Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 7

” പൊടി കഴുവേർട മോളെ ” ദേവൻ കലിയടക്കാനാവാതെ ഫോൺ നിലത്തേക്ക് എറിഞ്ഞു . അത് മൂന്നോ നാലോ പാർട്സുകളായി അവിടവിടെ ചിതറി കിടന്നു . ദേവൻ പെട്ടന്ന് കുപ്പിയോടെ വായിലേക്ക് കമിഴ്ത്തി മട മടാന്ന് വിസ്കി കുടിച്ചു

” ഷിറ്റ് ” ദേവൻ സോഫയിൽ ആഞ്ഞടിച്ചു .

ദേവൻ പരിസരം മറന്നു അലറി കൊണ്ട് തന്റെ കയ്യിലിരുന്ന വിസ്കി ബോട്ടിൽ ഭിത്തിയിലേക്കു വലിച്ചെറിഞ്ഞു . അത് പൊട്ടിയൊഴുകി ഡോറിനടുത്തേക്കു വന്നപ്പോൾ ഡോർ തുറന്നു ടെസ അകത്തേക്ക് വന്നു . ആഹ്ലാദവതിയായി കയറി വന്ന ടെസ അലോങ്കോലമായ ഹാളും ചിതറിയ മൊബൈലും കുപ്പിയും കണ്ടു പേടിച്ചു പോയി ]

” ദേവേട്ടാ …എന്താ ..എന്തായിത് ? എന്ത് പറ്റി ?” അവൾ ഒറ്റ കുതിപ്പിന് ദേവനരികിലെത്തി അയാളെ കടന്ന് പിടിച്ചു ചുമലിൽ കുലുക്കി പിന്നെയും ചോദിച്ചു

” എന്ത് പറ്റി ദേവേട്ടാ? ആ അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ …”

” ക്വട്ടേഷൻ …മയിര് …പോകാൻ പറ …ദേവനെല്ലാം നിർത്തുവാ ..ഒന്നും വേണ്ട …ഒന്നും …ആർക്കു വേണ്ടി ..ആർക്കു വേണ്ടിയാ ഞാനുണ്ടാക്കുന്നെ …എനിക്കാരുമില്ലല്ലോ ….ആരും …”

” എന്തായിത് ദേവേട്ടാ ….ഇങ്ങനെ …ഞാനില്ലേ …കല്യാണിയില്ലേ ..ഞങ്ങളെല്ലാരുമില്ലേ ?”

” ആരും വേണ്ട …ദേവനാരും വേണ്ട …നീയും പൊക്കോ ….നീയടക്കം പെണ്ണുങ്ങൾ എല്ലാരേം വിശ്വസിക്കാൻ കൊള്ളില്ല ……ഒരുത്തി എവിടെയോ പോയി വയറ്റിലുണ്ടാക്കിയിട്ട് ദേവന്റെ പേര് പറഞ്ഞിരിക്കുന്നു …മറ്റൊരുത്തി കെട്ടിയോള് പോയപ്പോ തുണി അഴിച്ചു തന്നിരിക്കുന്നു ..”

” ദേവേട്ടാ ……..” ടെസ ഹൃദയം തകർന്നത് പോലെ വിളിച്ചു

” എന്താടി …സത്യമല്ലേ … ഇനിയൊരുത്തി താലി കെട്ടിയവൾ ,പത്തു പന്ത്രണ്ടു വർഷം കൂടെ താമസിച്ചിട്ടു ശത്രുവിന്റെ കൂടെ കൂടിയിട്ട് എന്നെ തോൽപ്പിക്കാൻ നോക്കുന്നു …അവളെ കാണണമെങ്കിൽ അവളെ സുഖിപ്പിക്കാൻ പഠിച്ചിട്ടു വരാൻ …ദേവനെന്താ ആണല്ലേ ? അവള് ….ഭൂ ……”

” ദേവേട്ടാ ..എന്തായീ പറയുന്നേ ?…”

ടെസക്കു കാര്യങ്ങൾ മനസിലായി തുടങ്ങി . കഴിഞ്ഞ ദിവസമാണ് വസുന്ധരയിലെ ഒരു സ്റ്റാഫ് …ടെസയുടെ സുഹൃത്ത് പുതിയ ജനറൽ മാനേജർ കം PRO യുടെ ഫോട്ടോ റെസക്കു അയച്ചു കൊടുത്ത് . പുതിയ ആളിനെ കാണണമല്ലോ എന്ന് കരുതി നോക്കിയ റെസക്കു വിശ്വസിക്കാനായില്ല …മഞ്ജു …മഞ്ജുവാണ് അതെന്നു ..മനപൂർവ്വമാണ് അവൾ ദേവനോട് ആ കാര്യം പറയാതിരുന്നതും .എന്നാൽ അടുത്ത ദിവസം തന്നെ ദേവൻ അത് മനസിലാക്കുമെന്നു ടെസയും വിചാരിച്ചില്ല

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025