Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 1

അവന്‍ സംസാരിക്കുന്നതെല്ലാം വള്ളിപുള്ളി തെറ്റാതെ ആദി എന്നോട് പറയാറുണ്ടായിരുന്നു… അതുകൊണ്ട് തന്നെ അവന്‍ ചില രാത്രികളിലൊക്കെ അവളെ വിളിച്ച് സംസാരിക്കുന്ന കാര്യങ്ങള്‍ ഒരു ഫ്രണ്ടിന്റെ ഭാഷയല്ല എന്ന്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു..

ഒരിക്കല്‍ ഫോണിലൂടെ അവളുടെ മുലയുടെ സൈസ് ചോദിച്ച അവനോട് ആദി പിണങ്ങി.. എന്നാല്‍ പിറ്റേന്ന് കോളേജില്‍ വച്ച് താന്‍ വെള്ളമടിച്ചിരുന്നപ്പോള്‍ അറിയാതെ പറഞ്ഞതാണ് ക്ഷമിക്കണം എന്ന്‍ അവന്‍ പറഞ്ഞപ്പോള്‍ അവള്‍ പിന്നെയും അവനോട് കമ്പനിയായി…

എന്നാല്‍ പിന്നയും ഇതവന്‍ ആവര്‍ത്തിച്ചപ്പോള്‍ ആദി അതൊക്കെ എന്ജോയ്‌ ചെയ്യാന്‍ തുടങ്ങി… ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ എനിക്ക് എന്റെ ആദിയെ സംശയമാണ് എന്നും പറഞ്ഞു അവള്‍ എന്നോട് രണ്ട് ദിവസം മിണ്ടാതെ നടന്നു… ഏതാണ്ട് മൂന്ന്‍ മാസം മുന്‍പായിരുന്നു ഈ സംഭവം. അതിനു ശേഷം അവള്‍ പിന്നെയും ഇങ്ങോട്ട് മിണ്ടിക്കൊണ്ട് വന്നു… എന്നാല്‍ രാത്രിയില്‍ കിടന്നതിനു ശേഷം അവള്‍ എന്നെ ഫോണില്‍ വിളിക്കുമ്പോഴൊക്കെ സംസാരത്തില്‍ സെക്സും കടന്നു വരാന്‍ തുടങ്ങി…

മോനൂട്ടന്‍ മരിച്ചതിനു ശേഷം ഞാന്‍ അവളോട് അങ്ങനെ ഒന്നും സംസാരിക്കാറില്ലായിരുന്നു… എന്നാല്‍ വരുണ്‍ ഗീതുവിനോട് ഫോണില്‍ സെക്സോക്കെ സംസാരിക്കുന്നത് ഗീതു ആദിയോട് പറയാറുണ്ടായിരുന്നു.. ഫോണ്‍ സെക്സ് ചെയ്ത് അവര്‍ സുഖിക്കുന്നതും, ക്ലാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോയപ്പോള്‍ വരുണ്‍ ഗീതുവിനെ കളിച്ചതുമൊക്കെ ഗീതു പറഞ്ഞ കാര്യം  ആദി എന്നോടും പറയുമായിരുന്നു.. അവളുടെ സംസാരത്തില്‍ നിന്നും പലപ്പോഴും വരുണിനോടുള്ള അവളുടെ ആരാധന ഞാന്‍ മനസ്സിലാക്കിയിരുന്നു.. പക്ഷെ കുട്ടിക്കാലം മുതല്‍ എനിക്കറിയാവുന്ന, എന്നെ ഇങ്ങോട്ട് പ്രപ്പോസ് ചെയ്ത എന്റെ ആദി എന്നെ ചതിക്കില്ല എന്ന്‍ എനിക്കറിയാമായിരുന്നു…  തന്നെയുമല്ല എന്നെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കണമെന്ന്‍ അമ്മയും അമ്മാവനും  ആഗ്രഹിച്ചിരുന്നു.. അത് മനസ്സില്ലാക്കിയാണ് ആദി എന്നെ പ്രപ്പോസ് ചെയ്തതും.

ഇങ്ങനെയൊക്കെ ആണെങ്കിലും അവള്‍ പ്രതീക്ഷിച്ച രീതിയില്‍ ഞാന്‍ പ്രതികരിക്കാതിരുന്നതിനു അവള്‍ എന്നോട് പലപ്പോഴും പിണങ്ങി..

കോളേജിന്റ അടുത്തു ചെറിയച്ചന്റെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പേയിംഗ് ഗെസ്ടായിട്ടാണ് ഞാന്‍ താമസിച്ചിരുന്നത്. മോനൂട്ടന്‍ മരിച്ച ശേഷം കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍ ആകെ മൂഡിയായിരുന്നു എങ്കിലും പിന്നെപ്പിന്നെ കോളേജില്‍ ഞാന്‍ പഴയത് പോലെ പെരുമാറാന്‍ തുടങ്ങിയിരുന്നു.. എന്നാല്‍ തിരിച്ച് റൂമില്‍ വന്നു കഴിയുമ്പോള്‍ വീണ്ടും മോനൂട്ടന്റെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കാന്‍  തുടങ്ങുമായിരുന്നു… അതുകൊണ്ടാണ്‌ രാത്രിയില്‍ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന ആദിയെ എനിക്ക് മനസ്സ് തുറന്നു സ്നേഹിക്കാന്‍ കഴിയാതെ പോയിരുന്നത്..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025