Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 7

ദേവൻ എഴുന്നേറ്റു അവളുടെ തല തോർത്തിയപ്പോൾ ടെസ അയാളുടെ നെഞ്ചിലമർന്നു ചുറ്റി പിടിച്ചു നിന്നു . അടി കൊണ്ട് തിണിർത്ത മുലകളും കുണ്ടിയും ദേവൻ ശ്രദ്ധയോടെ ടവൽ കൊണ്ട് ഒപ്പി. എന്നിട്ടവളെ എടുത്തു മുറിയിലേക്ക് കയറി

” ഹ്മ്മ് …സോപ്പൊക്കെ കൊള്ളാം …ഇഷ്ടപ്പെട്ടേയ് …നിലത്തു നിർത്തിക്കോ ..അല്ലേൽ കാലിലെ മുറിവിൽ കൂടി ഇനീം ചോര വരും ‘

ദേവൻ അവളുടെ ചുണ്ടിൽ പതുക്കെ കടിച്ചു .എന്നിട്ടു ഒരു പൂ വെക്കുന്ന ശ്രദ്ധയോടെ ബെഡിലേക്ക് കിടത്തി

” അതേയ് …ഇവിടെ വല്ല പെണ്പിള്ളേരുടേം ഡ്രെസ്സുണ്ടോ ? ഒന്നിടാൻ …എല്ലാം കീറി കളഞ്ഞില്ലേ ?”

” ഞാനിവിടെ പെണ്ണുങ്ങളെ ഒന്നും കൊണ്ട് വരാറില്ല ‘

ദേവന്റെ കോപം കണ്ടവൾക്കു ചിരി വന്നു

” എന്നാലൊന്നു കെട്ടി പിടിക്കുവെങ്കിലും ചെയ്യ് മനുഷ്യാ …എനിക്ക് തണുക്കുണൂ ” ടെസ കൈ മാറിൽ പിണച്ചു കൊഞ്ചി . അവളുടെ കൈകൾക്കിടയിലേക്കു മുലഞ്ഞെട്ടു തടിച്ചുന്തി വന്നു .

ദേവൻ ബെഡിന്റെ സൈഡിൽ കിടന്ന പുതപ്പു എടുത്തതും ടെസ അത് വാങ്ങി ഒറ്റയേറ് കൊടുത്തു

‘ എന്റെ ഡ്രെസ് കീറി കളഞ്ഞതല്ലേ …മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോ ‘

ദേവനു അവളുടെ പറച്ചിലും പ്രവർത്തിയും കണ്ടു ചിരി വന്നു . അവൻ ബെഡിലേക്കു കയറി ചാരി ഇരുന്നതും ടെസ അയാളുടെ മടിയിലേക്കു തല വെച്ച് കിടന്നു അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു .

“ഹോ ….മദ്യം മനുഷ്യനെ മൃഗമാക്കും എന്ന് പറഞ്ഞപ്പോൾ ഞാനിത്ര വിശ്വസിച്ചില്ല കേട്ടോ “

പൊടുന്നനെ ദേവന്റെ മുഖം മാറി , കറുത്തിരുണ്ടു

” ഞാനിനി കുടിക്കില്ല ടെസ …നീയാണെ സത്യം “

” വേണ്ട ദേവേട്ടാ …ഒരു രണ്ടു പെഗൊക്കെ കഴിക്കുന്നത് നല്ലതാ …നിർത്തുവോന്നും വേണ്ട “

” അല്ല ..മോളെ ഞാനിന്നലെ എന്റെ മുത്തിനെ അത്രയേറെ ദ്രോഹിച്ചില്ലേ ?”

ടെസ ഒന്നുരുണ്ടു തല അയാളുടെ തുടക്കു മേലെ വെച്ച് അവനു അഭിമുഖമായി കിടന്നു . അവളുടെ തലയുരുണ്ടപ്പോൾ ദേവന്റെ കുണ്ണ ഒന്നനങ്ങി

” അത് ദേവേട്ടന്റെ വിഷമം കൊണ്ടല്ലേ ….എനിക്ക് സന്തോഷമേ ഉള്ളു …വിഷമം വന്നപ്പോ എന്നെ കാണണമെന്നല്ലേ പറഞ്ഞെ …അത് കേട്ടല്ലേ ഞാനോടി വന്നത് “

അവന്റെ കാലിനിടക്ക് തളർന്നു കിടന്ന കുണ്ണയെ തെരുപ്പിടിച്ചു ടെസ മുകളിലേക്ക് എടുത്തുഴിഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025