Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 7

” ആഹ്ഹ്ശ്ഹ്ഹ്ഹ് ” കല്യാണി മുരണ്ടു കൊണ്ട് അവനെ കെട്ടി പിടിച്ചതും ദേവൻ അവളുടെ പൂറ്റിലേക്ക് കൊഴുത്ത പാൽ ചീറ്റിച്ചു

” എടുക്കല്ലേ ..ദേവേട്ടാ …..മൊത്തം അകത്തു വീഴട്ടെ ” ദേവന്റെ മുഖത്തേക്ക് വീണു കിടക്കുന്ന മുടി മാടിയൊതുക്കി കല്യാണി അവനെ ഉമ്മകളാൽ മൂടി

ദേവൻ അൽപനേരം കഴിഞ്ഞപ്പോൾ അവളുടെ മേലെ നിന്ന് മാറി കിടന്നു .. കല്യാണി ഒരു കാൽ അവന്റെ മേലേക്ക് കയറ്റി വെച്ച് നെഞ്ചിൽ വിരലോടിച്ചു അവന്റെ കണ്ണുകളിലേക്കു നോക്കി ചുമ്മാ കിടന്നു

പിറ്റേന്ന് ദേവൻ പുറപ്പെടുന്നെനു മുൻപ് ടെസ വീട്ടിലെത്തി

” മോളെ കല്യാണി ….ഇന്നല്ലേ ഹോസ്പിറ്റലിൽ പോകണ്ട ദിവസം ?’

” എന്താ ടെസാ …കുഞ്ഞിന് വല്ല വാക്സിനും എടുക്കാനുണ്ടോ ?”

” ഇല്ല ദേവേട്ടാ …ഞങ്ങൾ ഇന്നാള് കല്യാണി പഠിച്ചിരുന്ന ഹോസ്പിറ്റലിൽ പോയില്ലേ ?’

” കല്യാണി ടെസയെ നോക്കി അരുതെന്നു കണ്ണ് കാണിച്ചു

” അന്ന് ..കുഞ്ഞിന്റെ ബ്ലഡ്ഡും ഇവളുടെ ബ്ളഡ്‌ഡുമെല്ലാം എടുത്തിരുന്നു …വെറുതെ ചെക്കപ്പിന് ..ഇന്ന് റിസൾട് തരാന്നാ പറഞ്ഞെ “

” ഓ …അതിനെന്താ …ഞാൻ പോയി വാങ്ങിച്ചേക്കാം “

” വേണ്ട ..ദേവേട്ടാ …എനിക്ക് അവിടെ ഒരു കൂട്ടുകാരിയെ കാണാൻ കൂടി ഉണ്ട് ” കല്യാണി പെട്ടന്ന് ചാടി പറഞ്ഞു

” എങ്കിൽ മോളൂടി പോരെ ..നമുക്കൊന്നിച്ചു പോകാം “

” വേണ്ട ദേവേട്ടാ ……ഞാനും ടെസെച്ചിയും കൂടി നാളെ പൊക്കോളാം “

” കല്യാണി ….മോളെ എനിക്ക് നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് …നമുക്കിന്നു പോയാലോ ?’

” എനിക്ക് നല്ല സുഖം തോന്നുന്നില്ല ടെസെച്ചി ….പിന്നെ പോകാം ….രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാലും കുഴപ്പമില്ലല്ലോ “

ടെസ അവളെ ഒന്നിരുത്തി നോക്കി .. ദേവൻ എന്തിനോ അകത്തേക്ക് പോയ സമയത്തു കല്യാണി ടെസയുടെ കൈ പിടിച്ചമർത്തി

” പ്ലീസ് ..ടെസെച്ചി …എനിക്ക് ..എനിക്ക് ഇന്നൊരു ദിവസം കൂടി താ …എനിക്കിവിടം വിട്ടു പോകാൻ തോന്നണില്ല …ഇന്നൊരു ദിവസം കൂടി മാത്രം …എന്റെ ദേവേട്ടനെ സ്നേഹിക്കാൻ …ഒരു ദിവസം കൂടി മാത്രം ” കല്യാണിക്കു കരച്ചിൽ വന്നു

” മോളെ ഇന്നലെ “

ടെസ അവളുടെ മുഖം പിടിച്ചുയർത്തി . കല്യാണി ലജ്ജയോടെ മുഖം കുനിച്ചു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025