മെത്തേക്കു കേറിയാൽ അവൾ താങ്ങൂല്ല കേട്ടോ ഹ ഹ “
ടെസ പൊട്ടിച്ചിരിച്ചു ..ദേവന്റെ മുഖം കടലാസ് പോലെ വിളറി
” സോറി ടെസ …ഞാൻ ഇന്നലെ അറിയാതെ ..ഛെ ..സോറി ‘
” അതൊന്നും സാരമില്ല ..എന്റെ ദേവേട്ടനല്ലേ “
” ഇന്നലത്തെ കാര്യം വല്ലതും കല്യാണി അറിഞ്ഞോ ?”
” ഹം …..ഞാനവളോട് എല്ലാം പറഞ്ഞു …എന്റെ കുട്ടിക്കാലം മുതലുള്ള വൺവെ പ്രേമത്തിലെ നായകൻ ആണെന്നും …അവള് വന്ന പിറ്റേ ദിവസമാണ് നമ്മള് ആദ്യം ബന്ധപ്പെട്ടതെന്നും ഒക്കെ “
” ഛെ …വെണ്ടായിരുന്നു “
” എന്ത്? ബന്ധപ്പെട്ടതോ ?’
” അതല്ല ….”
” അപ്പൊ ഇനിയും ബന്ധപ്പെടാം എന്നാണോ ?”
