Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 2

രാവിലെ എഴുന്നേറ്റു കുളിയും കഴിഞ്ഞു വന്നു നോക്കുമ്പോൾ ആ പെണ്ണെന്റെ ഷർട്ട് അയൺ ചെയ്യുക ആയിരുന്നു..  ഈ പെണ്ണിന് ഒരു നാണവും ഇല്ലേ എന്ന് മനസ്സിൽ ചോദിച്ചു റൂമിലേക്കു കടന്നതേ.  എനിക്ക് മുഖം തരാതെ അവൾ ആ ഷർട്ട് കട്ടിലിലേക് ഇട്ടിട്ട് റൂമിന് വെളിയിലേക്കു പോയി..

ചീത്ത കേൾക്കും എന്ന പേടി കൊണ്ടാകും…

വേഗം റെഡി ആയി. കാർ സ്റ്റാർട്ട് ചെയ്ത് അവർക്കു വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് അവൾ വന്നു കാറിന്റെ ഉള്ളിൽ കയറിയത്.  ഏടത്തിയുടെ ഒരു ചുരിദാർ ആണ് വേഷം.  എന്റെ കൂടെ വരുന്നതിന്റെ ആണോ അതോ കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നതിന്റെ ആണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു പരിഭ്രമം ഉണ്ടാട്ടിരുന്നു…

” ഏടത്തി വരുന്നില്ലേ? “

” പിന്നെ നിങ്ങൾ പുതുമോടി കറങ്ങാൻ പോകുന്നതിനിടക്ക് എനിക്ക് എനിക്ക് എന്താ കാര്യം.  നിങ്ങൾ സൂക്ഷിച്ചു പോയിട്ട് വാ.  “

” ഈ ഏടത്തിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.

എത്ര തവണ പറഞ്ഞു ഞാൻ. “

” മിണ്ടാണ്ട് പോയിട്ട് വാടാ നീയ്… “

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025