Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി 5

അപ്പോളേക്കും സാന്ദ്ര അങ്ങോട്ട് ഓടിയെത്തി. തൊട്ടു പുറകെ അനഘയും.

സാന്ദ്ര : ” ഹാവു കള്ളനെ കിട്ടിയല്ലോ ചേച്ചി ”

ഒരുത്തി : ” മോള്….. മോള് ജയന്തി ചേച്ചിയുടെ…… ”

സാന്ദ്ര : ” അനന്തിരവൾ ആണ് ”

ഒരുത്തി : ” ആാാ അതാണ് കണ്ടു പരിചയം. ”

അപ്പോളേക്കും ജയന്തിയും മണിയമ്മയും സുചിത്രയും അജിതയും അങ്ങോട്ട് എത്തി.

ജയന്തി : ” അവനെ പിടിച്ചോ ”

ഒരുത്തി : “പിടിച്ചു ചേച്ചി ”

ജയന്തി : ” ആഹ് ഇങ് കൊണ്ടുവാ പോലീസിൽ ഞാൻ ഏൽപ്പികാം ”

ഒരുത്തി : ” എന്നാലും ഇവൻ എവിടുന്ന് വന്നു ”

പെട്ടെന്ന് തന്നെ പഠിച്ച കള്ളിയായ സാന്ദ്ര ഇടപെട്ടു. നുണ പറയാൻ അവർക്ക് പ്രത്യേക പരിശീലനം വേണ്ടല്ലോ.

സാന്ദ്ര : ” അത് ചേച്ചി ഞാൻ കുളിക്കാൻ കയറിയപ്പോ ജനലിന്റെ അവിടെ ഒരു അനക്കം. നോക്കുമ്പോ ഇവൻ തലയിട്ട് ഒളിഞ്ഞു നോക്കുന്ന. ഞങ്ങൾ ഇവനെ പിടിക്കാൻ വന്നപ്പോ ഇവൻ ഓടി. ”

ദേവ : ” അല്ല അല്ല. ഇവര് എന്നെ തട്ടിക്കൊണ്ടു വന്നതാ ”

ഒരുത്തി : ” പഭാ നിർത്തെടാ ചെറ്റേ കമഭ്രാന്താ ”

എല്ലാവരും തനിക്ക് എതിരാണെന്ന് ദേവയ്ക്ക് മനസ്സിലായി. മാത്രമല്ല തുണിയില്ലാതെ ഇത്രയും പേരുടെയും മുന്നിൽ നിക്കേണ്ടി വരിക.

ദേവ ഭയങ്കരമായി അവരെ കുടഞ്ഞ് എറിഞ്ഞു രക്ഷപ്പെടാൻ നോക്കി.

സാന്ദ്ര : ” അവൻ ആക്രമിക്കും അവനെ തല്ല് ”

എല്ലാവരും ചേർന്ന് ദേവയെ തല്ലാൻ തുടങ്ങി. സാന്ദ്രയും അനഘയും അതിന്റെ ഇടയിൽ കയറി. സാന്ദ്ര അവന്റെ ഉണ്ടയിൽ കയറി പിടിച്ചു. ബാക്കി ഉള്ളവർ അവനെ തല്ലി.

മണിയമ്മ : ” മതി മതി. ഞാൻ ഇവനെ പോലീസിൽ കൊടുത്തേക്കാം ”

മണിയമ്മ വന്ന് ദേവയുടെ കൈകൾ ഒരു പണിക്കാരിയുടെ തോർത്ത്‌ കൊണ്ടു പുറകിൽ കെട്ടി.

ജയന്തി : ” എന്റെ കൂട്ടുകാരിയാ പോലീസിൽ ആണ് ”

അപ്പോൾ പണിക്കാരി പെണ്ണുങ്ങൾ എല്ലാവർക്കും മണിയമ്മയോട് അല്പം പേടി തോന്നി മാത്രമല്ല ആ ചെക്കനെ മണിയമ്മ കൊണ്ടുപോകുന്നതാണ് ഏറ്റവും നല്ലതെന്ന് അവർക്ക് തോന്നി.

ജയന്തി : ” എന്നാൽ നിങ്ങൾ പണിയെടുത്തോ. ഇവനെ ഞങ്ങൾ നോക്കിക്കോളാം ”

മണിയമ്മ ദേവയെ കക്ഷത്തിലൂടെ കയ്യിട്ടു പിടിച്ചു. സുചിത്ര ദേവയുടെ മറ്റേ കക്ഷത്തിൽ കൂടി കയ്യിട്ടു പിടിച്ചു. അവനെ അവർ നടത്തിക്കൊണ്ട് പോകാൻ തുടങ്ങി.

ദേവ : ” എന്നെ രക്ഷിക്കണേ പ്ലീസ്… ”

സാന്ദ്ര : ” പോലിസ് നിന്നെ ശെരിയാക്കി തരുമെടാ ”

ദേവ : ” പ്ലീസ് എന്നേ രക്ഷിക്കണെ ”

എന്നാൽ ദേവയെ പണിക്കാരികൾ രക്ഷിച്ചില്ല അവരുടെ കണ്ണിൽ അവൻ ഒരു കമഭ്രാന്തനും സ്ത്രീകളെ ആക്രമിക്കാൻ വരുന്നവനും ആയിരുന്നു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025