Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 3

ഞാന്‍ നേരെ താഴെ നിലയിലുള്ള കോമണ്‍ബാത്രൂമില്‍ കയറി വാതിലടച്ചു. പത്ത് മിനിറ്റോളം എടുത്ത് വിസ്തരിച്ചൊന്നു തൂറി, ഒന്ന് മേലും കഴുകിയിട്ടാണ് ഞാന്‍ ഇറങ്ങി വന്നത്. ആ സമയം കൊണ്ട് വരുണിനെ അവള്‍ പറഞ്ഞു വിട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.

ഇന്ന് രാത്രി മുഴുവന്‍ എനിക്കവളെ വേണം. യാതൊരു ശല്യവുമില്ലാതെ.., യാതൊരു ടെന്‍ഷനും ഇല്ലാതെ അവളെന്റെ ഒപ്പം വേണം. എന്നാലെ പഞ്ചമി പറഞ്ഞത് പോലെ എല്ലാം മറന്നു അവസാനമായി എനിക്കവളെ സ്നേഹിക്കാന്‍ കഴിയൂ.. ബാത്രൂമില്‍ ഇരുന്ന സമയം കൊണ്ട് ഈ രാത്രി എങ്ങനെ വേണം എന്ന് ഞാന്‍ നന്നായി ആലോചിച്ച് ഉറപ്പിച്ചിരുന്നു. ഉള്ളില്‍ നുരയുന്ന ചാരായത്തിന്റെ ലഹരികൂടി ആയപ്പോള്‍ എനിക്ക് നല്ല ഉന്മേഷം തോന്നി. അവളോട് തോന്നിയ പകയുടെ അവസാനത്തെ കണികയും ബാത്രൂമില്‍ ഫ്ലഷ് ചെയ്ത് കളഞ്ഞിട്ട് “ആദിയുടെ ദേവേട്ടനായി” ഞാന്‍ പുറത്തേക്കിറങ്ങി.. “ആകെ മുങ്ങിയാല്‍ പിന്നെ എന്ത് കുളിര്.”

(തുടരും)

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025