Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവദൂതര്‍ പാടി

ശങ്കര്‍ദാസ് കളിച്ച ഒരു പെണ്ണു ഗര്‍ഭണികള്‍ ആയിട്ടില്ല. കളിച്ചിട്ടുള്ള എല്ലാ പെണ്ണുങ്ങളെയും ശങ്കര്‍ദാസ് ഇന്നും പൊന്നുപോലെ കാത്തുപാലിച്ചു പോരുന്നുണ്ട്.

പിറ്റെന്ന് രാവിലെ കോളിംഗ് ബെല്ല് കേട്ടാണ് ശങ്കര്‍ദാസ് ഉണര്‍ന്നത്. പൂര്‍ണ്ണ നഗ്‌നനായായി തനിക്കരികില്‍ കിടക്കുന്ന സിത്താരയെ അയാള്‍ മെല്ലെ ഉമ്മ വെച്ചിട്ട് കതക് തുറക്കാനായി ഉമ്മറത്തേക്ക് ബെഡ്ഷീറ്റ് എടുത്ത് ചുറ്റി നടന്നു ചെന്നു. വാതിലിലെ ലെന്‍സിലൂടെ കതകിന് മുന്നില്‍ നില്‍ക്കുന്ന ആളെ തിരച്ചറിഞ്ഞു. ഗാനമേള ട്രൂപ്പിന്റെ മാനേജര്‍.

”കഴിഞ്ഞോ…” മാനേജര്‍ ചോദിച്ചു.

”താന്‍ കൊണ്ടുപോകാന്‍ വന്നതാണോ…”

”അതേ…”

”എന്നാ താന്‍ പൊക്കോ. അവളെ സുരക്ഷിതമായി ഞാന്‍ അങ്ങെത്തിച്ചോളാം. അവളിനി എന്റെ പെണ്ണാ… ” ശങ്കര്‍ദാസ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

”കുഴപ്പമൊന്നുമില്ലല്ലോ അല്ലേ സാര്‍…”

”ഒരു കുഴപ്പോമില്ല. രണ്ട് തവണ പൂശി.അതിന്റെ ഉറക്കത്തിലാണവള്‍…”

എങ്ങനുണ്ട് കൊള്ളാമോ എന്നൊക്കെ ചോദിക്കണമെന്ന് മാനേജര്‍ക്ക് ഉണ്ടായിരുന്നു…

പക്ഷേ ശങ്കര്‍ദാസിന്റെ ചോദ്യം … ”എന്തായിരുന്നു മാനേജരെ തന്റെ പേര്…”

”എന്റെ പേരോ… പമ്മന്‍… പമ്മന്‍ ജൂനിയര്‍…” ആ ശബ്ദം ശങ്കര്‍ദാസിന്റെ കാമ ആറാട്ടിന് വിധേയായി തളര്‍ന്നുറങ്ങി ഉണര്‍ന്ന സിത്താരയുടെ കാതുകളിലെത്തി.

(അവസാനിച്ചു.)

എല്ലാ പ്രിയപ്പെട്ട വായനക്കാരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025