Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി ക്ലൈമാക്സിനപ്പുറം

അവള്‍ ദേവന്‍റെ സമീപം കിടന്ന ബെഡ് ഷീറ്റില്‍ പിടിച്ചതും ദേവന്‍ അത് ചുരുട്ടി കുട്ടി മൂലയിലേക്ക് എറിഞ്ഞു

” ദുഷ്ടാ” ടെസ ദേവന്‍റെ നെഞ്ചില്‍ പതുക്കെ ഇടിച്ചു കൊണ്ട് അവന്റെ വിരിമാറിലേക്ക് മുഖം പൂഴ്ത്തി കമിഴ്ന്നു. അപ്പോള്‍ ഗൌണിന്റെ അടി ഭാഗം വലിഞ്ഞു കയറി തടിച്ചുരുണ്ട് കൊഴുത്ത കുണ്ടി അനാവൃതമായി . നേര്‍ത്ത ചരടുകളാല്‍ ബന്ധിപ്പിച്ചിരുന്ന പാന്റി കുണ്ടിയുടെ അകത്തേക്ക് കയറി കിടന്നു. ദേവന്‍ കയ്യെത്തിച്ച് കുണ്ടി അമര്‍ത്തി കുഴച്ചു

“ആഹ്ഹ്സ് …ദേവേട്ടാ …..പതുക്കെ ….അതേയ് ..ഇന്ന് വേണോ ..എനിക്കെന്തോ പോലെ ?’

ടെസ മുഖമുയര്‍ത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി ആദ്യ രാത്രിയില്‍ കാണുന്ന ഒരു കൊച്ചു പെണ്ണിന്റെ അതെ നാണവും ഭാവവും ദേവനാ കണ്ണുകളില്‍ കണ്ടു

” എന്താ മോളെ …നാണമാകുന്നുണ്ടോ? “

” ഹ്മം ….എന്തോ പോലെ ,,,,,,നമുക്ക് വല്ലതും സംസാരിച്ചിരിക്കാം പോന്നൂസേ…പ്ലീസ്”

” എനിക്കുമാ വികാരമാ മോളെ …ഇപ്പോഴും ഒന്നും അങ്ങോട്ട്‌ വിശ്വസിക്കാന്‍ ആവുന്നില്ല ഇപ്പൊ ലോകത്തെ ഏറ്റവും ഭാഗ്യം കിട്ടിയ ആളല്ലേ ഞാന്‍ “

” ഒത്തിരി അങ്ങോട്ട്‌ നെഗളിക്കണ്ട …ഞങ്ങളു മൂന്നു പേരും ഒറ്റ കെട്ടാ…ഇനിയോരുത്തിയെ വല്ലോം നോക്കിയാല്‍ ഈ ഉണ്ട കണ്ണ് ഞങ്ങള് പൊട്ടിച്ചെടുക്കും ” ടെസ മുകളിലേക്ക് കയറി അവന്റെ നനഞ്ഞ കണ്ണുകളില്‍ ചുംബിച്ചു

‘ഹ ഹ’ ദേവന്‍ ചിരിച്ചു കൊണ്ട് അവളിലേക്ക്‌ പടര്‍ന്നു കയറിയപ്പോള്‍ ടെസക്കും പിടിച്ചു നില്‍ക്കാന്‍ ആയില്ല

””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””’

” എടി കല്ലൂ …..നീ നാളെ വരണ്ട …ഞങ്ങള് നാളെ കാണില്ലല്ലോ …അവളുമാര് നിന്നെ തനിച്ചു കിട്ടാന്‍ നോക്കി നടക്കുവാ …എന്നേം ഇവനേം അവര്‍ക്കല്‍പം പേടിയുണ്ട് ..അതാ പറഞ്ഞത്’

” അയ്യോ …നാളെ പ്രാക്ടിക്കല്‍ ഉള്ളതല്ലേ ..നിങ്ങടെ പേരന്റ്സ്‌ വിളിച്ചു പറഞ്ഞത് കൊണ്ട് കുഴപ്പമില്ലടി ട്രീസ ..പക്ഷെ ഞാന്‍ വന്നില്ലെങ്കില്‍ വീട്ടിലേക്കു വിളിക്കും ..വഴക്ക് കേള്‍ക്കാന്‍ എന്നെ കൊണ്ട് വയ്യ “

” കല്യാണി …നീ സൂക്ഷിക്കണം ..ആരുടെ കൂടെയെങ്കിലും നടന്നാല്‍ മതി ” രാജന്‍ ആണത് പറഞ്ഞത് .

കല്യാണിയുടെ ഉറ്റ സുഹൃത്താണ് ട്രീസ ഫിലിപ്പ് , അവളുടെ ഇരട്ട സഹോദരന്‍ ആണ് രാജന്‍ ഫിലിപ്

മിക്കവാറും തന്നെ അവര്‍ ഒരുമിച്ചാണ് നടക്കുന്നത് .

ആ മെഡിക്കല്‍ കോളേജിലെ തന്നെ തല തെറിച്ച പിള്ളേരാണ് ആ നാലു പേര്‍

സന്ധ്യ , റോജി , ഫാത്തിമ ,മറിയ

വന്ന അന്ന് മുതല്‍ നോട്ടമിട്ടതായിരുന്നു അവര്‍ കല്യാണിയെ .അവളുടെ ശാലീന സൌന്ദര്യവും ആകാരവടിവും ഒക്കെ അവരെ ഭ്രമിപ്പിച്ചു

ഹോസ്റലിലെ എല്ലാ പിള്ളേരെയും ലെസ്ബിയനു വിധേയമാക്കിയ അവരെ പേടിച്ചാണ് ട്രീസയും കല്യാണിയും മറ്റൊരു വിമന്‍സ് ഹോസ്റ്റലിലേക്ക് മാറിയത് . കോളേജില്‍ എത്തിയാല്‍ രാജന്‍ എപ്പോഴും കൂടെയുണ്ടാവും .

ആയിടെ നടന്ന ഒരു പ്രശ്നത്തിന്റെ പേരില്‍ അവരെ പുറത്താക്കിയതിന്റെ പുറകിലും അതെ തുടര്‍ന്നു കളക്ടര്‍ക്കും കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയതും ഇവരാണെന്നു തന്നെ അവര്‍ വിശ്വസിച്ചിരുന്നു

അങ്ങനെ പറഞ്ഞെങ്കിലും പിറ്റേന്ന് കോളേജില്‍ വരാന്‍ കല്യാണിക്ക് ഭയം തോന്നിയിരുന്നു .

ഓരോരുത്തരായി ലാബിലേക്ക് പ്രക്ടിക്കലിനു പോയി കൊണ്ടിരുന്നു

കല്യാണി ലാബിലേക്ക് നടന്നപ്പോളാണ്‌ പുറകില്‍ നിന്ന് വിളി വന്നത്

” കല്യാണി “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025