Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവാദി 2 ❤😍

ടൈപ്പിംഗ്‌ എന്ന് കാണിച്ചു…..

 

ഞാൻ ടൈപ്പ് ചെയ്തത് സെൻറ് ചെയ്യാതെ എന്താണ് ടൈപ്പ് ചെയ്യുന്നേ ന്ന് നോക്കി ഇരുന്നു…… ” നീ പോകുന്നില്ലേ…… ” അതായിരുന്നു ആദ്യത്തെ മെസ്സേജ്…… ഞാൻ ടൈപ്പ് ചെയ്തത് ഡിലീറ്റ് ആക്കി റിപ്ലൈ കൊടുത്തു….. ” പോവാൻ തുടങ്ങുവായിരുന്നു….. ” ” മ്മ്…… ” ” ദേവ്….. ” ” എന്തോ…… ” ” താങ്ക് യു….. ഫോർ എ ബ്യൂട്ടിഫുൾ ഡേ….. യു ആർ എ ഗുഡ് ഫ്രണ്ട്….. ആൻഡ് ഗുഡ് ലിസ്നർ ടൂ…… ” എനിക്ക് ആകെ വണ്ടർ അടിച്ചു…. ഞാൻ അയക്കാൻ നിന്നത് എനിക്ക് ദേ തിരിച്ചു അയച്ചിരിക്കുന്നു……..

 

ഞാൻ അതികം എക്സയിറ്റ് അകാതെ തിരിച്ച് ഒരു സ്മൈലി മാത്രം അയച്ചു…… ശേഷം ഞാൻ വേഗം വീട്ടിലോട്ട് വിട്ടു……ഏകദേശം ഒരു മണിക്കൂറിൽ വീടെത്തി……. ഫ്രഷ് ആയി ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു മിസ്സ്‌ കാൾ കിടക്കുന്നു……. എന്തിനെന്നറിയില്ല അത് ആദിയുടെ ആയിരിക്കണമേ എന്ന് മനസുകൊണ്ട് വെറുതെ ആഗ്രഹിച്ചു പോയി……

 

പക്ഷെ അത് നമ്മടെ കമ്പനിക്കാർ വിളിച്ചതായിരുന്നു…….. എനിക്ക് അല്പം വിഷമമായി…. അത് മാറ്റാൻ ഞാൻ വാട്സ്ആപ്പ് തുറന്നതും എന്നെ സന്തോഷിപ്ലിക്കാനായി ആദിയുടെ രണ്ട് മെസ്സേജ് ഉണ്ടായിരുന്നു….. ” പോയോ…… ” അത് ഞാൻ റിപ്ലൈ അയചുടനെ വന്ന മെസ്സേജ്…… ”

 

തനിതുവരെ വീടെത്തിയില്ലേ….. ” അത് കുറച്ച് മുന്നേ അയച്ചിരിക്കുന്നത്……. ‌” ദേ ഞാനിപ്പോ എത്തിയെ ഉള്ളു ” എന്ന് ഞാൻ റിപ്ലൈ അയച്ചു…… ആദിയുടെ മറുപടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു……. തുടരും…………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025