Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവാദി 3 ❤😍

ഇവിടെ നല്ല സ്ഥലങ്ങൾ ഉണ്ട്…. ഞാനും ശെരിക്ക് കണ്ടിട്ടില്ല…. തന്റെ കൂടെ ആകുമ്പോ കറങ്ങുകയും ചെയ്യാം പേടിക്കേം വേണ്ടല്ലോ……ഒരുമിച്ച് തിരിച്ചു വരുകയും ചെയ്യാം”

” ഞാൻ നോക്കട്ടെ ആദി…… ശ്രമിക്കാം…… ”

” ആഹ്…. ഓക്കേ…… ”

” വല്ലതും കഴിച്ചോ….. ”

” ഇല്ല ഇനി വേണം കഴിക്കാൻ…. ”

” ശെരി ന്നാ ഞാനും പോണൂ…. വിശക്കുന്നുണ്ട്….. ”

” ഓക്കെ അപ്പോ ഗുഡ് നൈറ്റ്‌…… ”

” ഓക്കെ റൈറ്റ്….. ”

ഞാൻ ഫോൺ കട്ട്‌ ചെയ്തു…. സത്യത്തിൽ ഞാൻ കുറച്ച് കൺഫ്യൂഷനിൽ ആയിരുന്നു…..ആദിയുടെ വീട്ടിൽ പോകണോ വേണ്ടയോ എന്നുള്ളത്…. കൺഫ്യൂസ്ഡ് ആയി പ്രാന്തായപ്പോ അതെപ്പറ്റി അമ്മയോട് ചോദിക്കാം എന്നുവെച്ചു…….

ഫോൺ ചാർജ് ചെയ്യാൻ വെച്ച് ഞാൻ നേരെ അടുക്കളയിലേക്ക് പോയി…..

” അമ്മാ ”

” എന്താ മോളെ…… ”

” ആലുവ വരെ പോയാലോ…… “.

” മാളൂന്റെ അടുത്താണോ…… ”

” ആ……. ”

” പൊയ്ക്കോ എന്നിട്ട് ഒന്നിച്ചു തിരിച്ചു വരാൻ ആയിരിക്കും…. ”

” എക്സാറ്റ്‌ലി….. ”

” ഹ്മ്മ് ശെരി ശെരി…. എപ്പഴാ പോവുക……. ”

” തീരുമാനിച്ചില്ല പറയാം…… ”

” നീ ബൈക്കിൽ അല്ലെ പോവുക…… ”

” പിന്നല്ലാതെ…… ”

” സൂക്ഷിച്ചു പോകണം….. ”

” ഓക്കേ മമ്മി…… ”

എന്റെ വീട്ടിൽ ഇങ്ങനെ ആണ്…. എന്നെ ഒന്നിനും വിലക്കിയതായി എനിക്ക് അറിവില്ല…. അവരുടെ പരിധിക്ക് അപ്പുറം ഞാൻ പ്രവർത്തിച്ചിട്ടുമില്ല…… അതുകൊണ്ട് തന്നെ തികഞ്ഞ യാത്രപ്രേമി ആയ ഞാൻ ഇതിനോടകം ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്…… ഇനി നിങ്ങൾക് പ്രതേകിച്ച്‌ ക്ലാരിറ്റി വേണ്ടല്ലോ ല്ലേ…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025